BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്; ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി റായ് ലക്ഷ്മി

എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് ആര്‍ക്കും എന്തും പറയാം എന്നല്ല

Anitha P by Anitha P
February 28, 2019
in Entertainment, Tamil Movie
0
തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്; ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി റായ് ലക്ഷ്മി
129
VIEWS
Share on FacebookShare on Whatsapp

മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടി റായ് ലക്ഷ്മി തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി രംഗത്തെത്തി. കുറച്ചു ദിവസങ്ങളിലായി താരം ഗര്‍ഭിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് ഉള്ള മറുപടിയുമായിട്ടാണ് താരമിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

‘തന്നെ കുറിച്ച് ചിലര്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് ആര്‍ക്കും എന്തും പറയാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വെച്ച് എന്നെ വിലയിരുത്തരുത്’ റായ് ലക്ഷ്മി വ്യക്തമാക്കി.

നിലവില്‍ കന്നട ചിത്രം ഝാന്‍സിയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മിയിപ്പോള്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗാണ്’ ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം.

Tags: false newsrai laxmiresponds

Related Posts

J&K Lt Governor | Bignewslive
India

ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്..? മോഡിയോട് പരാതിയുമായി ആറുവയസുകാരി, തരംഗമായി വീഡിയോ

June 1, 2021
106
Irfan Pathan | Bignewslive
Sports

മുഖം മായ്ച്ച് കളഞ്ഞത് അവളുടെ മാത്രം ഇഷ്ടപ്രകാരം, ഞാന്‍ അവളുടെ അധിപനല്ല, പങ്കാളിയാണ്; ഉയരുന്ന വിമര്‍ശനങ്ങളില്‍ ഇര്‍ഫാന്‍ പഠാന്റെ മറുപടി

May 26, 2021
144
woman death | Bignewlive
kerala

മരിച്ചെന്ന് കരുതി ചിതയൊരുക്കി : പക്ഷേ എത്തിയത് ആശ്വാസവാര്‍ത്ത

May 8, 2021
52
കൊവിഡാനന്തരം വണ്ണംവെച്ചതിന്റെ പേരില്‍ ബോഡിഷെയ്മിംഗിന് ഇരയാകുന്നു, തടിച്ചിയെന്ന വിളികളും; തമന്ന പറയുന്നു
Entertainment

കൊവിഡാനന്തരം വണ്ണംവെച്ചതിന്റെ പേരില്‍ ബോഡിഷെയ്മിംഗിന് ഇരയാകുന്നു, തടിച്ചിയെന്ന വിളികളും; തമന്ന പറയുന്നു

November 12, 2020
1.2k
സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല! സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്  പിഎസ് ശ്രീധരന്‍ പിള്ള
Kerala News

സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല! സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് പിഎസ് ശ്രീധരന്‍ പിള്ള

November 18, 2018
42
Load More
Next Post
സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗം

സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വൈകീട്ട് കേന്ദ്ര മന്ത്രിസഭാ യോഗം

പുതിയ വിജിലന്‍സ് ഡയറക്ടറായി ദക്ഷിണമേഖല എഡിജിപി അനില്‍കാന്ത് ചുമതലയേല്‍ക്കും

പുതിയ വിജിലന്‍സ് ഡയറക്ടറായി ദക്ഷിണമേഖല എഡിജിപി അനില്‍കാന്ത് ചുമതലയേല്‍ക്കും

‘നമ്മുടെ സൈനിക ബേസുകള്‍ ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ എതിരിടാന്‍ ഒരു വഴിയേയുള്ളൂ, ആക്രമിക്കുക’, അര്‍ണബ് ഗോസ്വാമി; ‘ഇയാളെ പാക്കിസ്താന് വിട്ടുകൊടുത്ത് അഭിനന്ദിനെ മോചിപ്പിക്കൂ’, സോഷ്യല്‍മീഡിയ

'നമ്മുടെ സൈനിക ബേസുകള്‍ ആക്രമിക്കാന്‍ ധൈര്യം കാണിക്കുന്നവരെ എതിരിടാന്‍ ഒരു വഴിയേയുള്ളൂ, ആക്രമിക്കുക', അര്‍ണബ് ഗോസ്വാമി; 'ഇയാളെ പാക്കിസ്താന് വിട്ടുകൊടുത്ത് അഭിനന്ദിനെ മോചിപ്പിക്കൂ', സോഷ്യല്‍മീഡിയ

Discussion about this post

RECOMMENDED NEWS

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

7 hours ago
8
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

9 hours ago
8
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

5 hours ago
7
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version