BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Autos

ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം

Anitha by Anitha
August 18, 2022
in Autos, Entertainment
0
ഫഹദിന്റെ വാഹനശേഖരത്തിലേക്ക് ലംബോർഗിനിയുടെ ആഡംബരവും; ഉറുസ് സ്വന്തമാക്കി താരം
26
VIEWS
Share on FacebookShare on Whatsapp

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഫഹദ് ഫാസിൽ ഇപ്പോഴിതാ തന്റെ വാഹനശേഖരം വിപുമലമാക്കിയിരിക്കുകയാണ്. ലംബോർഗിനിയുടെ ആഡംബരമാണ് ഫഫയുടെ വാഹന കമ്മ്യൂണിറ്റിയിലെ പുതിയ അംഗം. ലംബോർഗിനിയുടെ എസ്‌യുവി മോഡലായ ഉറുസാണ് ഫഹദ് ഫാസിൽ സ്വന്തമാക്കിയിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

3.15 കോടി രൂപ മുതൽ വില ആരംഭിക്കുന്ന ഈ ആഡംബര വാഹനം ആലപ്പുഴ ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്തു. ജൂലായ് മാസം ഒടുവിലാണ് ഈ വാഹനം ഫഹദ് സ്വന്തമാക്കി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാൻ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലുള്ള ഈ വാഹനം ആഗോളതലത്തിൽ പോലും ലംബോർഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിരിക്കുകയാണ്.

സ്പോർട്സ് കാറിന്റെയും എസ്‌യുവിയുടെയും സവിശേഷതകൾ ഒരുപോലെ കാണിക്കുന്ന വാഹനം, ആഡംബര എസ്‌യുവി ഫോക്സ്‌വാഗണിന്റെ എംഎൽബി ഇവോ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. 3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ശേഷിയുള്ളതാണ് ഈ വാഹനം.

ALSO READ- പട്ടികജാതിക്കാരി ആണെന്ന് അറിഞ്ഞിട്ടല്ല അതിക്രമം നടത്തിയത്; സിവിക് ചന്ദ്രന് അനുകൂലമായ ആദ്യ വിധിയിലും വിവാദം

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഉറുസിന് ‘സൂപ്പർ എസ്‌യുവി’ എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിൻ ടർബോ വി-8 എൻജിനാണ് ലംബോർഗിനി ഉറുസിന് കരുത്തുനൽകുന്നത്. ഇത് 650 ബിഎച്ച്പി പവറും 850 ന്യൂട്ടൺമീറ്റർ ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ALSO READ- ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു സൗദി സ്വദേശിനി രജ്വ അൽ സെയ്ഫ്

ഈ വർഷം ആദ്യം ടൊയോട്ടയുടെ ആഡംബര എംപിവി മോഡലായ വെൽഫയർ ഫഹദ് ഫാസിൽ സ്വന്തമാക്കിയിരുന്നു. പിന്നാലെ, ജർമൻ സൂപ്പർ കാർ നിർമാതാക്കളായ പോർഷെയുടെ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് എന്ന മോഡലും അദ്ദേഹം ഗ്യാരേജിലെത്തിച്ചു. പൈതൺ ഗ്രീൻ നിറത്തിലെത്തിയ ഇന്ത്യയിലെ ആദ്യ 911 കരേര എസ് ആയിരുന്നു ഫഹദ് സ്വന്തമാക്കിയത്.

Tags: Fahad FaasilLamborghini Urussportsvehicle

Related Posts

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
63
സർക്കാർ ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമാ ഷൂട്ടിങ്; അത്യാഹിത വിഭാഗത്തിൽ വലഞ്ഞ് രോഗികൾ; അങ്കമാലിയിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
Entertainment

സർക്കാർ ആശുപത്രിയിൽ ഫഹദ് ഫാസിലിന്റെ സിനിമാ ഷൂട്ടിങ്; അത്യാഹിത വിഭാഗത്തിൽ വലഞ്ഞ് രോഗികൾ; അങ്കമാലിയിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

June 28, 2024
14
സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
514
മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു
Football

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

June 12, 2024
24
Load More
Next Post
K B Ganesh Kumar MLA | Bignewslive

വിലപേശലും ഏശിയില്ല; ഒടുവിൽ വഴങ്ങി ലോറിയുടമ! 6 ദിവസത്തിന് ശേഷം കോൺക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി, വീട് പുതുക്കി നൽകും; ഉടമസ്ഥന് ആശ്വാസകരമായ തീരുമാനം ആയത് ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടലിൽ

പോലീസുകാർ പിന്തുടർന്ന ക്രിമിനലിന്റെ കാറിൽ നിന്നും ഇറങ്ങിയത് മെഡൽ ലഭിച്ച പോലീസ് ഉദ്യോഗസ്ഥ; ആളറിയാതെ കയറിയതെന്ന് റിപ്പോർട്ട്

പോലീസുകാർ പിന്തുടർന്ന ക്രിമിനലിന്റെ കാറിൽ നിന്നും ഇറങ്ങിയത് മെഡൽ ലഭിച്ച പോലീസ് ഉദ്യോഗസ്ഥ; ആളറിയാതെ കയറിയതെന്ന് റിപ്പോർട്ട്

ഓൺലൈൻ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് പത്ത് കോടിയുടെ സമ്മാനം! ഷാനവാസിനെ കോടീശ്വരനാക്കിയത് 5 നമ്പറുകൾ!

ഓൺലൈൻ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് പത്ത് കോടിയുടെ സമ്മാനം! ഷാനവാസിനെ കോടീശ്വരനാക്കിയത് 5 നമ്പറുകൾ!

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
572
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

24 മണിക്കൂര്‍ മണ്ണിനടിയില്‍; പുത്തുമലയില്‍ ജീവനോടെ ഒരാളെ കണ്ടെത്തി

6 years ago
542

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version