BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നിത്യഹരിത നായകന്‍ പ്രേംനസീറിന് സ്മാരകമൊരുങ്ങുന്നു; പങ്കുവെച്ച് എംഎ നിഷാദ്

Soumya by Soumya
October 17, 2020
in Entertainment
0
നിത്യഹരിത നായകന്‍ പ്രേംനസീറിന് സ്മാരകമൊരുങ്ങുന്നു; പങ്കുവെച്ച് എംഎ നിഷാദ്
70
VIEWS
Share on FacebookShare on Whatsapp

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന് തിരുവനന്തപുരം ചിറയന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു. സംവിധായകന്‍ എംഎ നിഷാദാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

നസീറിന്റെ ജന്മനാടായ തിരുവനന്തപുരത്തെ ചിറയന്‍കീഴില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തും. ഇതിനായി, ശാര്‍ക്കരയില്‍ പൊതുവിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള 72 സെന്റ് ഭൂമി റവന്യൂ വകുപ്പ് വഴി സാംസ്‌ക്കാരിക വകുപ്പിന് ലഭിച്ചു.

ഡെപ്യൂട്ടി സ്പീക്കറും ചിറയന്‍കീഴ് എംഎല്‍എയുമായ വി ശശിയുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും സര്‍ക്കാര്‍ വിഹിതമായ ഒരു കോടി മുപ്പത് ലക്ഷവും ചേര്‍ത്ത് 2.30 കോടി രൂപയാണ് സ്മാരകത്തിനായി ആദ്യഘട്ടത്തില്‍ ചെലവിടുന്നത്. 31 വര്‍ഷങ്ങളായി പ്രേംനസീര്‍, യാത്രയായിട്ട്..
അദ്ദേഹത്തിന് വേണ്ടി ഈ സ്മാരകം നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്ത, മുഖ്യമന്ത്രി പിണറായി വിജയനും, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും, റവന്യൂ മന്ത്രി കെ ചന്ദ്രശേഖരനും, ഡെപ്പ്യൂട്ടി സ്പീക്കര്‍ വി ശശിക്കും എംഎ നിഷാദ് അഭിവാദ്യങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രേംനസീറിന് സ്മാരകം ഉയരുന്നു….
മലയാളത്തിന്റ്റെ നിത്യവസന്തം,ശ്രീ പ്രേംനസീറിന്,ചിറയൻകീഴിൽ,സ്മാരകം നിർമ്മിക്കുന്നു..ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ മാസം 26 -ാം തിയതി,പേംനസീർ സ്മാരകത്തിന് ശിലയിടുന്നതോടെ,മലയാള പ്രേക്ഷകരുടെയും,പ്രേംനസീർ ആരാധകരുടേയും,ചിരകാലാഭിലാഷമാണ് സാധ്യമാകുന്നത്…ഇതിനായി ,ശാർക്കരയിൽ പൊതു വിദ്യാഭാസ വകുപ്പിന്റ്റെ കീഴിലെ,72 സെന്റ്റ ഭൂമി,റവന്യൂ വകുപ്പ് വഴി സാംസ്ക്കാരിക വകുപ്പിന് ലഭിച്ചു.ഡെപ്പ്യൂട്ടി സ്പീക്കറും,ചിറയൻകീഴ് എം എൽ എ യുമായ ശ്രീ വി ശശിയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും,സർക്കാർ വിഹിതമായ ഒരു കോടി മുപ്പത് ലക്ഷവും ചേർത്ത് 2.30 കോടി രൂപയാണ് സ്മാരകത്തിന്റ്റെ ആദ്യഘട്ടത്തിൽ ചെലവിടുന്നത്..
ഒരു മിനി തീയറ്റർ,പ്രേംനസീർ ലൈബ്രറി,പ്രേംനസീറിന്റ്റെ മുഴുവൻ ചിത്രങ്ങളുടെയും ശേഖരം,ചലച്ചിത്ര പഠനത്തിനായിട്ടുളള സംവിധാനം ,താമസ സൗകര്യം ഇതെല്ലാം ഉൾപ്പെടുത്തിയാണ് സ്മാരകം തീർക്കുന്നത്..
പ്രേംനസീർ ഒരദ്ഭുത പ്രതിഭാസമായിരുന്നു..
അദ്ദേഹത്തോളം സുന്ദരനെ ഞാൻ കണ്ടിട്ടില്ല..ഒരു പക്ഷെ ആദ്യമായി വെള്ളിത്തിരയിൽ കണ്ട നായകനോട് എനിക്ക് തോന്നിയ സനേഹവും,വീരാരാധനയുമൊക്കെ ആകാം..
പ്രേംനസീർ എനിക്കെന്നും,ഇഷ്ട നായകൻ തന്നെ..മലയാള സിനിമയിൽ ചരിത്രം രചിച്ച് കടന്ന് പോയ ഒരാൾ …എന്ന് മാത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ പോര…
