BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സ്‌നേഹ സമ്പന്നനായ പച്ചമനുഷ്യന്‍: അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെ നഷ്ടമായി, വേദനയോടെ മോഹന്‍ലാല്‍

Anu by Anu
October 18, 2023
in Entertainment
0
സ്‌നേഹ സമ്പന്നനായ പച്ചമനുഷ്യന്‍: അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെ നഷ്ടമായി, വേദനയോടെ മോഹന്‍ലാല്‍
63
VIEWS
Share on FacebookShare on Whatsapp

കൊല്ലം: മലയാള സിനിമയ്ക്ക് ഒരു അനശ്വരനടനെ കൂടി നഷ്ടമായിരിക്കുകയാണ്. നടന്‍ കുണ്ടറ ജോണിയുടെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്. വില്ലന്‍ വേഷങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ നടനായിരുന്നു ജോണി. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോണി വിട പറഞ്ഞത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി കോമഡി കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു കുണ്ടറ ജോണി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ജോണി വേഷമിട്ടിട്ടുണ്ട്.

കിരീടത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷങ്ങളാണ് ചെയ്‌തെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു ജോണിയെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.

മോഹന്‍ലാലിന്റെ കുറിപ്പ്:

പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്ല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹ സമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍.

Tags: Actor MohanlalKundara Johny

Related Posts

‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി
Kerala News

‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി

October 4, 2025
5
‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ
Entertainment

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

June 22, 2024
148
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം
Entertainment

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം

June 9, 2024
23
‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ
Entertainment

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ

April 3, 2024
94
ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!
Entertainment

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

March 17, 2024
44
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം: അക്ഷതവും കൈമാറി
Kerala News

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം: അക്ഷതവും കൈമാറി

January 11, 2024
210
Load More
Next Post
വടകരയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ വീടിന് നേരെ ബോംബേറ്

വടകരയില്‍ 10 വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ വീടിന് നേരെ ബോംബേറ്

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം:  5 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ പിന്നീട്

മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ പിന്നീട്

പെരിന്തല്‍മണ്ണയില്‍ അസ്സം സ്വദേശിനിയ്ക്ക് കുത്തേറ്റു; അയല്‍വാസി അറസ്റ്റില്‍

വിളിച്ചപ്പോള്‍ ഇറങ്ങി വന്നില്ല: നേമത്ത് കാമുകന്‍ യുവതിയെ കുത്തി, യുവാവ് സ്വയം കഴുത്തറുത്തു

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

18 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

1 day ago
7
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version