BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സ്ത്രീത്വത്തെ അപമാനിച്ചു, തന്റെ ചിത്രത്തിനെതിരെയുള്ള ആരോപണത്തിന് ഓവിയയുടെ മറുപടി

ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം

anusha by anusha
February 13, 2019
in Entertainment
0
സ്ത്രീത്വത്തെ അപമാനിച്ചു, തന്റെ ചിത്രത്തിനെതിരെയുള്ള ആരോപണത്തിന് ഓവിയയുടെ മറുപടി
102
VIEWS
Share on FacebookShare on Whatsapp

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധേയായ മലയാളി താരം ഓവിയയുടെ ഏറ്റവും പുതിയ ചിത്രമായ 90 എംഎല്ലിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സ്ത്രീസ്വാതന്ത്രം ആസ്വദിയ്ക്കുന്ന കുറേ പെണ്‍കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും സ്ത്രീത്വത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിന് വളരെ വ്യക്തമായ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഓവിയ. പഴം കഴിക്കുന്നതിന് മുന്‍പേ വിത്ത് തിന്നു നോക്കി അഭിപ്രായം പറയരുത് എന്നാണ് ഓവിയയുടെ പ്രതികരണം. സിനിമ റിലീസ് ചെയ്യുന്നത് വരെ കാത്തിരിയ്ക്കൂ എന്നും മലയാളി കൂടിയായ ഓവിയ ആരാധകരോട് പറഞ്ഞു.

നിവീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഓവിയയെ കൂടാതെ അന്‍സണ്‍ പോള്‍, മസൂണ്‍ ശങ്കര്‍, മോനിഷ രാം, ശ്രീ ഗോപിക തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. അതിഥി താരമായി ചിമ്ബുവും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിട്ടില്ല.

Tags: 90ml

Related Posts

No Content Available
Load More
Next Post
കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ്; ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിനെതിരെ ടിഡിപി; കേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍; അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധ പരമ്പര

കടലാസ് വിമാനം പറത്തി കോണ്‍ഗ്രസ്; ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതിനെതിരെ ടിഡിപി; കേന്ദ്രസര്‍ക്കാരിനെതിരെ തൃണമൂല്‍; അവസാനദിനം പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിഷേധ പരമ്പര

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം

ന്യൂഡല്‍ഹിയില്‍ നിങ്ങള്‍ ഭരിച്ചോ; പക്ഷെ മഹാരാഷ്ട്ര ഞങ്ങള്‍ക്ക് വേണം! ബിജെപിയുമായുള്ള സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് ശിവസേന

ന്യൂഡല്‍ഹിയില്‍ നിങ്ങള്‍ ഭരിച്ചോ; പക്ഷെ മഹാരാഷ്ട്ര ഞങ്ങള്‍ക്ക് വേണം! ബിജെപിയുമായുള്ള സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് ശിവസേന

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version