BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടുമായി മാധവന്‍ എത്തുന്നു

നമ്പി നാരായണന്‍ തന്നെ രചിച്ച റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

Arathi Thottungal by Arathi Thottungal
December 13, 2018
in Entertainment
0
നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടുമായി മാധവന്‍ എത്തുന്നു
51
VIEWS
Share on FacebookShare on Whatsapp

ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഹിന്ദി, തമിഴ്,ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ ഇംഗ്ലീഷ് ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

നമ്പി നാരായണന്‍ തന്നെ രചിച്ച റെഡി ടു ഫയര്‍ ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്‌പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഐഎസ്ആര്‍ഒ ചാരക്കേസിന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി വരുന്നതിനും മുന്‍പേ ചിത്രം പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നരച്ച താടിയും മുടിയുമായിട്ടാണ് നമ്പി നാരായണനുമായി സാമ്യം പുലര്‍ത്തിയാണ് മാധവന്റെ ലുക്ക്. നമ്പി നാരായണന്റെ 25 വയസു മുതല്‍ 75 വയസ് വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. ചാരക്കേസും സിനിമയ്ക്ക് വിഷയമാകും.

Tags: madhavannambi narayanan

Related Posts

ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ
Kerala News

ഐഎസ്ആർഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം; മടുത്തു, കേസിൽ താൽപര്യമില്ല; സാക്ഷിയാകാമെന്ന് നമ്പി നാരായണൻ

July 10, 2024
10
പത്മഭൂഷണ് മുന്നേ കിട്ടിയത് ‘രാജ്യദ്രോഹി’ പദവി: ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ കണ്ട് വികാരഭരിതനായി നമ്പി നാരായണന്‍
Kerala News

പത്മഭൂഷണ് മുന്നേ കിട്ടിയത് ‘രാജ്യദ്രോഹി’ പദവി: ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ കണ്ട് വികാരഭരിതനായി നമ്പി നാരായണന്‍

July 4, 2022
27
സുന്ദരിയായ മാലി യുവതിയും ഐഎസ്ആർഒ സയന്റിസ്റ്റും, ജയിംസ്‌ബോണ്ട് കഥയെന്ന് കരുതി; എന്നാൽ നമ്പി നാരായണനെ കണ്ടതോടെ എല്ലാം മാറിമറിഞ്ഞു; ആർ മാധവൻ
Entertainment

സുന്ദരിയായ മാലി യുവതിയും ഐഎസ്ആർഒ സയന്റിസ്റ്റും, ജയിംസ്‌ബോണ്ട് കഥയെന്ന് കരുതി; എന്നാൽ നമ്പി നാരായണനെ കണ്ടതോടെ എല്ലാം മാറിമറിഞ്ഞു; ആർ മാധവൻ

June 20, 2022
115
ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം കൈമാറി
Kerala News

നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണം; ഹൈക്കോടതിയിൽ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ

July 15, 2021
48
നമ്പി നാരാണനെ അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമിച്ചു; മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്
Kerala News

നമ്പി നാരാണനെ അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമിച്ചു; മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

July 6, 2021
35
madhavan | big news live
Entertainment

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

December 29, 2020
66
Load More
Next Post
പെരുന്തച്ചനിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു

പെരുന്തച്ചനിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു

നടി അക്രമണ കേസ്; ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

നടി അക്രമണ കേസ്; ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി

ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

ബിജെപി സമരപ്പന്തലിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

13 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

20 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version