BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പുതു വര്‍ഷത്തില്‍ പുതിയ തീരുമാനവുമായി നയന്‍താര!

നയന്‍താര നായികയായി എത്തുന്ന സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രചാരണത്തിന് താരമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Anitha P by Anitha P
January 24, 2019
in Entertainment, Tamil Movie
0
പുതു വര്‍ഷത്തില്‍ പുതിയ തീരുമാനവുമായി നയന്‍താര!
345
VIEWS
Share on FacebookShare on Whatsapp

പുതുവര്‍ഷത്തില്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍. പൊതുവെ തന്റെ ചിത്രങ്ങളുടെ പ്രചാരണത്തിനൊന്നും പോകാത്ത താരമാണ് നയന്‍താര. എന്നാല്‍ ഇത്തവണ സെയ് റാ നരസിംഹ റെഡ്ഡിക്കായി തന്റെ തീരുമാനം താരം മാറ്റിയെന്നാണ് സിനിമാ ലോകത്തു നിന്നുള്ള വാര്‍ത്ത.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

നയന്‍താര നായികയായി എത്തുന്ന സെയ് റാ നരസിംഹ റെഡ്ഡിയുടെ പ്രചാരണത്തിന് താരമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുവെ തന്റെ ചിത്രങ്ങളുടെ പ്രചാരണങ്ങള്‍ക്കൊന്നും പങ്കെടുക്കാറില്ലായിരുന്നു. ഇത് കോളിവുഡില്‍ ഒരുപാട് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവിയാണ് അഭിനയിക്കുന്നത്. നായികയായി നയന്‍താരയെത്തുമ്പോള്‍ ഗുരുവായി അമിതാഭ് ബച്ചനാണ് എത്തുന്നത്.

തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അജിത്ത്-ശിവ കൂട്ടുകെട്ടിലൊരുങ്ങിയ വിശ്വാസം ആണ് നയന്‍താരയുടെ തീയ്യേറ്ററിലെത്തിയ ചിത്രം.

Tags: filmmovienayantharaprogrammepromotiontamil

Related Posts

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
Entertainment

ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്

April 9, 2025
13
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ

March 29, 2025
14
nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
13
pvr|bignewslive
Kerala News

മലയാള സിനിമ പ്രദര്‍ശിപ്പിക്കും, കടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറി പിവിആര്‍

April 13, 2024
53
‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ
Kerala News

‘കേരള സ്റ്റോറി കലാമൂല്യമുള്ള സിനിമ; കുട്ടികളെ കാണിച്ചത് പ്രണയത്തിന്റെ ചതിക്കുഴികൾ മനസിലാക്കിക്കാൻ; വിവാദമാക്കുന്നത് രാഷ്ട്രീയക്കാർ’: സിറോ മലബാർ സഭ

April 8, 2024
42
‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ
Bollywood

‘സ്വതന്ത്ര വീർ സവർക്കർ’ കാരണം സ്വത്തുവകകൾ വിൽക്കേണ്ടി വന്നു; ഒരാളുപോലും പിന്തുണച്ചില്ല; സെറ്റിൽ പലതവണ കുഴഞ്ഞുവീണു; സിനിമാപരാജയത്തിൽ മനംനൊന്ത് രൺദീപ് ഹൂഡ

March 30, 2024
185
Load More
Next Post
ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍ കണ്ടെത്തി

ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍ കണ്ടെത്തി

സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന ദിവസം പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നു..! വ്യത്യസ്തമായ പരാതിയുമായി കച്ചവടക്കാര്‍

സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ റിലീസാകുന്ന ദിവസം പാല്‍ പാക്കറ്റുകള്‍ മോഷണം പോകുന്നു..! വ്യത്യസ്തമായ പരാതിയുമായി കച്ചവടക്കാര്‍

ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍; തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍; തിങ്കളാഴ്ച്ച പ്രവര്‍ത്തനം ആരംഭിക്കും

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

11 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

9 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

18 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version