BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ, വുമണ്‍ എംപവര്‍മെന്റ്റ് എന്താണെന്ന് ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കണം’ വിമര്‍ശിച്ച് രേവതി സമ്പത്ത്

Abin by Abin
December 1, 2020
in Entertainment
0
revathy sampath, mamtha | bignewslive
98
SHARES
162
VIEWS
Share on FacebookShare on Whatsapp

സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും, അതുകൊണ്ട് സിനിമയില്‍ വിവേചനമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കഴിഞ്ഞ ദിവസം സിനിമ താരം മംമ്ത മോഹന്‍ദാസ് പറഞ്ഞിരുന്നു. മംമ്തയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനവും ട്രോളും ഉയര്‍ന്നിരുന്നു. ഒരു എഫ്എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ പരാമര്‍ശം. തന്നെ ഒരാണ്‍കുട്ടിയെ പോലെയാണ് അച്ഛന്‍ വളര്‍ത്തിയതെന്നും മംമ്ത പറഞ്ഞിരുന്നു.

READ ALSO

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8

മംമ്തയുടെ വാക്കുകള്‍ക്കെതിരെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡയയിലൂടെ രംഗത്ത് എത്തിയത്. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും മംമ്ത ശ്രമിക്കണമെന്ന് രേവതി പറഞ്ഞു.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും എന്നും രേവതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ, ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം.’എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.

ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും.
ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും

Tags: Actress Revathy SampathRevathy Sampath

Related Posts

സിദ്ധീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്, ഇങ്ങനെ ഉള്ളവന്മാരെ കലയിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: രേവതി സമ്പത്ത്
Kerala News

സിദ്ധീഖ് ഒരു അൾട്ടിമേറ്റ് ഫ്രോഡാണ്, ഇങ്ങനെ ഉള്ളവന്മാരെ കലയിൽ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു: രേവതി സമ്പത്ത്

January 7, 2022
4.3k
തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റ് വെളിപ്പെടുത്തി നടി രേവതി സമ്പത്ത്; ലിസ്റ്റിൽ സിനിമ താരങ്ങൾ മുതൽ പാർട്ടി പ്രവർത്തകർ വരെ
Entertainment

തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റ് വെളിപ്പെടുത്തി നടി രേവതി സമ്പത്ത്; ലിസ്റ്റിൽ സിനിമ താരങ്ങൾ മുതൽ പാർട്ടി പ്രവർത്തകർ വരെ

June 16, 2021
17.3k
revathy sampath| bignewslive
Entertainment

“ഇതാണോ പാര്‍വതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്, നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്”; രൂക്ഷമായി വിമര്‍ശിച്ച് രേവതി സമ്പത്ത്

June 15, 2021
85
‘മദ്യപിച്ച് അയാൾ എന്തൊക്കെയോ പുലമ്പി, സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല’; നടൻ എആർ ഷിജുവിന് എതിരെ രേവതി സമ്പത്ത്; മാപ്പ് പറഞ്ഞ് മൂവിസ്ട്രീറ്റ്
Entertainment

‘മദ്യപിച്ച് അയാൾ എന്തൊക്കെയോ പുലമ്പി, സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല’; നടൻ എആർ ഷിജുവിന് എതിരെ രേവതി സമ്പത്ത്; മാപ്പ് പറഞ്ഞ് മൂവിസ്ട്രീറ്റ്

June 13, 2021
10.8k
Revathy Sampath | Bignewslive
Kerala News

ഞാന്‍ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല; മലയാള സിനിമാ നടിയെന്ന് വിളിക്കരുതെന്ന് രേവതി സമ്പത്ത്. കുറിപ്പ് ഇങ്ങനെ

February 10, 2021
106
‘മോഡി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴു’: വിമര്‍ശനത്തിന് പിന്നാലെ നടി രേവതി സമ്പത്തിനെതിരെ സൈബര്‍ ആക്രമണം; ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി താരം
Kerala News

‘മോഡി ഇന്ത്യയെ കാര്‍ന്നു തിന്നുന്ന പുഴു’: വിമര്‍ശനത്തിന് പിന്നാലെ നടി രേവതി സമ്പത്തിനെതിരെ സൈബര്‍ ആക്രമണം; ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി താരം

February 8, 2021
121
Load More
Next Post
bsf | big news live

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

Canada PM | world news

ഇത് അവരെ പിന്തുണയ്‌ക്കേണ്ട സമയം; പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ ഒപ്പമുണ്ടാകും; കർഷകരെ പിന്തുണച്ച് ജസ്റ്റിൻ ട്രൂഡോ; കേന്ദ്രത്തിന് തിരിച്ചടി

sabarimala | bignewslive

ശബരിമല; പ്രതിദിനം ദര്‍ശനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

6 hours ago
10
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

12 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

10 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version