BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി

ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്

Anitha P by Anitha P
January 2, 2019
in Bollywood, Entertainment
0
‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
145
VIEWS
Share on FacebookShare on Whatsapp

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പറയുന്ന ‘ദ ആക്‌സിഡന്റ് പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.ട്രെയിലര്‍ അമ്പതാം സ്ഥാനത്ത് പോലും ഇല്ല. കഴിഞ്ഞ ദിവസം ട്രെന്‍ഡിംഗില്‍ ഒന്നായിരുന്നുവെന്നാണ് അനുപം ഖേര്‍ പറയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കോണ്‍ഗ്രസിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി ഇറക്കുന്ന സിനിമ എന്നാണ് ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്. സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് മാറ്റിയത് വന്‍ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കി വിജയ് രത്‌നാകര്‍ ഒരുക്കുന്ന ചിത്രമാണിത്.

Dear @YouTube!!! I am getting messages & calls that in parts of our country if you type, trailer of #TheAccidentalPrimeMinister, it is either not appearing or at 50th position. We were trending at No.1 yday. Please help. #HappyNewYear. #37millionviews 😊https://t.co/TUu4AtaRzk pic.twitter.com/KhoZJuxmmu

— Anupam Kher (@AnupamPKher) January 1, 2019

Tags: missingthe accidental prime ministertraileryoutube

Related Posts

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി
Kerala News

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

December 10, 2025
6
വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ച, യൂട്യൂബിൽ ശ്രദ്ധനേടി ‘തെറ്റിപ്പൂ സമിതി’
Kerala News

വർത്തമാന കാലത്തിന്റെ പേടിപ്പെടുത്തുന്ന കാഴ്ച, യൂട്യൂബിൽ ശ്രദ്ധനേടി ‘തെറ്റിപ്പൂ സമിതി’

August 29, 2025
6
യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍
Kerala News

യാത്രക്കിടെ മാല നഷ്ടപ്പെട്ടു, ഒമ്പതാംനാള്‍ വീട്ടുപടിക്കല്‍ മാലകൊണ്ട് വെച്ച് അജ്ഞാതന്‍ കൂടെ ഒരു കത്തും; മാല കിട്ടിയ സന്തോഷത്തില്‍ കാസര്‍കോട്ടെ ദമ്പതികള്‍

August 13, 2025
7
കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം
Kerala News

കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, 17കാരിയെ കാണാതായിട്ട് രണ്ട് ദിവസം

April 12, 2025
4
കൊല്ലത്ത് നിന്നും കാണാതായ 13കാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ
Kerala News

കൊല്ലത്ത് നിന്നും കാണാതായ 13കാരി തിരൂർ റെയിൽവേ സ്റ്റേഷനിൽ

March 14, 2025
1
Load More
Next Post
ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക

ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളെ പിന്തുണച്ച് സ്റ്റാറ്റസ് ഇട്ട വിദ്യാര്‍ത്ഥിയെ ജാതീയമായി അധിക്ഷേപിച്ച് അധ്യാപിക

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

ഹര്‍ത്താല്‍; നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു

ലഹരി ഗുളികകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

ലഹരി ഗുളികകളുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

10 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

15 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

18 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version