BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘എന്റെ പൊന്നോ! എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ എന്തിനാണ് ചിത്രച്ചേച്ചിയെ ആക്രമിക്കുന്നത്’; പ്രതികരിച്ച് കൃഷ്ണപ്രഭ

Akshaya by Akshaya
January 17, 2024
in Entertainment
0
krishna prabha| bignewslive
359
VIEWS
Share on FacebookShare on Whatsapp

കൊച്ചി: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വിവാദത്തില്‍പ്പെട്ട ഗായിക കെ എസ് ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭ. ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ലെന്ന് കൃഷ്ണ പ്രഭ പറഞ്ഞു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഈ രാജ്യത്തുണ്ടെന്നും അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണെന്ന് കൃഷ്ണപ്രഭ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

also read:‘വിശ്വാസം ഒരു ഭീഷണിക്ക് മുന്‍പിലും പണയം വെക്കേണ്ടതില്ല’; ചിത്രയ്ക്ക് പിന്തുണയുമായി പിസി ജോര്‍ജ്

”രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്! ” കൃഷ്ണപ്രഭ പറയുന്നു.

”ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്തെന്നും കൃഷ്ണപ്രഭ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കൃഷ്ണപ്രഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്!

രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്! അഭിപ്രായസ്വാന്തന്ത്ര്യം എല്ലാവര്‍ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ !

തീര്‍ത്തും മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകള്‍ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. ഈ വിഷയത്തില്‍ ഞാന്‍ ചിത്ര ചേച്ചിക്ക് ഒപ്പമാണ്.. അന്നും ഇന്നും എന്നും ഇഷ്ടം.

Tags: krishnaprabhaks chithra

Related Posts

കെഎസ് ചിത്രയെ വിമര്‍ശിച്ചതിന് ഗായകന്‍ സൂരജിന് നേരെ സൈബര്‍ ആക്രമണം; ഒരാള്‍ അറസ്റ്റില്‍
Entertainment

കെഎസ് ചിത്രയെ വിമര്‍ശിച്ചതിന് ഗായകന്‍ സൂരജിന് നേരെ സൈബര്‍ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

January 21, 2024
59
ഒറ്റപ്പെടുത്തി ആക്രമിച്ച് തകര്‍ത്തുകളയാമെന്ന വ്യാമോഹം: ചിത്രയോടൊപ്പമെന്ന് മധുപാല്‍
News

ഒറ്റപ്പെടുത്തി ആക്രമിച്ച് തകര്‍ത്തുകളയാമെന്ന വ്യാമോഹം: ചിത്രയോടൊപ്പമെന്ന് മധുപാല്‍

January 20, 2024
1.7k
തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്
News

തളരില്ല, തളര്‍ത്താന്‍ പറ്റില്ല: സൈബര്‍ ആക്രമണം പരിധി കടക്കുന്നു; നിയമ നടപടിയ്‌ക്കൊരുങ്ങി സൂരജ് സന്തോഷ്

January 17, 2024
478
pc george| bignewslive
Kerala News

‘വിശ്വാസം ഒരു ഭീഷണിക്ക് മുന്‍പിലും പണയം വെക്കേണ്ടതില്ല’; ചിത്രയ്ക്ക് പിന്തുണയുമായി പിസി ജോര്‍ജ്

January 17, 2024
262
ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? ഭൂമിയിലേക്ക് പാടുക എന്ന കര്‍മ്മമനുഷ്ഠിക്കാന്‍ മാത്രം വന്ന മഹാ പ്രതിഭയാണ് ചിത്ര; ജി വേണുഗോപാല്‍
Kerala News

ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? ഭൂമിയിലേക്ക് പാടുക എന്ന കര്‍മ്മമനുഷ്ഠിക്കാന്‍ മാത്രം വന്ന മഹാ പ്രതിഭയാണ് ചിത്ര; ജി വേണുഗോപാല്‍

January 15, 2024
1.9k
അഞ്ചല്ല 5 ലക്ഷം തിരിയിട്ട് തെളിച്ചാലും വെളിച്ചം നിറയില്ല: കുയില്‍ അല്ല നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചു; ചിത്രയ്‌ക്കെതിരെ ഇന്ദു മേനോന്‍
Kerala News

അഞ്ചല്ല 5 ലക്ഷം തിരിയിട്ട് തെളിച്ചാലും വെളിച്ചം നിറയില്ല: കുയില്‍ അല്ല നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചു; ചിത്രയ്‌ക്കെതിരെ ഇന്ദു മേനോന്‍

January 15, 2024
4.8k
Load More
Next Post
modi| bignewslive

ഗുരുവായൂരപ്പനെ കണ്ട് തൊഴുതു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് തെന്നി മാറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് തെന്നി മാറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി: മീനൂട്ട് ചടങ്ങിലും വേദാര്‍ച്ചയിലും പങ്കെടുത്തു

തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി: മീനൂട്ട് ചടങ്ങിലും വേദാര്‍ച്ചയിലും പങ്കെടുത്തു

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

11 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

2 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

4 hours ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version