BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സാമന്തയുടെ താരമൂല്യത്തെ ഭയം; മുൻനിര നായകന്മാർ കൂടെ അഭിനയിക്കാൻ മടിക്കുന്നു, റിപ്പോർട്ട്

Anitha by Anitha
April 11, 2022
in Entertainment
0
സാമന്തയുടെ താരമൂല്യത്തെ ഭയം; മുൻനിര നായകന്മാർ കൂടെ അഭിനയിക്കാൻ മടിക്കുന്നു, റിപ്പോർട്ട്
124
VIEWS
Share on FacebookShare on Whatsapp

തെന്നിന്ത്യൻ താരസുന്ദരി സമാന്ത റൂത്ത്പ്രഭു ഇപ്പോൾ ബോളിവുഡിലും താരമാണ്. ഫാമിലി മാൻ സീസൺ 2വിലെ നെഗറ്റീവ് റോളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെബോളിവുഡിൽ നിന്നും താരത്തെ തേടി നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

എന്നാൽ സൂപ്പർതാരങ്ങളുടെ സിനിമകളിലേക്കുള്ള ക്ഷണം ഇപ്പോൾ സാമന്തയ്ക്ക് ലഭിക്കുന്നില്ലെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടിയെത്തേടി ഇപ്പോൾ സൂപ്പർ താരങ്ങളുടെ സിനിമകൾ വരുന്നില്ലെന്നും വലിയ താരങ്ങൾ തങ്ങളുടെ നായികയായി അഭിനയിക്കാൻ സമാന്തയെ സമീപിക്കുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, തെന്നിന്ത്യയിൽ തന്നെ ഏറെ പ്രശസ്തരായ രശ്മിക മന്ദാനയും പൂജ ഹെഗ്‌ഡെയുമാണ് സൂപ്പർ നായകന്മാരുടെ ചിത്രങ്ങൾക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും മാധ്യമ റിപ്പോർട്ടിലുണ്ട്. കാരണമായി പറയുന്നത് സമാന്തയുടെ താരമൂല്യത്തെ ഭയന്നാണത്രേ. ഇതോടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ നായികയായി സമാന്തയെ പരിഗണിക്കാൻ മടിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയിൽ സൽമാൻ ഖാൻ ചിത്രം കഭി ഈദ് കഭി ദിവാലി, സർക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജ ഹെഗ്‌ഡെയായിരിക്കും. അതേസമയം വിജയ്‌ക്കൊപ്പം പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

also read- ‘ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത്, ഞാൻ അഭിനയിച്ച എല്ലാ സിനിമകളും വലിയ ഹിറ്റാണ്’: സജിത ബേട്ടി

വിജയ് സേതുപതിയ്ക്കും നയൻതാരയ്ക്കുമൊപ്പം കാത്തുവാക്കുലെ രണ്ട് കാതൽ ചിത്രമാണ് സാമന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

Tags: actressActress Samanthaസമാന്ത റൂത്ത്പ്രഭു

Related Posts

nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
13
ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ
Entertainment

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

March 17, 2024
81
ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍
Entertainment

ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍

November 2, 2023
217
priya| bignewslive
Entertainment

8 മാസം ഗര്‍ഭിണി, ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

November 1, 2023
790
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്
Kerala News

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

October 12, 2023
99
‘ഞങ്ങൾക്ക് നഷ്ടമായ എട്ട് കോടി കൂടി തിരികെ തരൂ’; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം പ്രഖ്യാപിച്ച വിജയ് ദേവരകൊണ്ടയോട് സിനിമ വിതരണക്കാർ
Entertainment

‘ഞങ്ങൾക്ക് നഷ്ടമായ എട്ട് കോടി കൂടി തിരികെ തരൂ’; 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം പ്രഖ്യാപിച്ച വിജയ് ദേവരകൊണ്ടയോട് സിനിമ വിതരണക്കാർ

September 6, 2023
15
Load More
Next Post
‘മരിച്ചാൽ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്’; ജോസഫൈന്റെ മരണത്തെ അവഹേളിക്കുന്നവരോട് ദീപ നിശാന്ത്

'മരിച്ചാൽ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്'; ജോസഫൈന്റെ മരണത്തെ അവഹേളിക്കുന്നവരോട് ദീപ നിശാന്ത്

ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയോട് മകന്‍ പ്രണയാഭ്യര്‍ഥന നടത്തി: പൂജാരിയായ അച്ഛന് ക്രൂര മര്‍ദ്ദനം

ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയോട് മകന്‍ പ്രണയാഭ്യര്‍ഥന നടത്തി: പൂജാരിയായ അച്ഛന് ക്രൂര മര്‍ദ്ദനം

Porotta Beef | Bignewslive

പൂനെയിൽ കിട്ടില്ല, കേരളത്തിൽ അതുണ്ട്; പൊറോട്ടയും ബീഫിനോടും ഉള്ള ഇഷ്ടം പറഞ്ഞ് നടി കേതകി, അവിയൽ സിനിമയിലേയ്ക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
902
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
60
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
567
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
451

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version