BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അദ്ദേഹവുമായി സിനിമ ചെയ്യില്ല, ക്ഷണിച്ചാല്‍ വിവാഹത്തിന് പോകും! ഇടപഴകലും നിര്‍ത്തി; ആര്യയുടെ വിവാഹ പ്രഖ്യാപനത്തിനു പിന്നാലെ വികാരനിര്‍ഭരയായി അബര്‍നദി

പുറത്തിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ചോദിക്കുന്നത് ആര്യയെ കുറിച്ച് മാത്രമെന്ന് അബര്‍നദി പറയുന്നു.

Soumya by Soumya
February 15, 2019
in Entertainment
0
അദ്ദേഹവുമായി സിനിമ ചെയ്യില്ല, ക്ഷണിച്ചാല്‍ വിവാഹത്തിന് പോകും! ഇടപഴകലും നിര്‍ത്തി; ആര്യയുടെ വിവാഹ പ്രഖ്യാപനത്തിനു പിന്നാലെ വികാരനിര്‍ഭരയായി അബര്‍നദി
124
SHARES
1.2k
VIEWS
Share on FacebookShare on Whatsapp

മാര്‍ച്ചില്‍ ആര്യയുടെയും നടി സയേഷയുടെയും വിവാഹമെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിശ്വസിക്കാതെ പിന്നെയും താരത്തിന്റെ സ്ഥിരീകരണം നോക്കി ഇരുന്ന വ്യക്തിയാണ് അബര്‍നദി. ഇപ്പോള്‍ ആര്യ തന്നെ സ്ഥിരീകരണം നല്‍കുമ്പോള്‍ വികാരനിര്‍ഭരയായി പ്രതികരിച്ചിരിക്കുകയാണ് അവര്‍. തങ്ങളുടെ പ്രണയവും വിവാഹവും സത്യമാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും ആര്യ പറയുകയായിരുന്നു. ജനങ്ങളും അബര്‍നദിയുടെ പ്രതികരണത്തിനായി കാതോര്‍ത്ത് ഇരിക്കുമ്പോഴാണ് അവര്‍ മനസ് തുറക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പുറത്തിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ചോദിക്കുന്നത് ആര്യയെ കുറിച്ച് മാത്രമെന്ന് അബര്‍നദി പറയുന്നു. ആര്യ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് പോകും എന്ന് തന്നെ മറുപടി പറയാനുള്ളതെന്നും അബര്‍നദി കൂട്ടിച്ചേര്‍ത്തു. ആര്യയുടെ ഭാവിവധുവിനെ കണ്ടെത്താന്‍ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരില്‍ റിയാലിറ്റി ഷോ സംഘടിപ്പിച്ചിരുന്നു. ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയും അബര്‍നദി തന്നെയായിരുന്നു. ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി നിലപാട് എടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അബര്‍നദി വിശദീകരണം നല്‍കുന്നത്.

അബര്‍നദിയുടെ വാക്കുകള്‍ ഇങ്ങനെ;

‘ആര്യയുടെ വിവാഹവാര്‍ത്ത അഭ്യൂഹമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഇതാദ്യമായല്ല അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. എന്നാള്‍ അദ്ദേഹം തന്നെ അത് സത്യമാണെന്ന് പറയുന്നു. എന്നിരുന്നാലും ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.’ ആര്യയെ മനസ്സിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരോടും നന്നായി ഇടപഴകും. ഒരു പെണ്ണിനോട് സ്‌നേഹത്തോടെയും മറ്റൊരു പെണ്ണിനോട് ദേഷ്യത്തോടെയും സംസാരിക്കുക ആര്യയുടെ പതിവല്ല. ഷോയില്‍ എല്ലാവരോടും ഒരുപോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ ആരെയാണ് ഇഷ്ടമെന്നോ ദേഷ്യമെന്നോ ഞങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. ആര്യയുടെ സുഹൃത്തുക്കളായ സിനിമാതാരങ്ങള്‍ ഒരുപെണ്ണിന്റെ പേര് പറഞ്ഞിരുന്നു. അവരുമായി ഡേറ്റിങും ചെയ്തു.

പക്ഷേ ആ ബന്ധവും മുന്നോട്ടുപോയി കണ്ടില്ല.’ ‘ആര്യ എന്നെ വിവാഹത്തിന് ക്ഷണിച്ചാല്‍ പോകും. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരാള്‍ ക്ഷണിച്ചാല്‍ പോകണം. ഞാനും ആര്യയും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നാണ് പലരുടെയും വിചാരം. പുറത്തിറങ്ങുമ്പോള്‍ എന്നോട് പലരും ആര്യയെക്കുറിച്ച് ചോദിക്കാറുണ്ട്. ആര്യയോട് അന്വേഷണം പറയാമെന്ന് പറഞ്ഞ് അവരെ സന്തോഷപ്പെടുത്തി ഞാന്‍ തിരികെപോകുകയാണ് പതിവ്. അല്ലാതെ അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയില്ല.’

ഇനിയും അദ്ദേഹവുമായി ഇടപഴകാന്‍ എനിക്ക് താല്‍പര്യമില്ല. അദ്ദേഹവുമായി സിനിമയും ചെയ്യില്ല. ഇതിനു മുമ്പായിരുന്നെങ്കില്‍ ചെയ്‌തേനെ. ഇപ്പോള്‍ അത് കൂടുതല്‍ വിഷമമാകും. കാരണം ഷോയിലെ മറ്റുള്ള മത്സരാര്‍ഥികളെപ്പോലെ അല്ലായിരുന്നു ഞാന്‍. ഇനി എന്റെ പേര് ആരും ആര്യയുമായി ചേര്‍ത്ത് സംസാരിക്കരുത്. അദ്ദേഹത്തിനും സയിഷയ്ക്കും നല്ലത് വരട്ടെ’.

Tags: AbarnathiAbarnathi about arya marriageAbarnathi with AryaArya's Marriage

Related Posts

ആ വാര്‍ത്ത 99 ശതമാനം സത്യമല്ല, അഥവാ ആണെങ്കില്‍ അദ്ദേഹം ഔദ്യോഗികമായി അറിയിക്കട്ടെ; ആര്യയുടെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് അബര്‍നദി
Entertainment

ആ വാര്‍ത്ത 99 ശതമാനം സത്യമല്ല, അഥവാ ആണെങ്കില്‍ അദ്ദേഹം ഔദ്യോഗികമായി അറിയിക്കട്ടെ; ആര്യയുടെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് അബര്‍നദി

February 2, 2019
293
Load More
Next Post
യുട്യൂബ് വീഡിയോകള്‍ കാണുന്നത് ശീലമാക്കിയവര്‍ സൂക്ഷിക്കുക..!

യൂട്യൂബ് കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കുമെന്ന് ഗൂഗിള്‍

നിലപാട് മാറ്റില്ല; ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന

നിലപാട് മാറ്റില്ല; ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വീണ്ടും പിന്തുണച്ച് ചൈന

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ ശവമഞ്ചം ചുമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ ശവമഞ്ചം ചുമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version