BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍ ! അമ്പിളിച്ചേട്ടന് ജന്മദിനം ആശംസിച്ച് ലാലേട്ടനും നവ്യയും, അച്ഛന് പിറന്നാളാശംസകള്‍ നേര്‍ന്ന് പെണ്‍മക്കള്‍

എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് ജന്മദിനാശംസകള്‍ എന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

Asraya by Asraya
January 5, 2019
in Entertainment, Malayalam, Movies
0
ഹാസ്യസാമ്രാട്ടിന് ഇന്ന് പിറന്നാള്‍ ! അമ്പിളിച്ചേട്ടന് ജന്മദിനം ആശംസിച്ച് ലാലേട്ടനും നവ്യയും, അച്ഛന് പിറന്നാളാശംസകള്‍ നേര്‍ന്ന് പെണ്‍മക്കള്‍
944
SHARES
2.4k
VIEWS
Share on FacebookShare on Whatsapp

ഹാസ്യത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. 1951 ജനുവരി അഞ്ചിന് ജനിച്ച ഹാസ്യ സാമ്രാട്ടിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ജഗതിയുടെ മക്കളായ ശ്രീലക്ഷ്മിയും പാര്‍വതിയും.

അച്ഛന്റെയും അമ്മയുടേയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നത്. അച്ഛന്റെ ചിത്രത്തിനൊപ്പം ‘happy birth day my world’ എന്ന അടിക്കുറുപ്പോടെയാണ് ശ്രീലക്ഷ്മി പിറന്നാളാശംസകള്‍ നേര്‍ന്നികരിക്കുന്നത്.

‘എന്റെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് ജന്മദിനാശംസകള്‍’ എന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഒപ്പം ജഗതി ശ്രീകുമാറിനൊപ്പം നില്‍ക്കുന്ന മനോഹരമായ ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചു.

‘happy birthday uncle’ എന്ന് നവ്യാ നായരും ഫേസ്ബുക്കില്‍ കുറിച്ചു.

2012 മാര്‍ച്ചില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളികളുടെ ഈ ഇഷ്ടതാരത്തിന് പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആറു വര്‍ഷമായി ചലച്ചിത്രലോകത്തുനിന്ന് മാറി നില്‍ക്കുകയാണെങ്കിലും മലയാളികള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്ന താരമാണ് ജഗതി ശ്രീകുമാര്‍.അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13
Tags: birthday wishesjagathy sreekumarMohan LalNavya nairparvathy shonesreelakshmi sreekumar

Related Posts

മുല്ലപ്പൂവ് കൈവശം വച്ച് ഓസ്‌ട്രേലിയയിലേക്ക് വിമാന യാത്ര; നവ്യ നായർക്ക് പിഴ ഒന്നേകാൽ ലക്ഷം രൂപ
Entertainment

മുല്ലപ്പൂവ് കൈവശം വച്ച് ഓസ്‌ട്രേലിയയിലേക്ക് വിമാന യാത്ര; നവ്യ നായർക്ക് പിഴ ഒന്നേകാൽ ലക്ഷം രൂപ

September 7, 2025
9
navya nair|bignewslive
Kerala News

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ കുതിച്ച് ലോറി, പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായര്‍

September 17, 2024
799
cm|bignewslive
Entertainment

സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ അവസരം വേണം, സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

August 31, 2024
12
സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം
Entertainment

സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം

March 14, 2024
32
‘ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ഷോണ്‍ ജോര്‍ജ്
Kerala News

‘ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന’; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഖേദപ്രകടനവുമായി ഷോണ്‍ ജോര്‍ജ്

February 6, 2024
168
സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന് പറഞ്ഞു; അതുപോലെ സംഭവിച്ചു; നവ്യക്ക് ഫസ്റ്റ് കിട്ടി തനിക്ക് 14ാം സ്ഥാനവും; കലോത്സവ ഓർമ്മ പറഞ്ഞ് ഷൈൻ ടോം
Entertainment

സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന് പറഞ്ഞു; അതുപോലെ സംഭവിച്ചു; നവ്യക്ക് ഫസ്റ്റ് കിട്ടി തനിക്ക് 14ാം സ്ഥാനവും; കലോത്സവ ഓർമ്മ പറഞ്ഞ് ഷൈൻ ടോം

November 28, 2023
24
Load More
Next Post
ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവിനെ കലാപ ഭൂമിയാക്കി; ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവിനെ കലാപ ഭൂമിയാക്കി; ഏഴ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍

സംഘപരിവാര്‍ വാദം പൊളിയുന്നു! നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; വിനയായത് സിസിടിവി! വീഡിയോ പുറത്ത്

സംഘപരിവാര്‍ വാദം പൊളിയുന്നു! നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; വിനയായത് സിസിടിവി! വീഡിയോ പുറത്ത്

മകനെത്തേടി ഖനിയിലിറങ്ങാന്‍ ഒരുങ്ങി എഴുപതുകാരനായ പിതാവ്

മകനെത്തേടി ഖനിയിലിറങ്ങാന്‍ ഒരുങ്ങി എഴുപതുകാരനായ പിതാവ്

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

15 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

22 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version