BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന; സമ്മാനം കണ്ട് അമ്പരന്ന് രഞ്ജിനി

അര്‍ച്ചനയുടെ വളര്‍ത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനമായി നല്‍കിയത്

Arathi Thottungal by Arathi Thottungal
April 18, 2019
in Entertainment, kerala
0
സര്‍പ്രൈസ് സമ്മാനവുമായി അര്‍ച്ചന; സമ്മാനം കണ്ട് അമ്പരന്ന് രഞ്ജിനി
179
VIEWS
Share on FacebookShare on Whatsapp

മലയാളികള്‍ക്ക് ഏറേ സുപരിചിതമാണ് രഞ്ജിനി ഹരിദാസും അര്‍ച്ചന സുശീലനും. അവതാരകയും പിന്നീട് അഭിനേത്രിയുമായി മലയാളി മനസുകളില്‍ ഇടം നേടിയ രഞ്ജിനിക്ക് ഒരു നായക്കുട്ടിയെ സര്‍പ്രൈസ് സമ്മാനമായി നല്‍കിയിരിക്കുകയാണ് സുഹൃത്തും നടിയുമായ അര്‍ച്ച സുശീലന്‍. അര്‍ച്ചനയുടെ വളര്‍ത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനമായി നല്‍കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

രഞ്ജിനി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. രഞ്ജിനിയുടെ പിറന്നാള്‍ വരാനിരിക്കെയാണ് അര്‍ച്ചനയുടെ സമ്മാനം. താരങ്ങള്‍ നായക്കുട്ടിയെയും പിടിച്ച് നിക്കുന്ന ചിത്രത്തോടൊപ്പം ഒരു കുറുപ്പോടെയാണ് രഞ്ജിനി പോസ്റ്റ് ചെയ്തത്. ‘നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി.

ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാന്‍ വാക്ക് തരുന്നു. കുറച്ചു നേരത്തേ തരുന്ന ജന്മദിനസമ്മാനമാണെന്ന് അര്‍ച്ച് എന്നോടു പറഞ്ഞു. എന്നാല്‍ ഇത് അതിലും അപ്പുറമാണ്. രണ്ടാമതും എന്റെ പാരന്റിങ് സ്‌കില്‍ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.”- രഞ്ജനി കുറിച്ചു. തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി രഞ്ജിനി രംഗത്തെത്തിയിരുന്നു. മൃഗസംരക്ഷണ സംഘടകളുടെ ഭാഗമായും താരം പ്രവര്‍ത്തിക്കുന്നുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഒന്നിച്ചു മത്സരിച്ചപ്പോഴാണ് രഞ്ജിനിയും അര്‍ച്ചനയും അടുത്ത സുഹൃത്തുക്കളായത്. ബെന്‍ജി എന്നാണ് ഇവന്റെ പേരെന്നും ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും താനത് ഏറ്റെടുക്കാന്‍ തയാറാണെന്നും രഞ്ജിനി കുറിപ്പില്‍ വ്യക്തമാക്കാക്കി.

Tags: archana susheelanranjini haridas

Related Posts

Ranjini Haridas | Bignewslive
Entertainment

‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ, ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്’ മാനസികാവസ്ഥയെ കുറിച്ച് രഞ്ജിനി ഹരിദാസ്

January 21, 2023
14
Ranjini haridas | Bignewslive
Kerala News

ജാതീയമായി അധിക്ഷേപിച്ചു, ഔദ്യോഗിക പദവിയില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു; രഞ്ജിനി ഹരിദാസിനും അക്ഷയ്ക്കുമെതിരെ പരാതി

July 30, 2021
82
Ranjini Haridas | Bignewslive
Entertainment

ആളുകള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ പണിയില്ലാതെ ഇരിക്കുകയാണെന്നല്ലല്ലോ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ആങ്കര്‍മാരില്‍ ഒരാളാണ് ഞാന്‍; രഞ്ജിനി ഹരിദാസ് പറയുന്നു

May 14, 2021
136
പ്രണയത്തിലാണ്, ശരതിനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്; ചിത്രങ്ങള്‍
Entertainment

പ്രണയത്തിലാണ്, ശരതിനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്; ചിത്രങ്ങള്‍

March 3, 2021
2k
ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു, എന്നാല്‍ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ!!; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്
Entertainment

ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു, എന്നാല്‍ പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ!!; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

October 15, 2020
316
ബിഗ് ബോസിലേയ്ക്ക് സരിത നായര്‍ കൂടി വരണം; പേര് നിര്‍ദേശിച്ച് രഞ്ജിനി ഹരിദാസ്, കാരണവും പറഞ്ഞ് താരം
Entertainment

ബിഗ് ബോസിലേയ്ക്ക് സരിത നായര്‍ കൂടി വരണം; പേര് നിര്‍ദേശിച്ച് രഞ്ജിനി ഹരിദാസ്, കാരണവും പറഞ്ഞ് താരം

December 6, 2019
50
Load More
Next Post
കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി; ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

കൂട്ടുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി; ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി,ആരോപണത്തിന് ആതേ നാണയത്തില്‍ മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് വേണ്ടി കള്ള വോട്ട് ചെയ്യുന്നുവെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി,ആരോപണത്തിന് ആതേ നാണയത്തില്‍ മറുപടിയുമായി ബിജെപി സ്ഥാനാര്‍ത്ഥി

പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

12 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

13 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

4 hours ago
8
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version