BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ക്യാന്‍സറിനെ അതിജീവിച്ച് നഫീസ അലി! ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് താരം!

നടിയെന്നോ മോഡലെന്നോ സാമൂഹ്യപ്രവര്‍ത്തകയെന്നോ ഒക്കെ നഫീസ അലിയെ വിശേഷിപ്പിക്കാം

Arathi Thottungal by Arathi Thottungal
January 12, 2019
in Entertainment
0
ക്യാന്‍സറിനെ അതിജീവിച്ച് നഫീസ അലി! ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് താരം!
144
VIEWS
Share on FacebookShare on Whatsapp

ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മയായ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന് കഥാപാത്രം ഇന്നും മലയാള സിനിമാ പ്രേമികള്‍ ഓര്‍ക്കുന്ന് ഒന്നാണ്. അത്രമേല്‍ പ്രിയപ്പെട്ടതായത് നഫീസ അലിയുടെ വേഷപ്പകര്‍ച്ച. എന്നാല്‍ തനിക്ക് ക്യാന്‍സറാണെന്നും മൂന്നാം ഘട്ടത്തിലെ ചികിത്സയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് നഫീസ അലി വീണ്ടും ചര്‍ച്ചകളിലെത്തുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

View this post on Instagram

Done my 3rd Chemotherapy 10th January ‘19 and now the battle begins … I am praying to get well .I am so deeply touched by all your wishes and feel blessed reading messages from around the world. Gives me hope and courage.💕🥰

A post shared by nafisa ali sodhi (@nafisaalisodhi) on Jan 10, 2019 at 11:12am PST

നടിയെന്നോ മോഡലെന്നോ സാമൂഹ്യപ്രവര്‍ത്തകയെന്നോ ഒക്കെ നഫീസ അലിയെ വിശേഷിപ്പിക്കാം. കീമോതെറാപ്പിയൂടെ മൂന്നാം ഘട്ടം കഴിഞ്ഞുവെന്നും പോരാട്ടം തുടങ്ങിയിരിക്കുന്നുവെന്നും കുറിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നഫീസ രോഗവിവരങ്ങള്‍ പങ്കുവച്ചത്. മക്കളോടൊപ്പം ഗോവയില്‍ ചിലവിട്ട വൈകുന്നേരങ്ങളുടെ ഓര്‍മ്മകള്‍ക്കായി ഒരുപിടി ചിത്രങ്ങളും നഫീസ ഫോളോവേഴ്സിന് നല്‍കി.

View this post on Instagram

The perfect ‘ Selfie ‘ with my babies .

A post shared by nafisa ali sodhi (@nafisaalisodhi) on Jan 7, 2019 at 4:37am PST


ഇക്കഴിഞ്ഞ നവംബറിലായിരുന്നു നഫീസ തനിക്ക് ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയത്. പെരിട്ടോണിയല്‍ ക്യാന്‍സറിനും ഓവേറിയന്‍ (അണ്ഡാശയം) ക്യാന്‍സറിനുമാണ് താന്‍ ചികിത്സ തേടുന്നതെന്ന് നഫീസ അലി പിന്നീട് വ്യക്തമാക്കി. മക്കളും പേരക്കുട്ടികളുമാണ് രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്നതെന്നും നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

This was a cute moment as all the hospital staff (@ Max Oncology Center , which is on Ring Rd opposite Lajpat Nagar) were celebrating Christmas and clapping for each other … so I yelled out “ what about me the patient I want a reward too !” Soon all of them came to my room and Dr Julka gave me Christmas cake ….. I had a tiny bite as no sugar is allowed as it feeds cancer .

A post shared by nafisa ali sodhi (@nafisaalisodhi) on Dec 20, 2018 at 3:55am PST

Tags: After ChemotherapyNafisa Ali

Related Posts

കാന്‍സറിനെ അതിജീവിച്ച ‘മേരി ടീച്ചര്‍ക്ക്’ ഇപ്പോള്‍ ത്വക് രോഗം; നമ്മള്‍ ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടുത്തുമെന്ന് താരം
Entertainment

കാന്‍സറിനെ അതിജീവിച്ച ‘മേരി ടീച്ചര്‍ക്ക്’ ഇപ്പോള്‍ ത്വക് രോഗം; നമ്മള്‍ ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടുത്തുമെന്ന് താരം

April 9, 2020
31
‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു’; കാന്‍സറിനെ അതിജീവിച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘മേരിടീച്ചര്‍’
Bollywood

‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്തു വരുന്നുണ്ട്, സാധാരണ നിലയിലേക്ക് തിരിച്ചു വരാന്‍ കാത്തിരിക്കുന്നു’; കാന്‍സറിനെ അതിജീവിച്ച് മലയാളികളുടെ പ്രിയപ്പെട്ട ‘മേരിടീച്ചര്‍’

June 3, 2019
84
Load More
Next Post
കണ്ണിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

കണ്ണിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണച്ച് മമത ബാനര്‍ജി

ബഹളം വെച്ചിട്ട് കാര്യമില്ല; ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല; പ്രശ്‌നമുണ്ടാകുമ്പോള്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടത്;രാഹുലിനെ പരിഹസിച്ച് മോഡി

ബഹളം വെച്ചിട്ട് കാര്യമില്ല; ഈ കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ല; പ്രശ്‌നമുണ്ടാകുമ്പോള്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടത്;രാഹുലിനെ പരിഹസിച്ച് മോഡി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

9 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

8 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

17 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version