BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക’ ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് കനിഹയുടെ മറുപടി, കുറിപ്പ്

Soumya by Soumya
October 31, 2020
in Entertainment
0
‘നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക’ ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് കനിഹയുടെ മറുപടി, കുറിപ്പ്
363
VIEWS
Share on FacebookShare on Whatsapp

താരങ്ങള്‍ക്കെതിരെ ഗോസിപ്പുകളും ഊഹാപോഹങ്ങളും മാത്രമല്ല, നടിമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ബോഡി ഷെയിമിംഗ് ആണ്. തടി കൂടി, മുടി വെട്ടി, കാല് നോക്ക്, ഇങ്ങനെ പോകും ഓരോ അഭിപ്രായങ്ങളും. എന്നാല്‍ പലരും ഇത്തരം ബോഡി ഷെയിമിംഗിനെതിരെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിംഗില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കനിഹ.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പഴയകാല ചിത്രം പങ്കുവെച്ചാണ് താരം വിമര്‍ശകര്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയിരിക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കണമെന്നും താരം പറയുന്നു. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുകയെന്നും കനിഹ പറയുന്നു. മമാങ്കമാണ് കനിഹയുടെതായി മലയാളത്തില്‍ എത്തിയ അവസാന ചിത്രം.

കനിഹയുടെ കുറിപ്പ് ഇങ്ങനെ;

ഹാ.. തീര്‍ച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളില്‍ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയര്‍ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാന്‍ ആലോചിച്ചു ഇരുന്നുപോയി.

ഞാന്‍ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് പെട്ടെന്നാണ് ഓര്‍ത്തത്..! ഇപ്പോള്‍ കാണുന്ന രീതിയില്‍ ഞാന്‍ അസന്തുഷ്ടയാണോ?

ഒരിക്കലുമല്ല… മുന്‍പെങ്ങും ഇല്ലാത്ത വിധം ഞാന്‍ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകള്‍ക്കും മനോഹരമായ ചില കഥകള്‍ പറയുവാനുണ്ട്. എല്ലാം പെര്‍ഫെക്റ്റ് ആണെങ്കില്‍ പിന്നെന്തിനാണ് പ്രശ്‌നം?.

നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ് .. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിര്‍ത്തുക. നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത കഥകളുണ്ട് .. കുറവ് തോന്നുന്നത് നിര്‍ത്തുക .. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാന്‍ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി നടന്നകലുക.

View this post on Instagram

A post shared by Kaniha (@kaniha_official) on Oct 30, 2020 at 12:18am PDT

Tags: actress kanihakanihakaniha Body shamingKaniha instagram post

Related Posts

പുതിയ കാലുകളിൽ നടത്തം പഠിക്കുന്നു; പരിക്കിന്റെ ചിത്രം പങ്കുവെച്ച് കനിഹ; അമ്പരന്ന് ആരാധകർ
Entertainment

പുതിയ കാലുകളിൽ നടത്തം പഠിക്കുന്നു; പരിക്കിന്റെ ചിത്രം പങ്കുവെച്ച് കനിഹ; അമ്പരന്ന് ആരാധകർ

March 8, 2023
13
കോര്‍പ്പറേഷന്‍ ക്ലീനര്‍ക്കൊപ്പം സെല്‍ഫിയുമായി കനിഹ; രാമുവിന് ഇത് ഒരുപാട് നാളത്തെ ആഗ്രഹം, പങ്കുവെച്ച് താരം
Entertainment

കോര്‍പ്പറേഷന്‍ ക്ലീനര്‍ക്കൊപ്പം സെല്‍ഫിയുമായി കനിഹ; രാമുവിന് ഇത് ഒരുപാട് നാളത്തെ ആഗ്രഹം, പങ്കുവെച്ച് താരം

November 9, 2020
88
‘നിങ്ങള്‍ എന്നാണ് അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത്’; ഹ്രസ്വചിത്രവുമായി നടി കനിഹ
Entertainment

‘നിങ്ങള്‍ എന്നാണ് അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത്’; ഹ്രസ്വചിത്രവുമായി നടി കനിഹ

May 10, 2020
63
‘വിജനമായ റോഡിലൂടെ വണ്ടിയോടിച്ച് പോയപ്പോള്‍ കരഞ്ഞുപോയി’ ലോക്ക് ഡൗണ്‍ ദിനത്തില്‍ കാറുമായി പുറത്തിറങ്ങിയ അനുഭവം പങ്കുവെച്ച് കനിഹയുടെ കുറിപ്പ്
Entertainment

‘വിജനമായ റോഡിലൂടെ വണ്ടിയോടിച്ച് പോയപ്പോള്‍ കരഞ്ഞുപോയി’ ലോക്ക് ഡൗണ്‍ ദിനത്തില്‍ കാറുമായി പുറത്തിറങ്ങിയ അനുഭവം പങ്കുവെച്ച് കനിഹയുടെ കുറിപ്പ്

April 3, 2020
47
‘ഇത് എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രം’; സംവിധായികയുടെ തൊപ്പി അണിഞ്ഞ് കനിഹ
Entertainment

‘ഇത് എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രം’; സംവിധായികയുടെ തൊപ്പി അണിഞ്ഞ് കനിഹ

March 11, 2020
40
പ്രളയത്തിലും നഷ്ടപ്പെടാത്ത ആ നിധി; കോളേജ് കാലത്തെ ഐഡി കാർഡ് പങ്കുവെച്ച് അമ്പരപ്പിച്ച് കനിഹ
Entertainment

പ്രളയത്തിലും നഷ്ടപ്പെടാത്ത ആ നിധി; കോളേജ് കാലത്തെ ഐഡി കാർഡ് പങ്കുവെച്ച് അമ്പരപ്പിച്ച് കനിഹ

September 3, 2019
66
Load More
Next Post
ഇളകുന്ന നമ്പര്‍ പ്ലേറ്റ്, ഹെല്‍മെറ്റില്ല… തെളിഞ്ഞത് 77ഓളം നിയമലംഘനങ്ങള്‍; പിഴയായി 42,500 രൂപയും! സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി അരുണ്‍ കുമാര്‍

ഇളകുന്ന നമ്പര്‍ പ്ലേറ്റ്, ഹെല്‍മെറ്റില്ല... തെളിഞ്ഞത് 77ഓളം നിയമലംഘനങ്ങള്‍; പിഴയായി 42,500 രൂപയും! സ്‌കൂട്ടര്‍ ഉപേക്ഷിക്കാന്‍ ഒരുങ്ങി അരുണ്‍ കുമാര്‍

‘നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളെയും സ്‌നേഹിക്കുക, സ്വന്തം കാര്യത്തിനു വേണ്ടിയും സമയം കണ്ടെത്തുക’; ആരാധകരോട് നടി ഭൂമിക 	ചൗള

'നിങ്ങള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളെയും സ്‌നേഹിക്കുക, സ്വന്തം കാര്യത്തിനു വേണ്ടിയും സമയം കണ്ടെത്തുക'; ആരാധകരോട് നടി ഭൂമിക ചൗള

തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; മരിച്ചവരുടെ എണ്ണം 22 ആയി, എണ്ണൂറോളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; മരിച്ചവരുടെ എണ്ണം 22 ആയി, എണ്ണൂറോളം പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

7 hours ago
10
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

22 hours ago
6
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

23 hours ago
5
സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

6 years ago
34

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version