BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍; പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക്, വാര്‍ത്ത പുറത്തുവിട്ട് താരം

Soumya by Soumya
October 1, 2021
in Entertainment
0
Vineeth Sreenivasan | Bignewslive
48
VIEWS
Share on FacebookShare on Whatsapp

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ചക്രഭൂമി ഡെയ്ലി എന്ന പത്രത്തിലെ വാര്‍ത്തയിലാണ് താരം വീട്ടു തടങ്കലിലാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. താരം തന്നെയാണ് വാര്‍ത്താ കട്ടിംഗ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പുതിയ സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ റിലീസാണ് വ്യത്യസ്തമായ രീതിയില്‍ താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിനീത് തന്റെ സിനിമയുടെ സിനിമയുടെ പോസ്റ്റര്‍ റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

വാര്‍ത്ത ഇങ്ങനെ;

‘ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര നേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ: നാളെ വെകീട്ട് 7 pm ന് സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല.

അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവന്‍ കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും ഞാന്‍ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്തെ ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം,’

Tags: new postervineeth sreenivasan

Related Posts

വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെ സംഘർഷം, ലാത്തി വീശി പോലീസ്
Kerala News

വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടിക്കിടെ സംഘർഷം, ലാത്തി വീശി പോലീസ്

September 10, 2025
4
nivin pauly|bignewslive
Entertainment

ആരോപണം വ്യാജം, പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി തനിക്കൊപ്പമെന്ന് വിനീത് ശ്രീനിവാസന്‍, തെളിവുകള്‍ പുറത്ത്

September 5, 2024
111
പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ
Entertainment

പുതിയ മേയ്‌ക്കോവറിൽ ‘വർഷങ്ങൾക്ക് ശേഷ’ത്തിന്റെ ഡബ്ബിംഗിന് ഓട്ടോയിൽ എത്തി ധ്യാൻ; വീഡിയോ പങ്കിട്ട് വിനീത് ശ്രീനിവാസൻ

January 12, 2024
19
വർഷങ്ങൾക്കുശേഷം! ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; നിവിനും പ്രണവും വിനീതും കല്യാണിയും ഉൾപ്പടെ വൻ താരനിര; ചിത്രം പ്രഖ്യാപിച്ച് വിശാഖ്
Entertainment

വർഷങ്ങൾക്കുശേഷം! ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; നിവിനും പ്രണവും വിനീതും കല്യാണിയും ഉൾപ്പടെ വൻ താരനിര; ചിത്രം പ്രഖ്യാപിച്ച് വിശാഖ്

July 13, 2023
36
ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ല; വാരനാട് ഇനിയും വിളിച്ചാൽ, ഇനിയും വരും; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ
Kerala News

ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടായിട്ടില്ല; വാരനാട് ഇനിയും വിളിച്ചാൽ, ഇനിയും വരും; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

February 27, 2023
15
vineeth
Kerala News

അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം

February 27, 2023
121
Load More
Next Post
Health minister | Bignewslive

സന്നദ്ധ രക്തദാനത്തില്‍ പങ്കാളിയായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്; തൈക്കാട് ആശുപത്രിയെത്തി രക്തദാനം ചെയ്തു

Taliban | Bignewslive

"ഇത് നിങ്ങളുടെ രാജ്യം" : പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച അഫ്ഗാനികളെ തടഞ്ഞ് താലിബാന്‍

M Swaraj | Bignewslive

മന്ത്രി ശിവന്‍കുട്ടിക്ക് പിന്നാലെ എം സ്വരാജിന്റെ പേരിലും വ്യാജ പ്രചരണം; മമ്മൂട്ടിയെ 'വെട്ടി' മോന്‍സണാക്കി

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

4 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

12 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

13 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version