BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്, സഹിക്കാന്‍ പറ്റുന്നില്ല, ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്’; കണ്ണീരോടെ സായി കുമാര്‍

Akshaya by Akshaya
April 26, 2023
in Entertainment
0
mamukkoya| bignewslive
214
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആരോടും വിരോധം കാത്തുവെക്കാത്ത നല്ലൊരു നടനായിരുന്നു മാമുക്കോയയെന്ന് നടന്‍ സായി കുമാര്‍. മാമുക്കോയുടെ വിയോഗത്തില്‍ ഒത്തിരി വേദനയുണ്ടെന്നും സത്യസന്ധനായ മനുഷ്യനായിരുന്നുവെന്നും സായി കുമാര്‍ പറയുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഒരു നല്ല സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് കരുതിയിരുന്നു. ബന്ധത്തെ കുറിച്ച് എങ്ങിനെ വിശദീകരിക്കാനാണ് ഞാന്‍. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ലെന്നും സായി കുമാര്‍ പറഞ്ഞു.

also read: ഒരുപാട് കാലത്തെ ബന്ധം, സ്നേഹസമ്പന്നനായിരുന്നു അദ്ദേഹം, പ്രിയ സുഹൃത്ത് മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ ജനാര്‍ദ്ദനന്‍

ഈ നിമിഷം പല ഓര്‍മ്മകളും മനസിലൂടെ പോകുന്നു. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്. നാടകത്തില്‍ കൂടിയാണ് ഞാനും അദ്ദേഹവും വന്നത്. സഹിക്കാന്‍ പറ്റുന്നില്ല. വല്ലാത്തൊരു അനുഭവമാണെന്നും അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെയെന്നും സായികുമാര്‍ പറഞ്ഞു.

also read: പൊട്ടിത്തെറിച്ചത് അനിയന്‍ ഓണസമ്മാനമായി നല്‍കിയ ഫോണ്‍, മകള്‍ അഞ്ചു മിനിറ്റിലേറെ എടുത്ത് കളിച്ചിട്ടില്ലെന്ന് നെഞ്ചുതകര്‍ന്ന് പിതാവ് പറയുന്നു

അതിയായ ദുഃഖമുണ്ടെന്നും വ്യത്യസ്തനായ വ്യക്തിയായിരുന്നു മാമുക്കോയ എന്നും സ്നേഹസമ്പന്നനായിരുന്നുവെന്നും ജനാര്‍ദ്ദനനും പ്രതികരിച്ചു. മാമുക്കോയ എതിരാളികള്‍ ഇല്ലാത്ത വ്യക്തിയായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

janardhanan| bignewslive

Tags: Actor Mamukkoyadeathmalayalam moviesai kumar

Related Posts

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി
Kerala News

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
9
death|bignewslive
Kerala News

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

February 5, 2026
15
എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

എലിവിഷം വീണതറിയാതെ ഗ്ലാസിൽ വെള്ളംകുടിച്ചു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 5, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
8
അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
News

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

January 28, 2026
20
ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു
India

അജിത്ത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്

January 28, 2026
5
Load More
Next Post
കല്ലായിലെ തടിയളവുകാരനിൽ നിന്നും സിനിമാ ലോകത്തെ കോഴിക്കോടൻ ഹാസ്യ രാജാവിലേക്ക്; ഒടുവിൽ ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ മൈതാനത്ത് നിന്നും വിടവാങ്ങൽ

കല്ലായിലെ തടിയളവുകാരനിൽ നിന്നും സിനിമാ ലോകത്തെ കോഴിക്കോടൻ ഹാസ്യ രാജാവിലേക്ക്; ഒടുവിൽ ഏറെ പ്രിയപ്പെട്ട ഫുട്‌ബോൾ മൈതാനത്ത് നിന്നും വിടവാങ്ങൽ

പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍

പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ അഭിമാനം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍

ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ; സൈബർ സഖാക്കളെ, മൂപ്പരെ സംഘിയാക്കരുതെ: ഹരീഷ് പേരടി

ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ; സൈബർ സഖാക്കളെ, മൂപ്പരെ സംഘിയാക്കരുതെ: ഹരീഷ് പേരടി

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version