BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാം’ അശ്ലീല കമന്റ് ഇട്ടതിന് മാപ്പ് പറയിപ്പിച്ച് നടി രശ്മി അനിൽ, വീഡിയോ വൈറൽ

Soumya by Soumya
March 11, 2022
in Entertainment
0
Reshmi Anil | Bignewslive
97
VIEWS
Share on FacebookShare on Whatsapp

ഫേസ്ബുക്ക് വീഡിയോയിൽ അശ്ലീല കമന്റ് ഇട്ടയാളെ തേടിപ്പിടിച്ചെത്തി മാപ്പ് പറയിപ്പിച്ച് നടി രശ്മി അനിൽ. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നടി യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിനിടെ നടന്ന കുത്തിയോട്ടത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടി രശ്മി അനിൽ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവച്ചിരുന്നു. ഇതിനുതാഴെയാണ് ഓട്ടോ ഡ്രൈവറായ ശ്യം എന്നയാൾ അശ്ലീല കമൻറ് ഇട്ടത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രോവിഡന്റ് ഫണ്ട് വായ്പ ശരിയാക്കാൻ ലൈംഗിക ബന്ധത്തിന് സമ്മതിക്കണം, ഗർഭനിരോധന ഉറയുമായി ഉദ്യോഗസ്ഥയെ കാത്തിരുന്നയാളെ തേടിയെത്തിയത് വിജിലൻസ്, പിടിയിൽ

ഇയാൾക്കെതിരെ നടി രശ്മി അനിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്. പിന്നാലെ വീഡിയോയിൽ ഇയാൾ മാപ്പ് പറയുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വന്ന് ഇത്തരം കമൻറിടുന്ന എല്ലാ ഞരമ്പുരോഗികൾക്കും ഇതൊരു പാഠമാകണമെന്നും സ്ത്രീകൾ എന്ത് പോസ്റ്റിട്ടാലും വൃത്തികേട് കമന്റുമായി ഏതെങ്കിലും ഒരാൾ വരുമെന്നും നടി പ്രതികരിച്ചു.ഇത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും നടി രശ്മി അനിൽ പറഞ്ഞു.

മാപ്പപേക്ഷ ഇങ്ങനെ;

‘ഞാൻ ചെയ്തത് തെറ്റായിപ്പോയി. അന്ന് ചെട്ടികുളങ്ങര കുത്തിയോട്ടത്തിന് രശ്മി അനിൽ ചേച്ചി ഇട്ട ലൈവ് വീഡിയോയിൽ, മദ്യത്തിന്റെ പുറത്ത് സംഭവിച്ചുപോയതാണ്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ചെട്ടികുളങ്ങര അമ്മയോടും രശ്മി അനിൽ ചേച്ചിയോടും ക്ഷമ ചോദിക്കുന്നു. ഞാൻ ഇനി എന്റെ കുടുംബം നോക്കി മാന്യമായി ജീവിച്ചോളാം. രണ്ട് പെൺമക്കളെയും നോക്കി ജീവിച്ചോളാം.മദ്യപിക്കില്ല. ഭാര്യയുമായി പിണങ്ങി നിൽക്കുവാണ്. അതിന്റെ മനപ്രയാസമുണ്ട്. അങ്ങനെയാണ് മദ്യപാനം കൂടിയത്. ക്ഷമ ചോദിക്കുന്നു.’

Tags: bad Commentfacebook live videoReshmi Anil

Related Posts

Bineesh Bastian | Bignewslive
Kerala News

നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നതെന്ന് നോൺ ഹലാൽ തുഷാര; ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ലെന്ന് ബിനീഷ് ബാസ്റ്റിന്റെ ക്ലാസ് മറുപടി

September 9, 2022
138
Deepa Nishanth | Bignewslive
Kerala News

പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തിയാൽ ഒരു അമ്മതൊട്ടിലും നിർമിക്കേണ്ടി വരുമെന്ന് കമന്റ്; നിങ്ങൾ ഉണ്ടായത് അങ്ങനെയാണോ എന്ന് ദീപാ നിശാന്തിന്റെ ചോദ്യം

May 23, 2022
129
Actress Malavikka | Bignewslive
Entertainment

തുണിയുരിയുന്നത് സദാചാരത്തിന് യോജിച്ചതല്ലെന്ന് കമന്റ്; പ്രതികരിച്ച് നടി മാളവിക

August 9, 2021
79
Diya Krishna | Bignewslive
Entertainment

സ്വിം സ്യൂട്ടില്‍ ചിത്രം; വെറുതെയല്ല പീഡനം കൂടുന്നതെന്ന് വിമര്‍ശനം! നിലവാരം കുറഞ്ഞ ഇത്തരം ആളുകള്‍ ഭൂമുഖത്ത് നിന്ന് ഇല്ലാതാകണമെന്ന് ദിയയുടെ മറുപടി

July 2, 2021
73
Major Ravi | Bignewslive
Kerala News

ഓക്‌സിജന്‍ ക്ഷാമം മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത അപരാധങ്ങള്‍ക്കുള്ള ശിക്ഷ; കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യം വലയുമ്പോള്‍ മേജര്‍ രവി പറയുന്നു, വീഡിയോ

April 26, 2021
137
‘ചെറിയ പനിയും ശ്വാസ തടവും മാത്രം, പേടിക്കണ്ട’ കൊവിഡ് വാര്‍ത്ത പങ്കുവെയ്ക്കാന്‍ എത്തി എസ്പിബി, നോവായി അവസാന ഫേസ്ബുക്ക് വീഡിയോ
Entertainment

‘ചെറിയ പനിയും ശ്വാസ തടവും മാത്രം, പേടിക്കണ്ട’ കൊവിഡ് വാര്‍ത്ത പങ്കുവെയ്ക്കാന്‍ എത്തി എസ്പിബി, നോവായി അവസാന ഫേസ്ബുക്ക് വീഡിയോ

September 25, 2020
90
Load More
Next Post
23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ

23കാരൻ, എംടെക് വിദ്യാർത്ഥി; മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം വിവാഹത്തിന് തൊട്ടുപിന്നാലെ

കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചു, തൊട്ടടുത്ത ദിവസം പോസ്റ്റിന് മുകളിൽ കയറിയ ലൈൻമാന് നേരെ കല്ലേറ്; പരിക്കേറ്റ് ചികിത്സയിൽ, ദുരിതത്തിലായി ഉദ്യോഗസ്ഥർ

കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചു, തൊട്ടടുത്ത ദിവസം പോസ്റ്റിന് മുകളിൽ കയറിയ ലൈൻമാന് നേരെ കല്ലേറ്; പരിക്കേറ്റ് ചികിത്സയിൽ, ദുരിതത്തിലായി ഉദ്യോഗസ്ഥർ

റഷ്യൻ സൈനികർ ഇരച്ചെത്തി; നെഞ്ചുവിരിച്ച് നേരിട്ട് ഉക്രൈൻ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

റഷ്യൻ സൈനികർ ഇരച്ചെത്തി; നെഞ്ചുവിരിച്ച് നേരിട്ട് ഉക്രൈൻ ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
620
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version