BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

25 വർഷങ്ങൾക്കിടയിലെ ഈ ഫോട്ടോകൾ തമ്മിലൊരു സാമ്യമുണ്ട്? കണ്ടുപിടിക്കാമോയെന്ന് അഹാന കൃഷ്ണ

Aiswarya Nair by Aiswarya Nair
June 10, 2021
in Entertainment
0
25 വർഷങ്ങൾക്കിടയിലെ ഈ ഫോട്ടോകൾ തമ്മിലൊരു സാമ്യമുണ്ട്? കണ്ടുപിടിക്കാമോയെന്ന് അഹാന കൃഷ്ണ
68
VIEWS
Share on FacebookShare on Whatsapp

അഹാന കൃഷ്ണവളരെ ചുരുങ്ങിയ സിനിമകളിലൂടെ നിറയെ ആരാധകരെ നേടിയെടുത്ത യുവനടിയാണ് അഹാന. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പഴയൊരു ഫൊട്ടോ പോസ്റ്റ് ചെയ്ത് ആരാധകരോട് ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ് അഹാനകൃഷ്ണ. 25 വർഷം മുൻപുള്ളൊരു ചിത്രവും തന്റെ ഇപ്പോഴത്തെ ഒരു ചിത്രവും ചേർത്തുളള ഒരു ഫൊട്ടോയാണ് അഹാന ഷെയർ ചെയ്തത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തന്റെ അച്ഛൻ കൃഷ്ണകുമാർ ഒരു കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന ഫൊട്ടോയാണ് അഹാന ഷെയർ ചെയ്തത്. കൃഷ്ണകുമാറിന് സമീപത്തായി സിന്ധു കൃഷ്ണകുമാറുമുണ്ട്.

25 വർഷങ്ങൾക്കിടയിൽ എടുത്ത രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സമാനത കണ്ടെത്താമോയെന്നാണ് അഹാന ചോദിക്കുന്നത്. അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞുവാവ താനാണെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്. അഹാനയുടെ ചോദ്യത്തിന് സാരിയല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. പഴയ ഫൊട്ടോയിൽ അഹാനയുടെ അമ്മ ധരിച്ചിരിക്കുന്ന സാരിയാണ് പുതിയ ഫൊട്ടോയിൽ അഹാനയും അണിഞ്ഞിരിക്കുന്നത്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

Tags: ahana krishnaphoto

Related Posts

അഹാന കൃഷ്ണ വെബ് സീരിസ് രംഗത്തേക്ക്; ‘മീ മൈസെൽഫ് & ഐ’ ട്രെയ്‌ലർ പുറത്ത്
Entertainment

അഹാന കൃഷ്ണ വെബ് സീരിസ് രംഗത്തേക്ക്; ‘മീ മൈസെൽഫ് & ഐ’ ട്രെയ്‌ലർ പുറത്ത്

August 12, 2022
28
‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
India

‘കൊല്‍ക്കത്ത മേല്‍പ്പാലത്തിന്റെ ചിത്രം വെച്ച് വികസന നേട്ടങ്ങളെന്ന വ്യാജേന യോഗിയുടെ പരസ്യം’; പൊളിച്ചടുക്കി കൈയ്യില്‍ക്കൊടുത്ത് സോഷ്യല്‍മീഡിയ, ബിജെപിയെ രൂക്ഷമായി പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

September 12, 2021
106
ahana_1
Kerala News

മീം ഒക്കെ നല്ലതാണ്, പക്ഷെ ഒരൽപം മര്യാദ; പ്ലീസ് ഡാ; ബീഫ് വീട്ടിൽ കയറ്റില്ലെന്ന കൃഷ്ണ കുമാറിന്റെ പ്രസ്താവനയ്ക്ക് മകളുടെ മറുപടിയെന്ന ട്രോളുകളോട് അഹാന

March 30, 2021
501
kunal kamra | bignewslive
India

പ്രക്ഷോഭത്തിന് മുന്നില്‍ മലര്‍ന്നുകിടന്ന് യോഗ ചെയ്യുന്ന മോഡി; കര്‍ഷക പ്രക്ഷോഭം സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് നന്ദിയെന്ന് കുനാല്‍ കമ്ര , രൂക്ഷപരിഹാസം

December 8, 2020
56
വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ നിയമ നടപടി സ്വീകരിച്ച് അമല പോള്‍
Entertainment

വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തു; മുന്‍ കാമുകനെതിരെ നിയമ നടപടി സ്വീകരിച്ച് അമല പോള്‍

November 3, 2020
78
അബുദാബി യാത്ര സ്വന്തം ചെലവില്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, വി മുരളീധരനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി  സ്മിത മേനോന്‍
Kerala News

അബുദാബി യാത്ര സ്വന്തം ചെലവില്‍, ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, വി മുരളീധരനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി സ്മിത മേനോന്‍

October 8, 2020
231
Load More
Next Post
പരസ്യ മേഖലയിൽ മാനദണ്ഡ ലംഘനം; ഗൂഗിളിന് 26.8 കോടി ഡോളർ പിഴ

പരസ്യ മേഖലയിൽ മാനദണ്ഡ ലംഘനം; ഗൂഗിളിന് 26.8 കോടി ഡോളർ പിഴ

Wuhan market | Bignewslive

കോവിഡിന് മുമ്പ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ : ഇതില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടിവെച്ചു; കോടിയേരിയുടെ മകനായതില്‍ ബിനീഷിന് ജാമ്യം കിട്ടാനേ പാടില്ലേ? പ്രേംകുമാറിന്റെ ചോദ്യം വൈറലാവുന്നു

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടിവെച്ചു; കോടിയേരിയുടെ മകനായതില്‍ ബിനീഷിന് ജാമ്യം കിട്ടാനേ പാടില്ലേ? പ്രേംകുമാറിന്റെ ചോദ്യം വൈറലാവുന്നു

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

17 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version