BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

റെക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ്; ആദ്യദിനം ചൈനയില്‍ നിന്ന് മാത്രം 750 കോടി!

ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്

Anitha P by Anitha P
April 26, 2019
in Entertainment, Hollywood, Video, Video Gallery
0
റെക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ്; ആദ്യദിനം ചൈനയില്‍ നിന്ന് മാത്രം 750 കോടി!
64
VIEWS
Share on FacebookShare on Whatsapp

ലോകമെമ്പാടും ആരാധകരാണ് അവഞ്ചേഴ്‌സിന്. രണ്ട് ദിവസം മുന്‍പാണ് ലോകമെമ്പാടുമായി ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയില്‍ ഇന്നാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തീയ്യേറ്ററുകളിലെത്തിയത്. ലോകമെമ്പാടുമായി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ചിത്രം റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുകയാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ആദ്യദിനം ചൈനയില്‍ നിന്ന് മാത്രം 750 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം ചൈനയില്‍ നേടിയെന്നാണ് വിവരം.

മാര്‍വല്‍ സീരീസിലെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയ്ക്കും ആറുമണിയ്ക്കും ഷോകള്‍ നടന്നിരുന്നു. തമിഴ് റോക്കേഴ്‌സ് ചിത്രം കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ എത്തിച്ചെങ്കിലും ചിത്രത്തെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. ചിത്രം കണ്ടിറങ്ങിയവര്‍ക്കൊക്കെ അയേണ്‍മാനെയാണ് ഇഷ്ടമായിരിക്കുന്നത്.

Tags: audience reactionavangers endgamecollection record

Related Posts

നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ബാധിച്ചില്ല; റെക്കോര്‍ഡ് കളക്ഷനുമായി ‘കലങ്ക്’
Bollywood

നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ബാധിച്ചില്ല; റെക്കോര്‍ഡ് കളക്ഷനുമായി ‘കലങ്ക്’

April 19, 2019
52
‘ഇവിടെ ഒരു സ്ഫടികം മതി, ടൈറ്റില്‍ അങ്ങ് മാറ്റിയേക്ക്’; ടീസറിന് വിമര്‍ശനവുമായി ആരാധകര്‍
Entertainment

‘ഇവിടെ ഒരു സ്ഫടികം മതി, ടൈറ്റില്‍ അങ്ങ് മാറ്റിയേക്ക്’; ടീസറിന് വിമര്‍ശനവുമായി ആരാധകര്‍

March 30, 2019
190
Load More
Next Post
അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാന്‍, ജയിപ്പിക്കേണ്ടത് നമ്മുടെ കടമ; കനയ്യകുമാറിന് വോട്ട് തേടി നടി ശബാന ആസ്മി

അദ്ദേഹം പോരാടുന്നത് ഭരണഘടന സംരക്ഷിക്കാന്‍, ജയിപ്പിക്കേണ്ടത് നമ്മുടെ കടമ; കനയ്യകുമാറിന് വോട്ട് തേടി നടി ശബാന ആസ്മി

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതയ്ക്കും , മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതയ്ക്കും , മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബിജെപി നേതാവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി; പോലീസ് ക്രിമിനല്‍ കേസ് എടുത്തു

ബിജെപി നേതാവും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി; പോലീസ് ക്രിമിനല്‍ കേസ് എടുത്തു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version