BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല, മനുഷ്യരാശിക്കെതിരെയാണ്; അഹാന കൃഷ്ണ പറയുന്നു

Soumya by Soumya
June 4, 2021
in Entertainment
0
Ahaana Krishna | Bignewslive
63
VIEWS
Share on FacebookShare on Whatsapp

രാജ്യത്ത് കൊവിഡ് തരംഗത്തില്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ഡോക്ടര്‍മാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍. രോഗികള്‍ മരണത്തിന് ഇടയായാല്‍ ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നതും മറ്റും പതിവ് രീതിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണം രേഖപ്പടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്‍ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല. കൊവിഡ് എന്ന മഹാമാരിക്കെതിരെ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളെക്കായി അവര്‍ പരിശ്രമിക്കുന്നുവെന്ന് താരം പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നും വളരെ ദൂരെയായിരിക്കാം നടന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരെ തന്നെ ആവാം. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരെ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.

ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമിക്കണം. കാരണം ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നത് അത് എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ശരിയല്ല. കാരണം നമുക്ക് ഡോക്ടര്‍മാരെ ആവശ്യമുണ്ട്. അവരും മനുഷ്യരാണ്. എല്ലാത്തിലും ഉപരി ഡോക്ടര്‍മാരാണ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷ. അതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ എതിര്‍ക്കൂവെന്നും താരം പറയുന്നു.

Tags: ahaana krishnahealth workers

Related Posts

‘തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി’, നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്
Kerala News

‘തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി’, നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്

June 7, 2025
4
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 2000 ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ട് ഗുജറാത്ത് സര്‍ക്കാര്‍
India

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന 2000 ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ട് ഗുജറാത്ത് സര്‍ക്കാര്‍

March 28, 2025
5
‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം
Entertainment

‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം

June 5, 2024
492
‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും
Entertainment

‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും

February 18, 2024
97
ഒമിക്രോൺ കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കും; ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്നും ഡബ്ല്യുഎച്ച്ഒ
Kerala News

ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ദിനംപ്രതി 25,000 കോവിഡ് കേസുകൾ വന്നേക്കാം; വിദഗ്ധർ

December 30, 2021
983
Covid test | Bignewslive
Kerala News

പനി ബാധിച്ചു, കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശം; പ്രകോപിതരായി ആശുപത്രി അടിച്ചു തകര്‍ത്തു, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിക്ക്! യുവാക്കള്‍ അറസ്റ്റില്‍

October 23, 2021
74
Load More
Next Post
Vaccine | Bignewslive

പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന ആരോപണം : തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി

ഒരു ദിവസത്തെ ഷോയ്ക്ക് ഒരു കോടി അഴിമതി നടത്തിയത് മുൻമന്ത്രി അനിൽ കുമാർ; ഷോ നടത്തിയത് യുഡിഎഫ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്; താനെല്ലാം അറിഞ്ഞത് ഇപ്പോഴെന്ന് എപി അബ്ദുള്ളക്കുട്ടി

ഒരു ദിവസത്തെ ഷോയ്ക്ക് ഒരു കോടി അഴിമതി നടത്തിയത് മുൻമന്ത്രി അനിൽ കുമാർ; ഷോ നടത്തിയത് യുഡിഎഫ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്; താനെല്ലാം അറിഞ്ഞത് ഇപ്പോഴെന്ന് എപി അബ്ദുള്ളക്കുട്ടി

Covid report | Bignewslive

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82, 25,860 പേര്‍ രോഗമുക്തി നേടി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

1 hour ago
11
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

20 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

21 hours ago
7
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version