BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

റോക്ക്സ്റ്റാര്‍ ആയി വിജയ് സേതുപതി, ആടിപ്പാടി ഒപ്പം മകനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സിന്ദുബാദിലെ ഗാനം

പാട്ടിനൊപ്പം വിജയും മകനും തകര്‍പ്പന്‍ ചുവടുകള്‍ വച്ച് ആരാധകരെ രസിപ്പിക്കുന്നുണ്ട്

Akshaya by Akshaya
May 31, 2019
in Entertainment, Tamil Movie
0
റോക്ക്സ്റ്റാര്‍ ആയി വിജയ് സേതുപതി, ആടിപ്പാടി ഒപ്പം മകനും; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സിന്ദുബാദിലെ  ഗാനം
42
VIEWS
Share on FacebookShare on Whatsapp

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മകന്‍ സൂര്യ സേതുപതിയും തകര്‍ത്താടിയ സിന്ദുബാദ് എന്ന ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഫാസ്റ്റ് നമ്പര്‍ ഗണത്തില്‍ പെട്ട റോക്ക്സ്റ്റാര്‍ റോബര്‍ എന്ന് ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് കാണികളെ വാരിക്കൂട്ടിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പാട്ടിനൊപ്പം വിജയും മകനും തകര്‍പ്പന്‍ ചുവടുകള്‍ വച്ച് ആരാധകരെ രസിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. രാഹുല്‍ രാജ്, പാവ് ബണ്ടി എന്നിവരുടെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. എഡികെ, പാവ് ബണ്ടി എന്നിവര്‍ ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

മികവുറ്റ കഥാപാത്രങ്ങള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും ആരാധകരുടെ മനസ്സില്‍ ഇടംനേടിയ വിജയ് സേതുപതി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സിന്ദുബാദ് എന്ന ചിത്രത്തില്‍ എത്തുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്‌യു അരുണ്‍ കുമാറാണ്. എസ്എന്‍ രാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവരാണ് നിര്‍മ്മാണം.

Tags: new filmsongvijay sethupathi

Related Posts

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു
Entertainment

പണം വാങ്ങി കോൾ ഷീറ്റ് നൽകാതെ താരങ്ങൾ; ചിത്രം പൂർത്തിയാകാതെ ധനുഷ്; സാമ്പത്തിക നഷ്ടം വരുത്തി അമല പോളും റായി ലക്ഷ്മിയും; നടപടി വരുന്നു

July 2, 2023
255
avatar
Entertainment

നിരാശ വേണ്ട, അവതാര്‍ 2 കേരളത്തില്‍ എത്തും

November 30, 2022
12
Vijay Sethupati | Bignewslive
Entertainment

വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

December 2, 2021
142
നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ
Entertainment

നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ

November 28, 2021
52
വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ പാരിതോഷികം; വിവാദ പാരിതോഷികവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്
India

വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് ഓരോ ചവിട്ടിനും 1001 രൂപ പാരിതോഷികം; വിവാദ പാരിതോഷികവുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്

November 8, 2021
372
പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി
Entertainment

പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

October 16, 2021
59
Load More
Next Post
തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പിണറായിയുടെ ശൈലിയില്‍ മാത്രം ചുറ്റിത്തിരിയണമെന്ന നിര്‍ബന്ധം ആരുടേതാണ്

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പിണറായിയുടെ ശൈലിയില്‍ മാത്രം ചുറ്റിത്തിരിയണമെന്ന നിര്‍ബന്ധം ആരുടേതാണ്

എന്‍സിപി-കോണ്‍ഗ്രസ് ലയനമില്ല; സഹകരണം മാത്രം; ലയന വാര്‍ത്തകളെ തള്ളി എന്‍സിപി

എന്‍സിപി-കോണ്‍ഗ്രസ് ലയനമില്ല; സഹകരണം മാത്രം; ലയന വാര്‍ത്തകളെ തള്ളി എന്‍സിപി

‘ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയല്ല ഡബ്ല്യൂസിസി രൂപീകരിച്ചത്, ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്’; രമ്യാ നമ്പീശന്‍

'ആരെയും ശത്രുക്കളാക്കാന്‍ വേണ്ടിയല്ല ഡബ്ല്യൂസിസി രൂപീകരിച്ചത്, ഒരു ശുചീകരണം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്'; രമ്യാ നമ്പീശന്‍

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

23 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

15 hours ago
7
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

4 hours ago
6
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version