BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ..’ വിവാഹം കഴിഞ്ഞെത്തിയ സണ്ണി വെയ്‌നിനെയും ഭാര്യയെയും കാണാന്‍ അപ്രതീക്ഷിതമായി കടന്നെത്തി ദിലീപ്; ആദ്യ കമന്റില്‍ തന്നെ ഹാളില്‍ കൂട്ടച്ചിരി

നടന്‍ ദിലീപ് സണ്ണി വെയ്‌നിന്റെ വിവാഹവാര്‍ത്ത കേട്ടറിഞ്ഞതോടെ ആശംസ നേരാനായി നേരിട്ടെത്തുകയായിരുന്നു.

Anitha by Anitha
April 12, 2019
in Entertainment, Malayalam, Video
0
‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ..’ വിവാഹം കഴിഞ്ഞെത്തിയ സണ്ണി വെയ്‌നിനെയും ഭാര്യയെയും കാണാന്‍ അപ്രതീക്ഷിതമായി കടന്നെത്തി ദിലീപ്; ആദ്യ കമന്റില്‍ തന്നെ ഹാളില്‍ കൂട്ടച്ചിരി
265
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: അപ്രതീക്ഷിതമായാണ് നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായെന്ന വാര്‍ത്ത ആരാധകര്‍ക്കിടയിലേക്ക് എത്തിയത്. സര്‍പ്രൈസ് വിവാഹത്തില്‍ ആരാധകര്‍ അമ്പരക്കുകയും ചെയ്തിരുന്നു. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് എത്തിയതും. എന്നാല്‍ അപ്രതീക്ഷിതമായി കടന്നു വന്ന നടന്‍ ദിലീപ് ദമ്പതികളേയും ഒത്തുകൂടിയ മാധ്യമപ്രവര്‍ത്തകരേയും ആരാധകരേയും ഞെട്ടിച്ചു.

READ ALSO

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10

മകളുടെ ചോറൂണിനായി ഗുരുവായൂരിലെത്തിയ നടന്‍ ദിലീപ് സണ്ണി വെയ്‌നിന്റെ വിവാഹവാര്‍ത്ത കേട്ടറിഞ്ഞതോടെ ആശംസ നേരാനായി നേരിട്ടെത്തുകയായിരുന്നു. ഇതിനിടെ കൂടി നിന്നവരെ കുടുകുടെ ചിരിപ്പിച്ചുകൊണ്ട് ദിലീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമന്റുമെത്തി. സണ്ണി വെയ്‌നിനും ഭാര്യ രഞ്ജിനിക്കും നടുവില്‍ നിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ദിലീപ് പെട്ടെന്ന് വലതുവശത്തേക്ക് നീങ്ങി സണ്ണിയെ രഞ്ജിനിക്ക് ഒപ്പം നിര്‍ത്തിയത്. മാറി നില്‍ക്കുന്നതിനിടയില്‍ ‘അല്ലെങ്കിലേ ചീത്തപ്പേരാ അപ്പോഴാ’ എന്ന ദിലീപിന്റെ കമന്റാണ് കൂട്ടച്ചിരി പടര്‍ത്തിയത്.

സണ്ണി വെയ്ന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതനായത്. പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.

Tags: dileepsocial mediastar weddingsunny waynviral video

Related Posts

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം
Entertainment

അയാൾ കഞ്ചാവല്ല, വേടന്റെ റാപ്പില്‍ പൊള്ളിയ സവര്‍ണ തമ്പുരാക്കന്മാരാണ് ആര്‍ത്തട്ടഹസിച്ച് കൊണ്ടിരിക്കുന്നത്, പിന്തുണച്ച് നടി ലാലി പി എം

April 29, 2025
10
വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ
Kerala News

വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് വിവാഹം ചെയ്ത് കോളജ് അധ്യാപിക, വീഡിയോ വൈറൽ

January 30, 2025
2
എന്തിന് വീഡിയോ എടുത്തു?, വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് എങ്ങനെ?, വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍

January 22, 2025
2
ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം
Kerala News

ബാല്‍ക്കണയില്‍നിന്ന് അസഭ്യവർഷം, വസ്ത്രം അഴിച്ച് നഗ്നതാപ്രദർശനം, വിനായകൻ്റെ വീഡിയോ വൈറൽ, രൂക്ഷവിമർശനം

January 20, 2025
8
deadbody|bignewslive
India

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം

January 6, 2025
21
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
18
Load More
Next Post
തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദ്യം; ഇംഗ്ലീഷില്‍ കസറി കൂലിപ്പണിക്കാരന്‍, ഞെട്ടിത്തരിച്ച് റിപ്പോര്‍ട്ടര്‍! വീഡിയോ വൈറല്‍

തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദ്യം; ഇംഗ്ലീഷില്‍ കസറി കൂലിപ്പണിക്കാരന്‍, ഞെട്ടിത്തരിച്ച് റിപ്പോര്‍ട്ടര്‍! വീഡിയോ വൈറല്‍

കൈയ്യില്‍ ഒരു കുപ്പി പെട്രോളുമായി യുവാവ്, കത്തിക്കല്ലേ ചേട്ടാ ഐ ലൗ യൂ എന്ന് പെണ്‍കുട്ടി; ഒന്ന് പോയേടി എന്ന് ചെറുപ്പക്കാരന്റെ മറുപടി, സമൂഹമാധ്യമങ്ങളെ കുടുകുടെ ചിരിപ്പിച്ച് വീഡിയോ

കൈയ്യില്‍ ഒരു കുപ്പി പെട്രോളുമായി യുവാവ്, കത്തിക്കല്ലേ ചേട്ടാ ഐ ലൗ യൂ എന്ന് പെണ്‍കുട്ടി; ഒന്ന് പോയേടി എന്ന് ചെറുപ്പക്കാരന്റെ മറുപടി, സമൂഹമാധ്യമങ്ങളെ കുടുകുടെ ചിരിപ്പിച്ച് വീഡിയോ

റാഫേല്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി

റാഫേല്‍ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
16
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

9 hours ago
8
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

21 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

18 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version