BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു’ അമ്മയെ ചേർത്തുപിടിച്ച് വിഘ്‌നേഷ് ശിവന്റെ കുറിപ്പ്

Soumya by Soumya
September 23, 2022
in Entertainment
0
vignesh sivan | Bignewslive
12
VIEWS
Share on FacebookShare on Whatsapp

പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം ദുബായിയിൽ ചെലവഴിച്ച ദിനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് സംവിധായൻ വിഘ്‌നേഷ് ശിവൻ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളിൽ ഏറ്റവും വലുതെന്ന് വിഘ്‌നേഷ് അമ്മയെ ചേർത്ത് പിടിച്ചുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.

കളഞ്ഞുകിട്ടിയ പഴ്‌സ് തുറന്നപ്പോൾ നോട്ട് കെട്ടുകൾ; അധ്യാപകനെ ഏൽപ്പിച്ച് 10-ാം ക്ലാസുകാരൻ, ഉടമയെ തേടിപ്പിടിച്ച് തിരികെ ഏൽപ്പിച്ചു; മുഹമ്മദ് യാസിന് കൈയ്യടികൾ നൽകി നാട്

കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും താരം കൂട്ടിച്ചേർത്തു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

വിഘ്‌നേഷിന്റെ കുറിപ്പ്;

എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്.

അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്. എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പിറന്നാൾ ദിനത്തിൽ അമ്മയോടൊപ്പം ദുബായിയിൽ ചെലവഴിച്ച ദിനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് സംവിധായൻ വിഘ്‌നേഷ് ശിവൻ. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അമ്മയുടെ മുഖത്ത് വിടർന്ന ചിരിയും സന്തോഷവുമാണ് ഇതുവരെയുള്ള നേട്ടങ്ങളിൽ ഏറ്റവും വലുതെന്ന് വിഘ്‌നേഷ് അമ്മയെ ചേർത്ത് പിടിച്ചുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു.

കളഞ്ഞുകിട്ടിയ പഴ്‌സ് തുറന്നപ്പോൾ നോട്ട് കെട്ടുകൾ; അധ്യാപകനെ ഏൽപ്പിച്ച് 10-ാം ക്ലാസുകാരൻ, ഉടമയെ തേടിപ്പിടിച്ച് തിരികെ ഏൽപ്പിച്ചു; മുഹമ്മദ് യാസിന് കൈയ്യടികൾ നൽകി നാട്

കുടുംബത്തോടൊപ്പം ചെലവഴിച്ച ഈ പിറന്നാളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാളെന്നും താരം കൂട്ടിച്ചേർത്തു. അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു.

വിഘ്‌നേഷിന്റെ കുറിപ്പ്;

എന്റെ അമ്മയെ വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി, അംബര ചുംബികളായ കെട്ടിടങ്ങളും പുതിയ പുതിയ ആളുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വസ്തുക്കളും ഒക്കെ കാണിക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന വ്യത്യസ്ത ഭാവങ്ങൾ കണ്ട് ആസ്വദിക്കുക എന്നത് എക്കാലത്തെയും എന്റെ സ്വപ്നമായിരുന്നു.

View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു. ഞാൻ ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അർഥമുണ്ടാകുന്നതും ജീവിതം പൂർണമാകുന്നതും ഇപ്പോൾ മാത്രമാണ്.

അമ്മയുടെ ഈ സന്തോഷം ജീവിതം എനിക്ക് തന്ന എല്ലാ നല്ല കാര്യങ്ങൾക്കും മുകളിലാണ്. എന്റെ ഈ ജന്മദിനത്തിന് കുടുംബത്തോടൊപ്പം ദുബായ് സന്ദർശിച്ച ഈ കുറച്ച് ദിവസങ്ങളും അവരോടൊപ്പം ഞാൻ നെഞ്ചേറ്റിയ എല്ലാ ആവേശവും സന്തോഷവും എപ്പോഴും എന്റെ ഹൃദയത്തിൽ കുളിർമയായുണ്ടാകും. എന്റെ ബക്കറ്റ് ലിസ്റ്റിലെ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സത്യമാകാൻ സഹായിച്ച ദൈവത്തിനും പ്രപഞ്ചത്തിനും നന്ദി.

Tags: nayanthara and vignesh sivanvignesh sivan

Related Posts

ഒരുലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം, 18,000 കുട്ടികള്‍ക്ക് സദ്യ; വിവാഹദിനത്തില്‍ മാതൃകയായി നയന്‍ താരയും വിഘ്നേഷും
India

ഒരുലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം, 18,000 കുട്ടികള്‍ക്ക് സദ്യ; വിവാഹദിനത്തില്‍ മാതൃകയായി നയന്‍ താരയും വിഘ്നേഷും

June 9, 2022
306
‘ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്’; കോവിഡ് വാര്‍ത്തകളോട് തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് നയന്‍താരയും വിഗ്‌നേശും
Entertainment

‘ഇത്തരം തമാശകള്‍ കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്’; കോവിഡ് വാര്‍ത്തകളോട് തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് നയന്‍താരയും വിഗ്‌നേശും

June 22, 2020
47
നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് സ്ഥിരീകരിച്ചതായി പ്രചാരണം
Entertainment

നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് സ്ഥിരീകരിച്ചതായി പ്രചാരണം

June 21, 2020
196
നയൻതാരയും വിഘ്‌നേഷും അതീവ രഹസ്യമായി വിവാഹിതരായി? സോഷ്യൽമീഡിയയിൽ നിറഞ്ഞ് ആശംസ
Entertainment

നയൻതാരയും വിഘ്‌നേഷും അതീവ രഹസ്യമായി വിവാഹിതരായി? സോഷ്യൽമീഡിയയിൽ നിറഞ്ഞ് ആശംസ

June 5, 2020
82
Load More
Next Post
വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി

വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി

Annamma | Bignewslive

പത്തും പ്ലസ് ടുവും കടന്നു; 80-ാം വയസിൽ ഡിഗ്രിക്ക് ചേരാനൊരുങ്ങി അന്നമ്മ, ആരോഗ്യമുള്ളിടത്തോളം കാലം പഠിക്കണമെന്ന് മാത്രം ആഗ്രഹം

വര്‍ക്കലയില്‍ വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം, അച്ഛന്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിന്റെ നില ഗുരുതരം, അച്ഛന്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version