BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നതെന്ന് കമന്റ്; മറുപടിയുമായി മഞ്ജു പത്രോസ്, വീഡിയോ

Soumya by Soumya
June 16, 2021
in Entertainment
0
Manju Pathrose | Bignewslive
216
VIEWS
Share on FacebookShare on Whatsapp

ബോഡി ഷെയിമിങ് നടത്തിയ വ്യക്തിക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജു മറുപടി നല്‍കിയത്. താരം, നേരത്തെ, പങ്കുവച്ച ഡാന്‍സ് വീഡിയോയിലാണു താരത്തിന്റെ ശരീരഘടനയെ പരിഹസിച്ച് ഒരാള്‍ കമന്റ് ചെയ്തത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഇക്കാര്യം ചൂണ്ടികാണിച്ച മഞ്ജു, അധിക്ഷേപിച്ച വ്യക്തിക്കും സമാന ചിന്താഗതികാര്‍ക്കുമുള്ള മറുപടി ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്’ എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കുറവുകളുണ്ട്. മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്.

View this post on Instagram

A post shared by MANJU SUNICHEN (@manju_sunichen)

എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണെന്ന് മഞ്ജു വീഡിയോയില്‍ പറഞ്ഞു. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുതെന്നും അടുത്ത തലമുറയെ എങ്കിലും വെറുതെവിടണമെന്നും താരം അഭ്യര്‍ത്ഥിച്ചു.

Tags: Body-Shamingmanju pathrosereplay

Related Posts

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്
India

പത്താം ക്ലാസ് പരീക്ഷയില്‍ 98.5 ശതമാനം മാര്‍ക്ക്: അഭിനന്ദനത്തിന് പകരം വിദ്യാര്‍ഥിനിയ്ക്ക് നേരെ ബോഡി ഷെയിമിംഗ്

April 22, 2024
14.9k
പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് തമാശകളെന്ന് ബിനു അടിമാലി; വേദനിപ്പിക്കുന്ന ബോഡി ഷെയിംഗ് തമാശകൾ പറയാതിരിക്കുന്നതാണ് മാന്യതയെന്ന് തിരുത്തി മഞ്ജു
Entertainment

പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് തമാശകളെന്ന് ബിനു അടിമാലി; വേദനിപ്പിക്കുന്ന ബോഡി ഷെയിംഗ് തമാശകൾ പറയാതിരിക്കുന്നതാണ് മാന്യതയെന്ന് തിരുത്തി മഞ്ജു

December 24, 2023
214
ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി
India

ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച് അപമാനിക്കുന്നത് ക്രൂരത: 41 കാരന് വിവാഹമോചനം അനുവദിച്ച് കോടതി

August 8, 2023
469
കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്; ചോര നീരാക്കി പണിത വീടാണ്: ആരോപണങ്ങളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍
Kerala News

കല്ലും മണ്ണും കൊണ്ടല്ല ഞാന്‍ ആ വീട് പണിതത്; ചോര നീരാക്കി പണിത വീടാണ്: ആരോപണങ്ങളോട് പ്രതികരിച്ച് മഞ്ജു സുനിച്ചന്‍

March 8, 2023
31
v muraleedharan | Bignewslive
Kerala News

‘പിന്നിലല്ല, നിൽക്കുന്നത് സൈഡിൽ! അദ്ദേഹം പാർലമെന്റ് കാണാത്തതുകൊണ്ടാണ്’ ടിജി മോഹൻദാസിന് വി മുരളീധരന്റെ മറുപടി

December 12, 2022
5
body shaming | Bignewslive
Kerala News

‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

November 13, 2022
30
Load More
Next Post
Baburaj | Bignewslive

'ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്' വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ബാബുരാജ്

MK Stalin | Bignewslive

ദുബായിയില്‍ അമ്മയെ കൊവിഡ് എടുത്തതോടെ തനിച്ചായി ദേവേഷിന; എംകെ സ്റ്റാലിന്റെ ഇടപെടലില്‍ നാട്ടിലേയ്ക്ക്

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Discussion about this post

RECOMMENDED NEWS

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

9 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

4 hours ago
4
കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

കാണാതായ വ്യക്തിക്ക് വേണ്ടി നടത്തിയ തിരച്ചിൽ, പൊട്ടക്കിണറ്റിൽ നിന്നും കണ്ടെത്തിയത് മറ്റൊരാളുടെ മൃതദേഹം, നടുക്കത്തിൽ പ്രദേശവാസികൾ

1 day ago
5
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version