BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നോമ്പെടുത്തു, ഇനി തുമ്പും ചെത്തുമോ..? മകന്‍ നോമ്പെടുത്തതിനെ വിദ്വേഷ കമന്റിട്ടവന്റെ വായടപ്പിച്ച് നിര്‍മ്മല്‍ പാലാഴിയുടെ മറുപടി

Soumya by Soumya
May 1, 2021
in Entertainment
0
nirmal palazhi | Bignewslive
910
SHARES
3.8k
VIEWS
Share on FacebookShare on Whatsapp

മകന്‍ ആദ്യമായി നോമ്പ് എടുത്തിന്റെ ചിത്രവും കുറിപ്പും പങ്കിട്ടുള്ള നടന്‍ നിര്‍മല്‍ പാലാഴിയുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ വിദ്വേഷ കമന്റ്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍ താല്‍പര്യം തോന്നിയ മകന്‍ ആദ്യമായി നോമ്പ് എടുത്തുവെന്നും ഇപ്പോള്‍ നോമ്പ് മുറിക്കാനുള്ള ബാങ്ക് വിളിക്കായി കാത്തിരിക്കുയാണെന്നാണ്, മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെയാണ് വിദ്വേഷ കമന്റുമായി ഒരാളെത്തിയത്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഈ കമന്റ്. തൊട്ടുപിന്നാലെ കമന്റിട്ടവന് മറുപടിയുമായി നിര്‍മല്‍ പാലാഴിയും രംഗത്തെത്തി. ‘ ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ,’ എന്ന് നിര്‍മ്മല്‍ മറുപടി കുറിച്ചു.

നിരവധി പേരാണ് വിദ്വേഷ കമന്റിനെ എതിര്‍ത്തും നിര്‍മ്മല്‍ പാലാഴിയ്ക്ക് പിന്തുണയുമായും എത്തിയത്. ഇത്തരം കമന്റുകളിടുന്നവരാണ് യഥാര്‍ത്ഥ വൈറസുകളെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വിദ്വേഷ കമന്റിന് കടുത്ത വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഇയാള്‍ കമന്റ് മുക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ😍😍.ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം.പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി ഞങ്ങൾ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടകൂല എന്തേലും കഴിക്കാൻ നോക്ക്.പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത്ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ😍😍

Tags: actor nirmal palazhinirmal palazhiNirmal Palazhi mass replay

Related Posts

death | bignewslive
Entertainment

സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

December 2, 2023
66
പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്
Kerala News

പെങ്ങളെ…’ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ’! വൈറലായി നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്

August 30, 2022
1.1k
Nirmal Palazhi | Bignewslive
Entertainment

‘നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം, എങ്കിലും പറയാ… എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല’ അനൂപിനോട് നിർമൽ പാലാഴി

July 16, 2022
81
പച്ചവെള്ളം തന്നതും ബിരിയാണി തന്നതും ദൈവം! വിശപ്പ് മാറ്റാന്‍ പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരേ ചിരിയുമായി  ബിയുമ്മ; നിര്‍മ്മല്‍ പാലാഴി
Kerala News

പച്ചവെള്ളം തന്നതും ബിരിയാണി തന്നതും ദൈവം! വിശപ്പ് മാറ്റാന്‍ പച്ച വെള്ളം ഒഴിച്ചു തന്നപ്പോഴും ഇന്ന് ബിരിയാണി വിളമ്പി തന്നപ്പോഴും ഒരേ ചിരിയുമായി ബിയുമ്മ; നിര്‍മ്മല്‍ പാലാഴി

July 11, 2022
91
Nirmal Palazhi | Bignewslive
Entertainment

‘ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരനാകുമായിരുന്നു’ കുട്ടികളെ ചേര്‍ത്ത് പിടിച്ച് നിര്‍മല്‍ പാലാഴി; മക്കളാണ് എല്ലാമെന്ന് അടിവരയിട്ട് കുറിപ്പ്

May 24, 2021
74
സീസണ്‍ വരുമ്പോള്‍ മാത്രം ദൈവങ്ങളെ ആരാധിക്കരുത്, ഈ ദൈവങ്ങള്‍ ജീവന്‍ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷയാണ്; നിര്‍മല്‍ പാലാഴി
Kerala News

സീസണ്‍ വരുമ്പോള്‍ മാത്രം ദൈവങ്ങളെ ആരാധിക്കരുത്, ഈ ദൈവങ്ങള്‍ ജീവന്‍ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷയാണ്; നിര്‍മല്‍ പാലാഴി

May 13, 2020
36
Load More
Next Post
may 1 | bignewslive

കൊവിഡിനെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍: മെയ് ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

RTPCR test | Bignewslive

500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനാകില്ല, 1500 രൂപയെങ്കിലും ആക്കണം ; ആവശ്യവുമായി സ്വകാര്യ ലാബുകള്‍

GUJARATH| bignewslive

ഗുജറാത്തിലെ ആശുപത്രിയില്‍ തീപിടുത്തം; 18 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു, മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

24 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

24 hours ago
13
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

2 hours ago
6
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി, തിരച്ചില്‍

പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി, തിരച്ചില്‍

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version