BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 20, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി കേറ്റി മുക്കാല്‍ ഇഞ്ച് സ്‌ക്രീനില്‍ ഇരുന്ന് കണ്ട് ആസ്വദിക്കേണ്ട സിനിമയാണോ മനുഷ്യാ ഇത്, അത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങള്‍ ഇതിനകത്ത് ചെയ്ത് വെച്ചേക്കുന്നത്’; ‘സൂരറൈ പൊട്രി’ന്റെ തീയ്യേറ്റര്‍ റിലീസ് നഷ്ടമായതിന്റെ നിരാശയില്‍ ആരാധകന്‍, വൈറലായി കുറിപ്പ്

Anitha P by Anitha P
November 13, 2020
in Entertainment
0
‘ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി കേറ്റി മുക്കാല്‍ ഇഞ്ച് സ്‌ക്രീനില്‍ ഇരുന്ന് കണ്ട് ആസ്വദിക്കേണ്ട സിനിമയാണോ മനുഷ്യാ ഇത്, അത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങള്‍ ഇതിനകത്ത് ചെയ്ത് വെച്ചേക്കുന്നത്’; ‘സൂരറൈ പൊട്രി’ന്റെ തീയ്യേറ്റര്‍ റിലീസ് നഷ്ടമായതിന്റെ നിരാശയില്‍ ആരാധകന്‍, വൈറലായി കുറിപ്പ്
52
VIEWS
Share on FacebookShare on Whatsapp

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘സൂരറൈ പൊട്ര്’. ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിക്കൊണ്ടിരിക്കുന്നത്.

READ ALSO

Jagathy Sreekumar | Bignewslive

എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിച്ച് ജഗതി ശ്രീകുമാര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

January 20, 2021
9
ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു

January 20, 2021
147


ചിത്രത്തിന്റെ തീയ്യേറ്റര്‍ റിലീസ് നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകര്‍. അത്തരത്തില്‍ ബിഗ് സ്‌ക്രീന്‍ അനുഭവം നഷ്ടമായതിന്റെ നിരാശ ഫേസ്ബുക്കിലെ സിനിമാക്കൂട്ടായ്മയായ മൂവിസ്ട്രീറ്റില്‍ പങ്കുവെച്ചിരിക്കുകയാണ് അഹ്നാസ് നൗഷാദ് എന്ന ആരാധകന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

”തപ്പ് പണ്ണീട്ടേ സൂര്യ റൊമ്പ പെരിയ തപ്പ് പണ്ണീട്ടേ”ഇതുപോലെയുള്ള സിനിമയൊക്കെ ഇങ്ങനെ ഓണ്‍ലൈനില്‍ ഇറക്കി വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സ് വന്നു. ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി കേറ്റി മുക്കാല്‍ ഇഞ്ച് സ്‌ക്രീനില്‍ റൂമില്‍ ഇരുന്ന് കണ്ട് ആസ്വദിക്കണ്ട സിനിമയാണോ മനുഷ്യാ ഇത്?അത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങള്‍ ഇതിനകത്ത് ചെയ്ത് വെച്ചേക്കുന്നത്? ക്ലൈമാക്‌സില്‍ ജിവി പ്രകാശിന്റെ കിടിലം സൗണ്ട് ട്രാക്കിലൂടെ ‘A Film By sudha kongara’ എന്ന് എഴുതി കാണിക്കുമ്പോള്‍ നിറഞ്ഞ് വന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിച്ച് പൂര്‍ണ തൃപ്തിയോടെ തിയേറ്ററില്‍ നിന്ന് കണ്ടിറങ്ങേണ്ടിയിരുന്ന സിനിമയാണ്, നിങ്ങള്‍ ഇങ്ങനെ ആമസോണില്‍ കേറ്റി പറത്തി വിട്ടത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാത്തിരുന്നത് ഈ സൂര്യക്ക് വേണ്ടീട്ടായിരുന്നു, ഇതുപോലെ സ്‌ക്രീനില്‍ വന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സൂര്യക്ക് വേണ്ടി’Finally you done it Suriya, You done it perfectly’ അതിങ്ങനെ മൊബൈലില്‍ കാണേണ്ടി വന്നല്ലോ എന്ന വിഷമം മാത്രമേയുള്ളൂ. പരിചയമുള്ളതും ഇല്ലാത്തതുമായ ഒരുപാട് പേര്‍ വന്ന് ജീവിച്ച് കാണിച്ച് തന്ന സിനിമ. മാരനായി രണ്ടരമണിക്കൂര്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നതിനിടയില്‍ എപ്പോഴെങ്കിലും സൂര്യ ഒന്ന് പതറി പോയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ഉര്‍വശിയുടെ മുന്നിലാണ്, പുള്ളിക്കാരി ചുമ്മാ പൊളിച്ചടുക്കി കളഞ്ഞു.അപര്‍ണ്ണ അത്യാവശ്യം നന്നായി പിടിച്ച് നിന്നു എന്ന് തന്നെ പറയാം. എന്നാലും എന്റെ പൊന്നേ. ഇപ്പോഴും പടത്തിന്റെ ഹാങ്ങ് ഓവര്‍ വിട്ട് മാറിയട്ടില്ലാ.

