BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

യുഎസ് സര്‍ക്കാരിന്റെ ജോലി ഉപേക്ഷിച്ചു; അഭിനയ രംഗത്തേയ്ക്ക് മടങ്ങി വരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത

Soumya by Soumya
November 10, 2020
in Entertainment
0
യുഎസ് സര്‍ക്കാരിന്റെ ജോലി ഉപേക്ഷിച്ചു; അഭിനയ രംഗത്തേയ്ക്ക് മടങ്ങി വരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത
65
VIEWS
Share on FacebookShare on Whatsapp

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ച് നടി തനുശ്രീ ദത്ത. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ മടങ്ങി വരവ് അറിയിച്ചത്. യുഎസ് സര്‍ക്കാരിന്റെ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്ന് തനുശ്രീ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ ആളാണ് തനുശ്രീ. പിന്നീട് ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു. ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടസ്സമുണ്ടാക്കിയതെന്ന് പറഞ്ഞ നടി അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലും മുംബൈയിലും എനിക്ക് നല്ല പേരാണ് ഉള്ളത്. അതികൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കുറച്ചുകാലം ഇവിടെ താമസിക്കുകയും രസകരമായ ചില പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് തനുശ്രീ കുറിച്ചു. സിനിമകളിലും വെബ് സീരീസുകളിലുമായി നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. ബോളിവുഡിലെ ചില പ്രമുഖ വ്യക്തികള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാരണം ഷൂട്ടുകള്‍ വൈകുന്നതിനാലാണ് പ്രോജക്ടുകളെ പറ്റി ഔദ്യോഗികമായി പുറത്തുവിടാത്തത്. സിനിമയിലേക്കുള്ള മടങ്ങി വരവ് വളരെ ആകാംഷയോടെയാണ് താന്‍ കാണുന്നതെന്നും അതിനായി ശരീരഭാരം 15 കിലോയോളം കുറച്ചുവെന്നും താരം അറിയിച്ചു.

View this post on Instagram

A post shared by Tanushree Dutta (@iamtanushreeduttaofficial) on Nov 7, 2020 at 10:52pm PST

Tags: actressreturns to film industryTanushree DuttaTanushree Dutta returns

Related Posts

nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
13
ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ
Entertainment

ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

March 17, 2024
81
ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍
Entertainment

ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല; വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് സൈക്കോളജിസ്റ്റ് അസോസിയേഷന്‍

November 2, 2023
217
priya| bignewslive
Entertainment

8 മാസം ഗര്‍ഭിണി, ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

November 1, 2023
790
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്
Kerala News

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; വിന്‍ഡോ സീറ്റിനായുള്ള തര്‍ക്ക മാത്രമെന്ന് പ്രതി; വീട്ടില്‍ റെയ്ഡ് നടത്തി പോലീസ്

October 12, 2023
100
‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്
Entertainment

‘വളരെയധികം ഭാഗ്യവതി’, ആദ്യ ഉംറ നിര്‍വഹിച്ച് രാഖി സാവന്ത്

August 29, 2023
1.2k
Load More
Next Post
കോട്ടയത്ത് പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് താലൂക്ക് ഓഫീസില്‍ വെച്ച് ഉടമയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടി! ഓഫീസ് ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയത്ത് പരിശോധനയ്ക്ക് കൊണ്ടുവന്ന തോക്ക് താലൂക്ക് ഓഫീസില്‍ വെച്ച് ഉടമയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടി! ഓഫീസ് ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്; 6698 പേര്‍ക്ക് രോഗമുക്തി; 28 മരണം

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കൊവിഡ്; 6698 പേര്‍ക്ക് രോഗമുക്തി; 28 മരണം

ബിഷപ്പ് കെപി യോഹന്നാന്റെ സാമ്രാജ്യം തകരുന്നു, കണ്ടെത്തിയത് കോടികണക്കിനു രൂപയുടെ പണം ഇടപാടുകള്‍, കാറിന്റെ ഡിക്കിയില്‍ അടക്കം പണം, കണക്കില്‍പ്പെടാത്ത 5കോടി പിടിച്ചെടുത്തു

കെപി യോഹന്നാന്‍ കുഴല്‍പ്പണമിടപാടുകള്‍ നടത്തിയെന്ന് സംശയം, ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപ, എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കും

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

24 hours ago
8
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

16 hours ago
7
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

1 hour ago
6
തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

തിരുവനന്തപുരത്ത് ഷോപ്പിങ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെയും കേസ്

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version