BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാന്‍ മദ്യപിക്കാറില്ല, എന്റെ ക്വാട്ട പോലും വാങ്ങാറില്ല, ഈ ട്രോള്‍ ചിരിപ്പിച്ചു, ഇക്കാലത്ത് ചിരിക്കാന്‍ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ’ ട്രോളില്‍ മേജര്‍ രവി പറയുന്നു

Soumya by Soumya
May 18, 2021
in Entertainment
0
Major Ravi | Bignewslive
110
SHARES
10.4k
VIEWS
Share on FacebookShare on Whatsapp

ലോക്ഡൗണ്‍ ആയതോടെ സംസ്ഥാനത്ത് മദ്യം സ്‌റ്റോക്ക് ഉള്ളത് മേജര്‍ രവിയുടെ പക്കലാണെന്ന തരത്തിലുള്ള ട്രോളുകളില്‍ പ്രതികരണവുമായി മേജര്‍ രവി തന്നെ രംഗത്ത്. ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തില്‍ ട്രോള്‍ ഉണ്ടാക്കുന്നവര്‍ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജര്‍ രവിപറയുന്നു. ചിരിക്കാന്‍ പോലും കഴിയാത്ത ഈ സമയത്ത് ഇത്തരം ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കാന്‍ കഴിയുന്നുണ്ട് മേജര്‍ രവി പ്രതികരിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കാണിച്ചെങ്കില്‍ കേരളം പോലെ നമ്പര്‍ വണ്‍ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേജര്‍ രവിയുടെ വാക്കുകള്‍;

‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാള്‍ ഇന്‍ബോക്‌സില്‍ ചോദിച്ചപ്പോള്‍ ഞാന്‍ ചീത്ത പറഞ്ഞ രീതിയില്‍ ഉള്ള ഒരു സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാന്‍ അങ്ങനെ പറയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ അപ്പോള്‍ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരില്‍ ആരോ ഉണ്ടാക്കിയ വ്യാജസ്‌ക്രീന്‍ ഷോട്ട് ആയിരുന്നു.’

‘ഞാന്‍ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തില്‍ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജര്‍ ഞാന്‍ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തില്‍ ഞാന്‍ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാന്‍ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാന്‍ ഒരു കാര്യം കിട്ടുന്നത് നല്ലതല്ലേ. ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാള്‍ തന്നെ ഉണ്ടാക്കി. വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കള്‍ വിളിച്ചു പറയുന്നത്, മേജര്‍ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാന്‍ കുറെ ചിരിച്ചു.’

Major Ravi | Bignewslive

‘കേരളത്തില്‍ ഏറ്റവുമധികം അനുസരണയോടെ ആളുകള്‍ നില്‍ക്കുന്നത് ബെവറേജസിന്റെ മുന്നിലാണ്. അവര്‍ ഒരിക്കലും ലൈന്‍ തെറ്റിക്കാറില്ല. മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്. ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കാണിച്ചെങ്കില്‍ കേരളം പോലെ നമ്പര്‍ വണ്‍ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല. മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാന്‍ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളത്.

Tags: major ravimajor ravi replay

Related Posts

‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി
Kerala News

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

January 12, 2026
6
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി
Kerala News

‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

December 17, 2025
41
‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ
Entertainment

‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ

March 31, 2025
13
major ravi|bignewslive
Kerala News

വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും സെല്‍ഫിയുമായി മേജര്‍ രവി, ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

August 3, 2024
54
ബിജെപിയിൽ ചേർന്നതിന് പിന്നാലെ പുതിയ ചുമതലകൾ; മേജർ രവി സംസ്ഥാന ഉപാധ്യക്ഷനാകും; സി രഘുനാഥ് ദേശീയ കൗൺസിലിലേക്കും
Kerala News

ബിജെപിയിൽ ചേർന്നതിന് പിന്നാലെ പുതിയ ചുമതലകൾ; മേജർ രവി സംസ്ഥാന ഉപാധ്യക്ഷനാകും; സി രഘുനാഥ് ദേശീയ കൗൺസിലിലേക്കും

December 26, 2023
39
എന്‍ഐഎയുടെ ഒറ്റ ചോദ്യത്തിന് മിഥുന്‍ തലകറങ്ങി വീഴും, അറ്റാക്കും വന്നേക്കാം:   ‘കമാന്‍ഡോ പ്രണയകഥ’ യുടെ സത്യാവസ്ഥ വ്യക്തമാക്കി മേജര്‍ രവി
Kerala News

എന്‍ഐഎയുടെ ഒറ്റ ചോദ്യത്തിന് മിഥുന്‍ തലകറങ്ങി വീഴും, അറ്റാക്കും വന്നേക്കാം: ‘കമാന്‍ഡോ പ്രണയകഥ’ യുടെ സത്യാവസ്ഥ വ്യക്തമാക്കി മേജര്‍ രവി

June 12, 2023
526
Load More
Next Post
cpi ministres

സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു; കെ രാജൻ, പി പ്രസാദ്, ജിആർ അനിൽ പട്ടികയിൽ; പതിറ്റാണ്ടുകൾക്ക് ശേഷം വനിതാ പ്രാതിനിധ്യമായി ചിഞ്ചുറാണി

plastic waste | BIgnewslive

ടൗട്ടേയില്‍ ആഞ്ഞടിച്ച് പ്‌ളാസ്റ്റിക് മാലിന്യം : തീരദേശവാസികള്‍ക്ക് പുതിയ തലവേദന

‘പറയാനാണെങ്കില്‍ കുറെ ചരിത്രമുണ്ട് സാര്‍, പതിയെ പറയാം’: കനറാ ബാങ്കിലെ കോടികള്‍ കവര്‍ന്ന പ്രതി വിജീഷ് വര്‍ഗീസ്, എട്ട് കോടി കണ്ടെത്താനാകാതെ  അന്വേഷണ സംഘം

'പറയാനാണെങ്കില്‍ കുറെ ചരിത്രമുണ്ട് സാര്‍, പതിയെ പറയാം': കനറാ ബാങ്കിലെ കോടികള്‍ കവര്‍ന്ന പ്രതി വിജീഷ് വര്‍ഗീസ്, എട്ട് കോടി കണ്ടെത്താനാകാതെ അന്വേഷണ സംഘം

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

5 hours ago
9
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

2 hours ago
9
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

21 hours ago
7
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

22 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version