BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മീ ടൂ; പ്രതികരണവുമായി എആര്‍ റഹ്മാന്‍

സഹോദരിയും ഗായികയുമായ എആര്‍ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്

Anitha P by Anitha P
October 23, 2018
in Entertainment, Tamil Movie
0
മീ ടൂ; പ്രതികരണവുമായി എആര്‍ റഹ്മാന്‍
421
VIEWS
Share on FacebookShare on Whatsapp

മീ ടൂ ക്യാംപെയ്‌നെക്കുറിച്ച് പ്രതികരിച്ച് എആര്‍ റഹ്മാന്‍. സഹോദരിയും ഗായികയുമായ എആര്‍ റെയ്ഹാനയും ആരോപണവുമായി രംഗത്തെത്തിയതോടെയാണ് റഹ്മാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

മീ ടൂ മൂവ്മെന്റ് ആദ്യം മുതലേ കാണുന്നുണ്ട്. ആരോപണം ഉന്നയിച്ചവരും ഇരകളുമായ ചിലരുടെ പേരുകള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാന്‍ കൂടി ഉള്‍പ്പെടുന്ന സിനിമാ ഇന്‍ഡസ്ട്രി സ്ത്രീകളെ ബഹുമാനിക്കുകയും അവര്‍ക്ക് കൂടി ഇടമൊരുക്കുകയും ചെയ്യുന്നതാകണമെന്നാണ് എന്റെ ആഗ്രഹം. ഇരകള്‍ കൂടുതല്‍ ശക്തരാകട്ടെ…’- റഹ്മാന്‍ പ്രതികരിച്ചു.

എല്ലാവര്‍ക്കും സുരക്ഷിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരും ഉറപ്പുവരുത്തണമെന്നും അതോടൊപ്പം തന്നെ ഒരു പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസ് സിസ്റ്റം ഉണ്ടാകുമ്പോള്‍ അത് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും റഹ്മാന്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് റഹ്മാന്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്.

pic.twitter.com/VmkhntI5ho

— A.R.Rahman (@arrahman) October 22, 2018

വൈരമുത്തുവിനെതിരായ മീ ടൂ ആരോപണത്തെ പിന്താങ്ങി റഹ്മാന്റെ സഹോദരി റെയ്ഹാന കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നായിരുന്നു റെയ്ഹാനയുടെ വെളിപ്പെടുത്തല്‍.

Tags: #Me Tooar rahmanCAMPAIGNreaction

Related Posts

‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാന്‍ തന്നെ, ഞാന്‍ പാടുക മാത്രമാണ് ചെയ്തത്: വിവാദത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ്
India

‘ജയ് ഹോ’ ഗാനം ചിട്ടപ്പെടുത്തിയത് എആര്‍ റഹ്‌മാന്‍ തന്നെ, ഞാന്‍ പാടുക മാത്രമാണ് ചെയ്തത്: വിവാദത്തില്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ്

April 21, 2024
96
‘ജയ് ഹോ’ ഏആര്‍ റഹ്‌മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി
India

‘ജയ് ഹോ’ ഏആര്‍ റഹ്‌മാന്റേത് അല്ല: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍ജിവി

April 20, 2024
503
ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര
News

ആ ഹൃദയമാണ് റഹ്‌മാന്‍ തുറന്നത്; ആ ബ്ലെസ്സിംഗാണ് ബ്ലെസ്സി നല്‍കിയത്, ആ സ്‌നേഹമാണ് ഖദീജ അയച്ചത്; ‘പേരിയോനേ’ പാടി ഹൃദയങ്ങള്‍ കീഴടക്കിയ മീര

March 28, 2024
272
അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്‌മാന്‍
Entertainment

അര്‍ഹമായ പ്രതിഫലം നല്‍കിയിട്ടുണ്ട്: ഗായകരുടെയും കുടുംബാംഗങ്ങളോട് സമ്മതം വാങ്ങിയിരുന്നു; എഐ പാട്ട് വിവാദത്തില്‍ എആര്‍ റഹ്‌മാന്‍

January 30, 2024
1.3k
വിവാദങ്ങൾക്കിടെ ദുബായിലെ വസതിയിൽ കൃഷ്ണ ഭജന; സംഗീതാർച്ചനയുടെ വീഡിയോ പങ്കിട്ട് എആർ റഹ്‌മാൻ
Entertainment

വിവാദങ്ങൾക്കിടെ ദുബായിലെ വസതിയിൽ കൃഷ്ണ ഭജന; സംഗീതാർച്ചനയുടെ വീഡിയോ പങ്കിട്ട് എആർ റഹ്‌മാൻ

December 11, 2023
7.2k
‘മറക്കുമാ നെഞ്ചം’ വിവാദം: ടിക്കറ്റുകളുടെ കോപ്പി അയയ്ക്കൂ എന്ന് എആര്‍ റഹ്‌മാന്‍; ക്ഷമ ചോദിച്ച് സംഘാടകര്‍
India

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായി; ‘മറക്കുമാ നെഞ്ചം’ പരിപാടിയില്‍ കൂടുതല്‍ അന്വേഷണം

September 12, 2023
1.1k
Load More
Next Post
റോഡില്‍ കിടന്ന് വഴക്കിട്ടവര്‍ അടി മൂത്ത് ആശുപത്രിക്കകത്തേക്ക്; ഉപകരണങ്ങള്‍ തകര്‍ത്ത് ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്തതോടെ ജീവനുകൊണ്ട് ഓടി രോഗികള്‍; എന്നിട്ടും കലിപ്പടങ്ങാത്ത നിന്ന സംഘത്തെ ഒടുവില്‍ പോലീസ് പൂട്ടി

ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം ; തള്ളിയിട്ടത് ആണ്‍സുഹൃത്ത്

ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം ; തള്ളിയിട്ടത് ആണ്‍സുഹൃത്ത്

ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ ജയിച്ചു; നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവന്റെ വിജയം..! കെ സുരേന്ദ്രന്റെ വൈറല്‍ വീഡിയോ….

ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികള്‍ ജയിച്ചു; നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവന്റെ വിജയം..! കെ സുരേന്ദ്രന്റെ വൈറല്‍ വീഡിയോ....

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

9 hours ago
9
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

21 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

21 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version