ക്യാന്‍സറിനെ അതിജീവിച്ച് നഫീസ അലി! ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് താരം!
ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അമ്മയായ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന് കഥാപാത്രം ഇന്നും മലയാള സിനിമാ പ്രേമികള്‍ ഓര്‍ക്കുന്ന് ഒന്നാണ്. അത്രമേല്‍ പ്രിയപ്പെട്ടതായത് നഫീസ അലിയുടെ വേഷപ്പകര്‍ച്ച. ...