BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നു, വെളിപ്പെടുത്തലുമായി ഷക്കീല; മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ…

ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

Asraya by Asraya
March 3, 2019
in Entertainment, Malayalam, Movies
0
ഇഷ്ടം കൂടി അന്ന് താന്‍ രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നു, വെളിപ്പെടുത്തലുമായി ഷക്കീല; മണിയന്‍ പിള്ള രാജുവിന്റെ പ്രതികരണം ഇങ്ങനെ…
158
SHARES
1.7k
VIEWS
Share on FacebookShare on Whatsapp

തനിക്ക് നടനും നിര്‍മ്മാതാവായ മണിയന്‍ പിള്ള രാജുവിനോട് പ്രണയം തോന്നിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമാ താരം ഷക്കീല. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് തനിക്ക് ഇഷ്ടം തോന്നിയതെന്നും അദ്ദേഹത്തിന് പ്രണയ ലേഖനം അയച്ചിരുന്നെന്നും എന്നാല്‍ അതിന് മറുപടി ഇതുവരെ ലഭിച്ചില്ലെന്നും താരം പറഞ്ഞു. മോഹന്‍ലാല്‍ നായകനായെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഷക്കീല എത്തിയിരുന്നു.

2007ല്‍ ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കുന്നതിനിടെ തന്‌റെ അമ്മയ്ക്ക് ഒരു അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ആ സമയത്ത് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം പ്രതിഫലം മുന്‍കൂറായി നല്‍കിയെന്നും അന്ന് മുതല്‍ പ്രണയം തോന്നിയെന്നും ഷക്കീല പറയുന്നു.

‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല’എന്നാണ് മണിയന്‍ പിള്ള രാജു ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

Tags: maniyanpilla rajushakeela

Related Posts

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി
Kerala News

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ഇനി ധാരാളം ആരോപണങ്ങള്‍ വരും, പണം അടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നവരും അവസരം ചോദിച്ചിട്ട് കിട്ടാത്തവരും വരും, അന്വേഷണം ആവശ്യമാണെന്ന് മണിയന്‍പിള്ള രാജു
Kerala News

ഇനി ധാരാളം ആരോപണങ്ങള്‍ വരും, പണം അടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നവരും അവസരം ചോദിച്ചിട്ട് കിട്ടാത്തവരും വരും, അന്വേഷണം ആവശ്യമാണെന്ന് മണിയന്‍പിള്ള രാജു

August 26, 2024
24
‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല
Kerala News

‘ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചത്’: ആയിരങ്ങളാണ് കാത്തിരുന്നത്; കൊച്ചിയിലെ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായി എത്തി ഷക്കീല

February 23, 2023
15
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ട്രെയിലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ച് ഹൈലൈറ്റ് മാള്‍; ഷക്കീല പങ്കെടുക്കുന്നത് കൊണ്ടെന്ന് ആരോപണം
Entertainment

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ട്രെയിലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ച് ഹൈലൈറ്റ് മാള്‍; ഷക്കീല പങ്കെടുക്കുന്നത് കൊണ്ടെന്ന് ആരോപണം

November 19, 2022
14
Shakeela | Bignewslive
Entertainment

ഞാന്‍ പ്രസവിച്ചിട്ടില്ല, കുട്ടികള്‍ അമ്മേ എന്ന് വിളിക്കുന്നതില്‍ അഭിമാനം; ഷക്കീല പറയുന്നു

June 9, 2021
66
Maniyanpilla Raju | Bignewslive
Kerala News

അച്ഛനെ കൊവിഡ് പിടികൂടി, താമസിയാതെ രോഗമുക്തിയും നേടി, വ്യാജ വാര്‍ത്തകള്‍ പ്രചരിക്കരുത്; അഭ്യര്‍ത്ഥിച്ച് മകന്‍ നിരഞ്ജന്‍

April 15, 2021
138
Load More
Next Post
കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ബ്രിട്ടീഷ് പൗരന് ലുക്ക് ഔട്ട് നോട്ടീസ്

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ബ്രിട്ടീഷ് പൗരന് ലുക്ക് ഔട്ട് നോട്ടീസ്

വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; അക്രമികള്‍ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ക്കുന്നത് കണ്ട് ഓടി കയറി വന്നു, ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ വെടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

വിവാഹ പരിപാടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; അക്രമികള്‍ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ക്കുന്നത് കണ്ട് ഓടി കയറി വന്നു, ജീവന്‍ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ വെടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം

ജയ്ഹിന്ദ് വിളിച്ചു; പ്രിയങ്കക്കെതിരെ പാകിസ്താന്‍ രോഷം

ജയ്ഹിന്ദ് വിളിച്ചു; പ്രിയങ്കക്കെതിരെ പാകിസ്താന്‍ രോഷം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

19 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
സ്വർണ്ണമാല  പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വർണ്ണമാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

20 hours ago
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version