ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ കിടിലന്‍ ടീസര്‍
ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആദ്യത്ത വര്‍മ്മ. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ...