BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഒടിയന്‍ സിനിമയ്ക്കു ലഭിച്ച അവാര്‍ഡ് എന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു’! നടന്‍ ഷമ്മി തിലകന്‍

bhadra by bhadra
February 27, 2019
in Entertainment
0
‘ഒടിയന്‍ സിനിമയ്ക്കു ലഭിച്ച അവാര്‍ഡ് എന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു’! നടന്‍ ഷമ്മി തിലകന്‍
1.4k
SHARES
2.7k
VIEWS
Share on FacebookShare on Whatsapp

കൊച്ചി:’അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിനുമുമ്പും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പക്ഷേ ഈ പുരസ്‌കാരം, ഒടിയന്‍ സിനിമയ്ക്കു ലഭിച്ച അവാര്‍ഡ് എന്റെ മരണപ്പെട്ട പിതാവിന് സമര്‍പ്പിക്കുന്നു’ . മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ച നടന്‍ ഷമ്മി തിലകന്റെ പ്രതികരണമാണ് ഇത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അത് ചെയ്യാന്‍ കാരണം എന്റെ അച്ഛനാണ്. അച്ഛനോടുള്ള താല്‍പര്യത്താല്‍ ഞാന്‍ ചെയ്തതാണത്. അച്ഛനു സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിക്കാനായോ മറ്റെന്തെങ്കിലും നേട്ടത്തിനുവേണ്ടി ചെയ്തതല്ല ആ ചിത്രം എന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.

‘അത് ചെയ്തപ്പോള്‍, മനസില്‍ ഒരു കാര്യം തോന്നിയിരുന്നു. അഹങ്കാരമാണെന്നൊക്കെ പറയാം, അതിനു തന്നില്ലെങ്കില്‍ പിന്നേതിനാണ് അവാര്‍ഡ് തരേണ്ടത് എന്ന ചിന്ത ഉണ്ടായിരുന്നു എന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു.

അതിന്റെ സംവിധായകന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് പറഞ്ഞിട്ടുണ്ട്. ചേട്ടാ ഇപ്പോഴാണ് പ്രകാശ് രാജിന്റെ ക്യാരക്ടര്‍ ക്യാരക്ടറായതെന്ന്. പ്രകാശ് രാജ് മാത്രമല്ല ആ കഥാപാത്രത്തില്‍ അഭിനയിക്കുന്നത് രണ്ട് നടന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. ആ ഒരു അഭിമാനം ഇപ്പോള്‍ തോന്നുന്നു. അദ്ദേഹം വ്യക്തമാക്കി.

Tags: EntertainmentOdiyan Movieshammy thilakanstate award

Related Posts

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും
Entertainment

പ്രമുഖ വ്യവസായി റാമോജി റാവു അന്തരിച്ചു; റാമോജി റാവു ഫിലിംസിറ്റി സ്ഥാപകനും ഈടിവി ഉടമയും

June 8, 2024
96
നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം
Entertainment

നടി മീര വാസുദേവൻ വിവാഹിതയായി; വരൻ കുടുംബവിളക്ക് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

May 25, 2024
376
‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!
Entertainment

‘കാത്തിരിക്കൂ, ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യൽ വ്യക്തി കടന്നുവരാൻ പോകുന്നു’; പ്രഭാസിന്റെ കുറിപ്പ് ശ്രദ്ധേയം!

May 17, 2024
17
‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!
Bollywood

‘താൻ അപമാനിക്കപ്പെട്ടു; ആദ്യചിത്രത്തിന് അവാർഡ് വാങ്ങാൻ വന്ന ആ മലയാള നടിയോട് എന്തുപറയാനാണ്’ എന്ന് അക്ഷയ് കുമാർ; ആ നടി താനാണെന്ന് സുരഭി ലക്ഷ്മി; വൈറൽ!

April 4, 2024
18k
‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ
Bollywood

‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

March 30, 2024
185
നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്
Entertainment

നടൻ വെങ്കടേഷ് ദഗ്ഗുബാട്ടിയുടെ മകൾ ഹായവാഹിനി വിവാഹിതയായി; വരൻ ഡോ. നിശാന്ത്

March 16, 2024
17
Load More
Next Post
ആത്മഹത്യാ ഭീഷണി മുഴക്കി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍

ആത്മഹത്യാ ഭീഷണി മുഴക്കി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍

പാകിസ്താനില്‍ നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബംഗാള്‍ സര്‍ക്കാര്‍

പാകിസ്താനില്‍ നിന്നുള്ള തടവുകാരെ ഉയര്‍ന്ന സുരക്ഷാ സെല്ലുകളിലേക്ക് മാറ്റി ബംഗാള്‍ സര്‍ക്കാര്‍

കാട്ടാനകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

കാട്ടാനകളെ വെടിവെച്ച് കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
620
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version