BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തൊട്ടപ്പനിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം എത്തി

ലീല എം ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യു ആണ്

Abin by Abin
May 20, 2019
in Entertainment
0
തൊട്ടപ്പനിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം എത്തി
58
VIEWS
Share on FacebookShare on Whatsapp

കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയായ തൊട്ടപ്പനിലെ ‘മീനേ ചെമ്പുള്ളി മീനേ’ എന്നു തുടങ്ങുന്ന ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ലീല എം ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഖില്‍ മാത്യു ആണ്. പിഎസ് റഫീക്കിന്റേതാണ് വരികള്‍.ഫഹദ് ഫാസിലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സിതാര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയ ‘പ്രാന്തന്‍ കണ്ടലിന്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്നിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ഓരേ ദിവസവും പുറത്തുവരുന്നുണ്ട്.

വിനായകനാണ് തൊട്ടപ്പനിലെ നായകന്‍. പുതുമുഖ നടി പ്രിയംവദയാണ് നായിക. ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം. ഗ്രാമീണ കൊച്ചിയുടെ സൗന്ദര്യവും സംസ്‌കാരവും ഉള്‍കൊള്ളുന്ന പ്രണയവും ആക്ഷനും ഇഴചേര്‍ത്താണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

മനോജ് കെ ജയന്‍, ലാല്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുമുള്ള ഒട്ടേറെ പുതുമുഖ നടീനടന്മാരും ‘തൊട്ടപ്പ’നിലൂടെ മലയാള സിനിമയുടെ ഭാഗമാകുന്നുണ്ട്. ഈദ് റിലീസായാണ് ചിത്രം എത്തുക.

Tags: thottappanvideo song

Related Posts

‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
Entertainment

‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്; ഹലാല്‍ ലവ് സ്റ്റോറിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

October 10, 2020
54
അത് ഷെഹ്‌ല ഷെറിന്‍ പാടിയ പാട്ട് അല്ല; തെറ്റായ വീഡിയോ പ്രചരിപ്പിക്കരുത്
Kerala News

അത് ഷെഹ്‌ല ഷെറിന്‍ പാടിയ പാട്ട് അല്ല; തെറ്റായ വീഡിയോ പ്രചരിപ്പിക്കരുത്

November 23, 2019
30
തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷനും ടൈഗറര്‍  ഷ്രോഫും
Entertainment

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഹൃത്വിക് റോഷനും ടൈഗറര്‍ ഷ്രോഫും

September 21, 2019
31
റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രം; ശബ്ദം കേള്‍ക്കുന്നില്ലെന്ന് പരാതികള്‍  ഉയരാന്‍ സാധ്യതയുണ്ടെന്ന് ടീം തൊട്ടപ്പന്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Entertainment

റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രം; ശബ്ദം കേള്‍ക്കുന്നില്ലെന്ന് പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ടീം തൊട്ടപ്പന്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

June 4, 2019
69
കാത്തിരിപ്പിന് വിരാമം; വിനായകന്റെ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു
Entertainment

കാത്തിരിപ്പിന് വിരാമം; വിനായകന്റെ തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തുവിട്ടു

June 3, 2019
77
തൊട്ടപ്പനിലെ സാറ;  പ്രിയംവദ കൃഷ്ണനുമായുള്ള അഭിമുഖം- വീഡിയോ കാണാം
Entertainment

തൊട്ടപ്പനിലെ സാറ; പ്രിയംവദ കൃഷ്ണനുമായുള്ള അഭിമുഖം- വീഡിയോ കാണാം

May 31, 2019
207
Load More
Next Post
കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍; അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍; അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

പത്ത് ടണ്‍ വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, ടയറുകള്‍, ക്രെയിന്‍ അടക്കം ചിലവ് ഭീമം; ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ആനയുടമ; പണത്തിനായി നേട്ടോട്ടം ഓടി ആനപ്രേമികളും

പത്ത് ടണ്‍ വിറക്, മുപ്പത് ലിറ്റര്‍ ഡീസല്‍, ടയറുകള്‍, ക്രെയിന്‍ അടക്കം ചിലവ് ഭീമം; ചരിഞ്ഞ ആനയെ സംസ്‌കരിക്കാന്‍ പണമില്ലാതെ ആനയുടമ; പണത്തിനായി നേട്ടോട്ടം ഓടി ആനപ്രേമികളും

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
232
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
578
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version