BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിജയ്-ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്

Anitha P by Anitha P
January 20, 2019
in Entertainment, Tamil Movie
0
വിജയ്-ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും; ചിത്രത്തിന്റെ പൂജ കഴിഞ്ഞു
98
VIEWS
Share on FacebookShare on Whatsapp

സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സലിനു ശേഷം വിജയ്-ആറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പുതിയ ചിത്രത്തിന് ചെന്നൈയിലാണ് തുടക്കം. ചിത്രീകരണത്തിന് മുന്‍പുള്ള പൂജയാണ് ഇന്ന് നടന്നത്. ചിത്രീകരണം നാളെ മുതല്‍ തുടങ്ങും. വിജയ് അടക്കമുള്ള താരങ്ങള്‍ ചടങ്ങിന് പങ്കെടുത്തു.

വിജയ്‌യുടെ 63 മത് ചിത്രമാണിത്. എജിഎസ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എആര്‍ റഹ്മാന്‍ ആണ്. യോഗി ബാബു, അന്ധരാജ്, പരിയേറും പെരുമാള്‍ ഫെയിം കതിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

#Thalapathy63KickStarts#Thalapathy63 team in full strength 👌 pic.twitter.com/hG57JoGt9J

— Kaushik LM (@LMKMovieManiac) January 20, 2019

Tags: atleemovietamilvijay

Related Posts

വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
India

ടിവികെയുടെ പൊതുയോ​ഗം; 5000 പേര്‍ക്ക് മാത്രം അനുമതി, ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന് നിര്‍ദേശം

December 6, 2025
23
വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
India

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല

November 21, 2025
8
വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ
India

വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥി; തീരുമാനം ടിവികെയുടെ ജനറൽ ബോഡി യോഗത്തിൽ

November 5, 2025
51
ധനസഹായം പ്രഖ്യാപിച്ച് വിജയ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം നല്‍കും, പരിക്കേറ്റവര്‍ക്ക് 2 ലക്ഷം
India

കരൂര്‍ ദുരന്തം; വിജയ് കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോര്‍ട്ട്, ദുരന്തഭൂമി സന്ദർശിക്കാൻ അനുമതി തേടി

September 29, 2025
6
കരൂര്‍ ദുരന്തം; മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകി, റോഡ് ഷോ അനുമതിയില്ലാതെ, വിജയ്ക്കെതിരെ ഗുരുതര ആരോപണം
Kerala News

കരൂര്‍ ദുരന്തം; മനപ്പൂര്‍വം റാലിക്കെത്താൻ നാലുമണിക്കൂര്‍ വൈകി, റോഡ് ഷോ അനുമതിയില്ലാതെ, വിജയ്ക്കെതിരെ ഗുരുതര ആരോപണം

September 29, 2025
7
ധനസഹായം പ്രഖ്യാപിച്ച് വിജയ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം നല്‍കും, പരിക്കേറ്റവര്‍ക്ക് 2 ലക്ഷം
India

ധനസഹായം പ്രഖ്യാപിച്ച് വിജയ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം നല്‍കും, പരിക്കേറ്റവര്‍ക്ക് 2 ലക്ഷം

September 28, 2025
15
Load More
Next Post
മോഡി സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത വര്‍ധിച്ചത് 50 ശതമാനം; കടം 82 ലക്ഷം കോടിയിലെത്തി; ഓരോ പൗരനും 63000 രൂപയ്ക്ക് കടക്കാരന്‍!

മോഡി സര്‍ക്കാരിന്റെ കാലത്ത് കടബാധ്യത വര്‍ധിച്ചത് 50 ശതമാനം; കടം 82 ലക്ഷം കോടിയിലെത്തി; ഓരോ പൗരനും 63000 രൂപയ്ക്ക് കടക്കാരന്‍!

കുടിയേറ്റ നയത്തില്‍ അയവു വരുത്തി അമേരിക്കന്‍ പ്രസിഡന്റ്

കുടിയേറ്റ നയത്തില്‍ അയവു വരുത്തി അമേരിക്കന്‍ പ്രസിഡന്റ്

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ബിജെപി ഔദ്യോഗികമായി അവസാനിപ്പിച്ചു; 49 ദിവസം നീണ്ട സമരം വന്‍ വിജയമെന്ന് അവകാശപ്പെട്ട് നേതാക്കള്‍

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം ബിജെപി ഔദ്യോഗികമായി അവസാനിപ്പിച്ചു; 49 ദിവസം നീണ്ട സമരം വന്‍ വിജയമെന്ന് അവകാശപ്പെട്ട് നേതാക്കള്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

23 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

20 hours ago
6
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version