BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഫെമിനിസം അസമത്വത്തിനും, അനീതിക്കും എതിരാണ്’ മകള്‍ക്കായി കമല ഭാസിന്റെ വരികള്‍ കുറിച്ച് ഗീതു മോഹന്‍ദാസ്

Soumya by Soumya
September 26, 2021
in Entertainment
0
Geethu Mohan Das | Bignewslive
22
VIEWS
Share on FacebookShare on Whatsapp

മകള്‍ക്കായി എഴുത്തുകാരിയും ഫെമിനിസ്റ്റുമായ കമല ഭാസിന്റെ വരികള്‍ കുറിച്ച് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കാളി രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രം താരം പങ്കുവെച്ചത്. ഫെമിനിസത്തെ കുറിച്ചുള്ള കമല ഭാസിന്റെ വാക്കുകള്‍ മകള്‍ എന്നും വിലമതിക്കണമെന്നാണ് ആഗ്രഹമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഗീതു മോഹന്‍ദാസ് പറയുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

View this post on Instagram

A post shared by Geetu Mohandas (@geetu_mohandas)

ഗീതുവിന്റെ കുറിപ്പ്;

‘നീ എപ്പോഴും സത്യസന്ധമായ സംഭാഷണങ്ങളില്‍ വിശ്വസിക്കുകയും വളരുകയും ചെയ്യട്ടെ, ഫെമിനിസം എന്നത് പുരുഷ വിരുദ്ധമോ, മതവിരുദ്ധമോ, സംസ്‌കാരത്തിന് എതിരോ അല്ലെന്ന് മനസിലാക്കുക. ഫെമിനിസം അസമത്വത്തിനും, അനീതിക്കും എതിരാണ്. അതൊരു പ്രത്യയശാസ്ത്രമാണ്. നിന്റെ മാതാപിതാക്കളെന്ന നിലയില്‍, കമല ഭാസിന്റെ ഈ വാക്കുകള്‍ നീ എന്നും വിലമതിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’

Tags: geethu mohan dasInstagram post

Related Posts

achu oommen| bignewslive
Kerala News

”അപ്പ എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും, ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല”; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍

July 19, 2023
2.4k
krishna kumar|bignewslive
Kerala News

പശുക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ബന്ധം, സമയം കിട്ടിയാല്‍ ഗോമാതാവിനൊപ്പം ചെലവിടൂവെന്ന് കൃഷ്ണ കുമാര്‍

February 16, 2023
14
Serial Actress | Bignewslive
Entertainment

‘കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം’ വിമർശനങ്ങളിൽ ഗൗരി കൃഷ്ണൻ

November 27, 2022
10
Sreenivasan | Bignewslive
Entertainment

ചില ആരോഗ്യപ്രശ്‌നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ആരോഗ്യവാൻ, ഈ സന്തോഷം എന്നും മായാതിരിക്കട്ടെ; താരത്തെ നേരിൽ കണ്ട് നടി സ്മിനു

September 14, 2022
18
Vismaya Mohanlal | Bignewslive
Entertainment

‘പൈ’യുമായി പ്രണയത്തിലായി കഴിഞ്ഞു; താരപുത്രി വിസ്മയ മോഹൻലാലിന്റെ കുറിപ്പ് വൈറൽ

March 31, 2022
6.2k
Actress Arya | Bignewslive
Entertainment

21-ാം വയസിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല; ഇപ്പോൾ അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്; ആര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്

February 19, 2022
146
Load More
Next Post
Morning walk | Bignewslive

പ്രഭാതസവാരി നേരം പുലര്‍ന്ന ശേഷം മാത്രം; പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ

Covid Updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്; 165 മരണം, 17,658 പേര്‍ക്ക് രോഗമുക്തി

നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍

ഭാര്യയേയും രണ്ടുവയസുകാരി മകളേയും കഴുത്തറുത്ത് കൊലപ്പെടുത്തി; യുവാവ് ആത്മഹത്യ ചെയ്തു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
166
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
981
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version