എത്ര നാളായി ഈ മനുഷ്യനെ ഇങ്ങനെയൊക്കെ ഒന്ന് കണ്ടിട്ട്.ഇനിയും ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ നിങ്ങളെ തേടി വരട്ടേ, ഒരുപാട് സംവിധായകരുടെ ഡ്രീം പ്രോജക്ടില്‍ നായകനാകാന്‍ സാധിക്കട്ടേ. നിങ്ങളെ കൊണ്ട് പറ്റും സൂര്യാ,നിങ്ങളെ കൊണ്ട് മാത്രമേ പറ്റൂ.
ഒന്നും നോക്കണ്ടാ Full HDയില്‍ തന്നെ സ്ട്രീം ചെയ്ത് കണ്ടോളൂ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലമാരന്റെ സ്വപ്നങ്ങളുമായി പറന്നുയര്‍ന്ന ഡെക്കാണ്‍ എയര്‍ലൈന്‍സ് ലാന്‍ഡ് ചെയ്യുന്നത് സിനിമ കണ്ട് കൊണ്ടിരിക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തിലേക്കാണ്. തിരിച്ചു വരവെന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് മക്കളേ, ചുമ്മാ തട്ടി കൂട്ട് ഐറ്റം ഒന്നുമല്ല Pure class

Tags: soorari potrusuriyatamil movieviral post

Related Posts

master movie | Movie News
Entertainment

മാസ്റ്റർ റിലീസിന് ഒരുങ്ങി; കോവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽപറത്തി അഡ്വാൻസ് റിസർവേഷൻ

January 10, 2021
26
bharathi raja
Entertainment

തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

January 10, 2021
1.2k
Rani Padmini | Entertainment News
Entertainment

യുവാക്കളുടെ ഹരമായി സിനിമകളിൽ തിളങ്ങി; ഒടുവിൽ അമ്മയുടെ കൺമുന്നിൽ ബലാത്സംഗത്തിന് ഇരയായി മരണം; ചീഞ്ഞളിഞ്ഞ മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര; ദാരുണം റാണി പത്മിനിയുടെ ജീവിതം

January 6, 2021
26k
athira athi1
Kerala News

തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ബന്ധം പിരിഞ്ഞ മകൾ ആണ് ചിന്നി ചിതറിയ മകളേക്കാൾ ഭേദം; പെൺമക്കൾക്ക് സ്വത്തല്ല വേണ്ടത്, പെൺമക്കൾതന്നെ ഒരു സ്വത്താണ്; വൈറലായി കുറിപ്പ്

January 4, 2021
142
madhavan | big news live
Entertainment

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

December 29, 2020
45
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു
India

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

December 29, 2020
383
Load More
Next Post
നിറപുഞ്ചിരിയോടെ കുഞ്ഞിനരികില്‍ മേഘ്‌ന; വൈറലായി തൊട്ടില്‍കെട്ട് ചടങ്ങ്, ചിത്രങ്ങള്‍

നിറപുഞ്ചിരിയോടെ കുഞ്ഞിനരികില്‍ മേഘ്‌ന; വൈറലായി തൊട്ടില്‍കെട്ട് ചടങ്ങ്, ചിത്രങ്ങള്‍

‘സിനിമകളില്‍ അഭിനയിക്കുന്നത് തുടരും, ഇനിയുള്ള ജീവിതം മകന് വേണ്ടി’ മേഘ്‌ന പറയുന്നു

'സിനിമകളില്‍ അഭിനയിക്കുന്നത് തുടരും, ഇനിയുള്ള ജീവിതം മകന് വേണ്ടി' മേഘ്‌ന പറയുന്നു

ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പലിന്റെ ടിഷർട്ടിന്റെ വില 35000 രൂപയെന്ന് സോഷ്യൽമീഡിയ; വിമർശിച്ചവരെ അധിക്ഷേപിച്ച് നന്മമരം ഫാൻസ്; നാണമില്ലാത്ത വർഗ്ഗങ്ങളെന്ന് ഫിറോസും

ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ഫിറോസ് കുന്നംപറമ്പലിന്റെ ടിഷർട്ടിന്റെ വില 35000 രൂപയെന്ന് സോഷ്യൽമീഡിയ; വിമർശിച്ചവരെ അധിക്ഷേപിച്ച് നന്മമരം ഫാൻസ്; നാണമില്ലാത്ത വർഗ്ഗങ്ങളെന്ന് ഫിറോസും

Discussion about this post

RECOMMENDED NEWS

nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

2 days ago
34.7k
drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

4 days ago
82k
ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

1 day ago
10.6k
Shinu Syamalan

ബെഡ് കോഫി ഭർത്താവിന് ശീലമാക്കി, മകൻ പന പോലെ വലുതായിട്ടും അടിവസ്ത്രം സ്വയം കഴുകണമെന്ന് പറയാത്ത സ്ത്രീകളും തെറ്റുകാരാണ്; ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ആക്ഷേപമല്ല വേണ്ടത്; ഡോക്ടറുടെ വൈറൽ കുറിപ്പ്

2 days ago
5.7k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In