BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഇഡി നടപടിക്ക് പിഴയായി 25 കോടി അടച്ചെന്നത് വ്യാജ വാർത്ത; ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; വിശദീകരണവുമായി പൃഥ്വിരാജ്

Anitha by Anitha
May 11, 2023
in Entertainment, Malayalam
0
ഇഡി നടപടിക്ക് പിഴയായി 25 കോടി അടച്ചെന്നത് വ്യാജ വാർത്ത; ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല; വിശദീകരണവുമായി പൃഥ്വിരാജ്
15
VIEWS
Share on FacebookShare on Whatsapp

നികുതി വെട്ടിപ്പിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ് നടത്തിയതിനെ തുടർന്ന് പൃഥ്വിരാജ് പിഴയായി 25 കോടി അടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം. ഇക്കാര്യം വിശദമാക്കി പൃഥ്വിരാജ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ നിയമനടപടി സ്വീകരിച്ചെന്നും പൃഥ്വിരാജ് കുറിച്ചു.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

താരത്തിന്റെ പോസ്റ്റ്:

”എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു. വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നു.

also read- ഡോ. വന്ദനയുടെ മരണം ഒറ്റപ്പെട്ട സംഭവം; ലഹരിക്കിരയായിട്ടുള്ള ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്; ലഹരി സമൂഹത്തെ അപകടകരമായി ബാധിക്കുന്നു: വികെ സനോജ്

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.”-പൃഥ്വിരാജ് പറഞ്ഞു.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

Tags: Malayalam Cinemaprithviraj

Related Posts

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
11
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
68
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
36
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
48
‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി
Entertainment

‘ആർഡിഎക്‌സ് സംവിധായകൻ നഹാസ് ഒരു കോടി നൽകണം’; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഫിയ പോളിന്റെ നിർമാണക്കമ്പനി

July 22, 2024
183
സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ
Entertainment

സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

July 19, 2024
68
Load More
Next Post
നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി: പെപ്പെയോട് മാപ്പ് ചോദിച്ച് ജൂഡ് ആന്റണി

നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി: പെപ്പെയോട് മാപ്പ് ചോദിച്ച് ജൂഡ് ആന്റണി

നമ്പര്‍ വണ്‍ കേരളം: ‘ഗവ.ആശുപത്രിയില്‍ വച്ച് പരുക്കേറ്റ ഡോക്ടറെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക്’; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

നമ്പര്‍ വണ്‍ കേരളം: 'ഗവ.ആശുപത്രിയില്‍ വച്ച് പരുക്കേറ്റ ഡോക്ടറെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക്'; രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

‘സൈനികരായിരുന്നെങ്കില്‍ ജീവന്‍ കൊടുത്ത് സംരക്ഷണം നല്‍കിയേനെ’: ഡോ. വന്ദനയുടെ കൊലപാതകത്തില്‍ കണ്ണുകള്‍ നിറഞ്ഞ് ഹൈക്കോടതി ജസ്റ്റിസ്

'സൈനികരായിരുന്നെങ്കില്‍ ജീവന്‍ കൊടുത്ത് സംരക്ഷണം നല്‍കിയേനെ': ഡോ. വന്ദനയുടെ കൊലപാതകത്തില്‍ കണ്ണുകള്‍ നിറഞ്ഞ് ഹൈക്കോടതി ജസ്റ്റിസ്

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

23 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

23 hours ago
13
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

1 hour ago
6
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

1 day ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version