BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു’; ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് കാളിദാസും തരിണിയും

Anitha by Anitha
November 11, 2023
in Entertainment, Malayalam
0
‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു’; ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ച് കാളിദാസും തരിണിയും
110
VIEWS
Share on FacebookShare on Whatsapp

സിനിമാ താരം കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ സർപ്രൈസായി കാളിദാസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇരുവരും നേരത്തെ തന്നെ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. വിവാഹിതരാകാൻ പോകുന്നെന്ന് അടുത്തിടെ അഭിമുഖത്തിൽ കാളിദാസ് വെളിപ്പെടുത്തികയും ചെയ്തിരുന്നു, പിന്നാലെയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ടത്.

വിവാഹനിശ്ചയത്തെ സംബന്ധിച്ച് സൂചനകൾ ഒന്നും പുരത്തുവിടാതെയായിരുന്നു അപ്രതീക്ഷിതമായി ചിത്രങ്ങൾ പരസ്യപ്പെടുത്തിയത്. സോഷ്യൽമീഡിയയിൽ കാളിദാസ് പങ്കിട്ട ചിത്രത്തിന് ആശംസകളുമായി താരങ്ങളുൾപ്പടെ നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരുന്നു.
ALSO READ- അത്ഭുതമൊന്നും സംഭവിച്ചില്ല, പാകിസ്താൻ പുറത്ത്; സെമിയിലെ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലാൻഡ്

ജയറാം, പാർവ്വതി, മാളവിക എന്നിവരും പുറത്തെത്തിയ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഏറെ നാളുകളായി പ്രണയത്തിലായിരുന്നു കാളിദാസ് ജയറാമും തരിണിയും. ഇരുവരും ഒരുമിച്ചുള്ള അവധിയാഘോഷ ചിത്രങ്ങളും വൈറലായിരുന്നു.

View this post on Instagram

A post shared by Kalidas Jayaram (@kalidas_jayaram)

കാളിദാസും കുടുംബവും പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തമിഴ്‌നാട് സ്വദേശിനിയായ തരിണി കലിംഗരായർ.

Tags: kalidas jayaramMalayalam Cinematarini kalingarayar

Related Posts

marriage|bignewslive
Entertainment

പ്രണയം പൂവണിഞ്ഞു, ഗുരുവായൂരപ്പനു മുമ്പില്‍ വെച്ച് തരിണിക്ക് താലിചാര്‍ത്തി കാളിദാസ് ജയറാം

December 8, 2024
38
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
14
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
69
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
42
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
52
‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി
Entertainment

‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി

July 22, 2024
185
Load More
Next Post
‘എക്‌സ്‌പെൻസീവ് ഗവർണർ’; അതിരുകടന്ന് കേരളാ ഗവർണറുടെ ചെലവ്; 12 കോടി നീക്കിവെച്ചിട്ട് ചെലവാക്കിയത് 13.2 കോടി; ഈ വർഷവും കുതിച്ചുയർന്ന് ബില്ല്

'എക്‌സ്‌പെൻസീവ് ഗവർണർ'; അതിരുകടന്ന് കേരളാ ഗവർണറുടെ ചെലവ്; 12 കോടി നീക്കിവെച്ചിട്ട് ചെലവാക്കിയത് 13.2 കോടി; ഈ വർഷവും കുതിച്ചുയർന്ന് ബില്ല്

കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; മൂന്ന് മരണം; കോടികളുടെ നാശനഷ്ടം

കാശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ചു; മൂന്ന് മരണം; കോടികളുടെ നാശനഷ്ടം

rain| bignewslive

പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു; ഇന്നും ഇടിമിന്നലോടുകൂടിയ മഴ, 40 കിമീ വേഗതയില്‍ കാറ്റിനും സാധ്യത

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
212
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version