BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 16, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച ഈ സ്ത്രീയാണോ ഹിന്ദുദേവത, നാണംകെട്ട കാസ്റ്റിംഗ്’; നയന്‍താരയുടെ ‘മൂക്കുത്തി അമ്മനെ’തിരെ മീര മിഥുന്‍

Anitha P by Anitha P
November 6, 2020
in Entertainment
0
‘വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച ഈ സ്ത്രീയാണോ ഹിന്ദുദേവത, നാണംകെട്ട കാസ്റ്റിംഗ്’; നയന്‍താരയുടെ ‘മൂക്കുത്തി അമ്മനെ’തിരെ മീര മിഥുന്‍
747
SHARES
259
VIEWS
Share on FacebookShare on Whatsapp

തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിനെതിരെ വിവാദപരാമര്‍ശവുമായി ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍. വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച നയന്‍താരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് ഏറെ അപമാനകരമാണെന്നുമാണ് മീര ട്വിറ്ററില്‍ കുറിച്ചത്.

READ ALSO

freedom at midnight | Bignewslive

ഇത് ‘മാസ്റ്റര്‍പീസ്’; ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന് യൂട്യൂബിന്റെ അഭിനന്ദനം

January 15, 2021
19
‘ഗാന്ധി സ്‌ക്വയര്‍ 2021’ ലൊക്കേഷനില്‍ ജാഫര്‍ ഇടുക്കിയുടെ 25-ാം വിവാഹ വാര്‍ഷികാഘോഷം; വീഡിയോ

‘ഗാന്ധി സ്‌ക്വയര്‍ 2021’ ലൊക്കേഷനില്‍ ജാഫര്‍ ഇടുക്കിയുടെ 25-ാം വിവാഹ വാര്‍ഷികാഘോഷം; വീഡിയോ

January 15, 2021
21

‘നയന്‍താരയ്ക്ക് അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഇത്ര വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദുദേവതയെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ’ എന്നാണ് മീര മിഥുന്‍ ട്വീറ്റ് ചെയ്തത്.

അതേസമയം മീരയുടെ ട്വീറ്റിനെതിരെ ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ ആരാധകരും രംഗത്ത് എത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഇത് തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

A woman in relationship with a married man is doing the role of our hindugod "Amman",does she even know who "Amman" is ?!All this nonsense shameless casting insulting our hindu god happens only in tamilnadu by these worthless #kollywood people.Won't tamil leaders open mouth now https://t.co/C6syIWOGoG

— Thamizh Selvi Mani (@meera_mitun) November 2, 2020

Tags: Meera Mithunmookuthi ammannayantharatamil movie

Related Posts

master movie | Movie News
Entertainment

മാസ്റ്റർ റിലീസിന് ഒരുങ്ങി; കോവിഡ് പ്രോട്ടോക്കോളിനെ കാറ്റിൽപറത്തി അഡ്വാൻസ് റിസർവേഷൻ

January 10, 2021
26
bharathi raja
Entertainment

തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

January 10, 2021
1.2k
Rani Padmini | Entertainment News
Entertainment

യുവാക്കളുടെ ഹരമായി സിനിമകളിൽ തിളങ്ങി; ഒടുവിൽ അമ്മയുടെ കൺമുന്നിൽ ബലാത്സംഗത്തിന് ഇരയായി മരണം; ചീഞ്ഞളിഞ്ഞ മൃതശരീരമായി കാറിന്റെ ഡിക്കിയിൽ അന്ത്യയാത്ര; ദാരുണം റാണി പത്മിനിയുടെ ജീവിതം

January 6, 2021
25.9k
madhavan | big news live
Entertainment

ചാര്‍ലിയുടെ തമിഴ് റീമേക്ക്; ‘മാര’യുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

December 29, 2020
45
നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു
India

നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു

December 29, 2020
383
rajinikanth | entertainment
Entertainment

കോവിഡ് ഇല്ല; രക്തസമ്മർദ്ദം സാധാരണനിലയിലും; രജനികാന്ത് ആശുപത്രി വിട്ടു; പൂർണവിശ്രമം നിർദേശിച്ച് ഡോക്ടർമാർ

December 27, 2020
17
Load More
Next Post
വെല്ലുവിളിച്ച് ട്രംപ്; പരക്കെ അക്രമം, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഭീതി നിറഞ്ഞ അന്തരീക്ഷം

വെല്ലുവിളിച്ച് ട്രംപ്; പരക്കെ അക്രമം, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഭീതി നിറഞ്ഞ അന്തരീക്ഷം

നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേറ്റില്ല, മരണം തട്ടിയെടുത്തിരുന്നു; കുടുംബം പോറ്റാന്‍ വിദേശത്തെത്തിയ സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ യുവാവ്, കുറിപ്പ്

നാട്ടില്‍ പോവാനിരിക്കേ രാത്രി ഉറങ്ങിയ അസ്‌കര്‍ രാവിലെ അലറാം മുഴങ്ങിയിട്ടും എഴുന്നേറ്റില്ല, മരണം തട്ടിയെടുത്തിരുന്നു; കുടുംബം പോറ്റാന്‍ വിദേശത്തെത്തിയ സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ യുവാവ്, കുറിപ്പ്

ജാഥയും കൊട്ടിക്കലാശവും അഞ്ചിൽ കൂടുതൽ ആളുകൾക്കൊപ്പം വോട്ട് ചോദ്യവും വേണ്ട; ബൂത്തിൽ സാനിറ്റൈസറും സോപ്പും വേണം; തപാൽവോട്ടും അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; ഡിസംബർ 8, 10, 14 തീയതികളിൽ

Discussion about this post

RECOMMENDED NEWS

shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

3 days ago
37.9k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

3 days ago
23.3k
‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

‘അച്ഛന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി’: സ്പീക്കര്‍ കസേരയിലിരുന്ന് സഭ നിയന്ത്രിച്ച് ശബരിനാഥന്‍

3 days ago
3k
വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

4 days ago
8.2k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In