BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല; നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി

Soumya by Soumya
January 18, 2021
in Entertainment
0
ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല; നടന്‍ ബാലയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി
73
VIEWS
Share on FacebookShare on Whatsapp

മലയാള പ്രേക്ഷക പ്രിയങ്കരന്‍ ബാലയ്ക്ക് ഡോക്ടറേറ്റ്. ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് താരത്തെ തേടി ഡോക്ടറേറ്റ് എത്തിയത്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. അമേരിക്കയില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കൊവിഡ് വ്യാപനം മൂലം കോട്ടയത്ത് വെച്ചാണ് നടത്തുന്നത്. ജനുവരി 19നാണ് ചടങ്ങ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു ഔദ്യോഗിക അറിയിപ്പ് വന്നത്. ഔദ്യോഗിക രേഖകള്‍ അടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയും ചെയ്തു. ബാല ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായ റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കിയത്. സൗത്ത് ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമ താരം കൂടിയാണ് ബാല.

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നിരവധി ജീവകാരുണ്ടയ പ്രവര്‍ത്തനങ്ങളാണ് താരം നടത്തി വരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ക്കും ബാല സഹായങ്ങള്‍ ചെയ്ത് വരുന്നുണ്ട്. ഇപ്പോള്‍ താരത്തിന് അഭിനന്ദന പ്രവാഹമാണ്.

Tags: Actor BalaDoctorate

Related Posts

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്
Entertainment

വിവാഹമോചന കരാറിൽ കൃത്രിമം; അമൃതയുടെ പരാതിയിൽ ബാലയ്‌ക്കെതിരെ കേസ്

February 20, 2025
26
കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍
Entertainment

കൊച്ചി വിട്ട് ബാല, ഇനി വൈക്കംകാരന്‍; പുതിയ വീടിന്റെ വീഡിയോ വൈറല്‍

November 20, 2024
255
actor bala|bignewslive
Entertainment

‘പുലര്‍ച്ചെ വീടിനുമുന്നില്‍ ഒരു സ്ത്രീയും കുഞ്ഞും, എന്നെ വലിയ ഒരു ട്രാപ്പിലാക്കാന്‍ ആരോ ശ്രമിക്കുന്നു’, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല

October 19, 2024
169
‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല
Kerala News

‘എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന’: നടന്‍ ബാല

October 14, 2024
226
bala|bignewslive
Entertainment

‘വക്കീലന്മാരുടെ പിന്തുണയുള്ള സ്ത്രീ, അവര്‍ ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണ്’; അഭിഭാഷക

October 14, 2024
183
BALA|BIGNEWSLIVE
Kerala News

ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്കൂ, ശരിയായില്ലെങ്കില്‍ മാറ്റാം, സുരേഷ് ഗോപിയെ പിന്തുണച്ച് ബാല

April 15, 2024
20
Load More
Next Post
ജയിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകും: ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍; എകെ ആന്റണി

ജയിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകും: ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍; എകെ ആന്റണി

Rolls Royce | Bignewslive

നാലാമത്തെ റോള്‍സ് റോയിസും വാങ്ങിച്ച് മുകേഷ് അംബാനി; സ്വന്തമാക്കിയത് ലോകത്തെ തന്നെ ഏറ്റവും ആഡംബര നിറഞ്ഞ എസ്‌യുവി കള്ളിനന്‍! വില ഏഴ് കോടി

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ്; 3921 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
168
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
984
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version