BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിജയ് സിനിമ ‘ബീസ്റ്റ് ‘ വിലക്കി കുവൈറ്റ്

Archana by Archana
April 5, 2022
in Entertainment
0
Vijay | Bignewslive
37
VIEWS
Share on FacebookShare on Whatsapp

റിലീസ് ചെയ്യാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ വിജയ് നായകനാകുന്ന ചിത്രം ബീസ്റ്റിന് കുവൈത്തില്‍ വിലക്ക്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

#Beast is banned by the Ministry of Information in #Kuwait

Reason could be Portrayal of Pak, Terrorists or Violence

Recently Indian Movies #Kurup and #FIR were banned in #Kuwait

Of late, #Kuwait Censor is becoming very strict in GCC compared to other countries in the region

— Ramesh Bala (@rameshlaus) April 5, 2022

ചിത്രത്തില്‍ ഇസ്ലാമിക തീവ്രവാദവും ആക്രമണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതാവാം കാരണം എന്നാണ് നിഗമനം. എന്നാല്‍ കുവൈത്ത് ഭരണകൂടം വിലക്ക് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കുവൈറ്റ് ഒഴികെയുള്ള മറ്റ് അറബ് രാജ്യങ്ങളിലും യുഎഇയിലുമെല്ലാം ബീസ്റ്റിന് പ്രദര്‍ശനാനുമതിയുണ്ട്. നെല്‍സണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സണ്‍ പിക്‌ചേഴ്‌സാണ്. വീര രാഘവന്‍ എന്ന ഇന്ത്യന്‍ ചാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക.

അറബ് രാജ്യങ്ങളെ തീവ്രവാദത്തിന്റെ പ്രഭവസ്ഥാനമാക്കി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് സാധാരണയായി കുവൈറ്റ് ക്ലീന്‍ ചീട്ട് നല്‍കാറില്ല. നേരത്തേ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, വിഷ്ണു വിശാലിന്റെ എഫ്‌ഐആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Tags: banBeastKuwaitvijay

Related Posts

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
News

മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ

May 1, 2025
18
പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ
India

പാക് വിമാനങ്ങള്‍ക്ക് വിലക്ക്, വ്യോമമേഖല അടച്ച് ഇന്ത്യ

May 1, 2025
4
കുവൈത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Pravasi News

കുവൈത്തില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

April 13, 2025
38
ഹൃദയാഘാതം: കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
Pravasi News

ഹൃദയാഘാതം: കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

April 7, 2025
8
ദേഹാസ്വാസ്ഥ്യം; കുവൈത്തില്‍ മലയാളിക്ക് ദാരുണാന്ത്യം
Pravasi News

ദേഹാസ്വാസ്ഥ്യം; കുവൈത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

February 11, 2025
34
കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ ആറുമാസം വരെ തടവ്
Pravasi News

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ ആറുമാസം വരെ തടവ്

February 4, 2025
15
Load More
Next Post
wedding

ഭംഗിയില്ലാത്ത പെൺകുട്ടികളുടെ വിവാഹം നടക്കാൻ സഹായിക്കും! കുടുംബം തുടങ്ങാൻ തുണയാകും; സ്ത്രീധനത്തെ മഹത്വവത്കരിച്ച് പാഠഭാഗം; വ്യാപക വിമർശനം

യഥാര്‍ഥ മിന്നല്‍ മുരളിയായി നടരേഷ്! ആളിക്കത്തുന്ന തീയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് രക്ഷപ്പെടുത്തി കോണ്‍സ്റ്റബിള്‍, അഭിനന്ദനപ്രവാഹം

യഥാര്‍ഥ മിന്നല്‍ മുരളിയായി നടരേഷ്! ആളിക്കത്തുന്ന തീയില്‍ നിന്നും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് രക്ഷപ്പെടുത്തി കോണ്‍സ്റ്റബിള്‍, അഭിനന്ദനപ്രവാഹം

നീണ്ടകാലത്തെ പ്രണയം സഫലം; തെന്നിന്ത്യൻ താരങ്ങളായ വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു

നീണ്ടകാലത്തെ പ്രണയം സഫലം; തെന്നിന്ത്യൻ താരങ്ങളായ വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു

Discussion about this post

RECOMMENDED NEWS

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

22 hours ago
8
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

5 hours ago
7
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

3 hours ago
7
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version