നടന് അല്ലു അര്ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് പ്രവാസി മലയാളി. യു.എ.ഇയില്‍ അല്ലു അര്ജുന് എത്തിയപ്പോഴാണ് റിയാസ് കില്‍ട്ടണ്‍ താരത്തിന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ചത്. ഇതിനോടകം നിരവധി പേരാണ് അല്ലു അര്‍ജുനൊപ്പം റിയാസ് കില്‍ട്ടണ്‍ നില്ക്കുന്ന ചിത്രം പങ്കുവെച്ചത്. തോക്കിന്റെയും തോക്ക് സമ്മാനിച്ചതിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
A Malayalee businessman named Riyaz Kilton gifted 160 year old pistol to Icon StAAr #AlluArjun during his UAE visit. pic.twitter.com/Lio7LwlKSM
— Manobala Vijayabalan (@ManobalaV) September 29, 2021
സംവിധായകന് ഒമര്‍ ലുലുവും ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുഷ്പയാണ് അല്ലു അര്‍ജുന്റെ പുതിയ ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക.
Discussion about this post