അഹങ്കാരമില്ലാത്ത മനസ്സിന്റ്റെ ഉടമ…ചിരിച്ച മുഖവുമായി,പരാതികളില്ലാതെ,സിനിമക്കകത്തും പുറത്തും,മനുഷ്യ സ്നേഹത്തിന്റ്റെ ഉദാത്ത മാതൃക തന്നെയായിരുന്നു,ശ്രീ പ്രേംനസീർ…ജാതി മത വർഗ്ഗീയ ചിന്തകൾക്കതീതൻ…നാടിനേയും,നാട്ടുകാരേയും ഹൃദയത്തിൽ കൊണ്ട് നടന്ന കലാകാരൻ..ക്ഷേത്രങ്ങൾ എപ്പോഴും സാംസ്ക്കാരിക ഇടങ്ങൾ കൂടിയാണ്…നമ്മുടെ നാടിന്റ്റെ പൈതൃകം വിളിച്ചോതുന്ന അമ്പല മുറ്റത്തെ ഭക്തി സാന്ദ്രമായ അന്തരീക്ഷം,മനം കുളിരുന്നതുമാണ്…ശാർക്കര ക്ഷേത്രത്തിൽ ഒരാനയേ കുടിയിരുത്തിയ പ്രേംനസീറിനപ്പുറം വിശാല ഹൃദയനായ ഒരു കലാകാരൻ ഈ ഭൂമി മലയാളത്തിൽ ജനിച്ചിട്ടില്ല എന്നുളളതാണ് സത്യം..വർത്തമാനകാല അന്തരീക്ഷത്തിൽ പ്രേംനസീർ എന്ന മഹാനായ മനുഷ്യ സ്നേഹിയുടെ അഭാവം കേരളത്തിന്റ്റെ മതേതര മനസ്സിന്റ്റെ തീരാ ദുഖം തന്നെ…
പ്രേംനസീർ എന്ന നടനെ പറ്റി എതിരഭിപ്രായമുണ്ടാകാം…അപ്പോഴും,ഇരുട്ടിന്റ്റെ ആത്മാവും,അസുര വിത്തും,പടയോട്ടവും,വിട പറയും മുമ്പേയും,കാര്യം നിസ്സാരവുമെല്ലാം,നസീർ വിമർശകരുടെ നാവടപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു എന്നുളളത് ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുത തന്നെ…
പുതു തലമുറയിലെ നടന്മാർക്ക് ഒരു പാഠപുസ്തകമാണ് പ്രേം നസീർ…
അദ്ദേഹത്തിന്റ്റെ സ്മാരകം ഉയരുമ്പോൾ,ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാനേറെയുണ്ടാകും,പ്രേംനസീറിനെ…
വായിക്കപ്പെടേണ്ട പുസ്തകമാണ് പ്രേംനസീർ..
അറിഞ്ഞിരിക്കേണ്ട നാമമാണ്..പ്രേം നസീർ…
NB
31 വർഷങ്ങളായി പ്രേംനസീർ,യാത്രയായിട്ട്..
അദ്ദേഹത്തിന് വേണ്ടി ഈ സ്മാരകം നിർമ്മിക്കാൻ മുൻകൈയെടുത്ത,ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും,സാംസ്ക്കാരിക വകുപ്പൂ മന്ത്രി ശ്രീ ഏ കെ ബാലനും,റവന്യൂ മന്ത്രി ശ്രീ കെ ചന്ദ്രശേഖരനും,ഡപ്പ്യൂട്ടി സ്പീക്കർ ശ്രീ വി ശശിക്കും,അഭിവാദ്യങ്ങൾ !!!

Tags: director ma nishadma nishadMemorial for Prem Nazirprem nazir

Related Posts

‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ
Entertainment

‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ

February 2, 2024
50
tiny tom| bignewslive
Entertainment

ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞ നടന്റെ പേര് ഉടന്‍ വ്യക്തമാക്കണം, ഇല്ലെങ്കില്‍ ഉറപ്പായും നിയമനടപടി; ടിനി ടോമിന് മുന്നറിയിപ്പുമായി എംഎ നിഷാദ്

June 9, 2023
540
നല്ലൊരു തിരക്കഥയാണാവശ്യം, സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മരക്കാറിനെ കുറിച്ച് രണ്ടാമത് ഒന്നാലോചിക്കാം; എംഎ നിഷാദ്
Entertainment

നല്ലൊരു തിരക്കഥയാണാവശ്യം, സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ മരക്കാറിനെ കുറിച്ച് രണ്ടാമത് ഒന്നാലോചിക്കാം; എംഎ നിഷാദ്

December 3, 2021
522
MA Nishad | Bignewslive
Entertainment

ഇങ്ങനെ സിമ്പിളായി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ? പരോക്ഷ ട്രോളുമായി എംഎ നിഷാദ്

July 20, 2021
10
ma-nishad-and-prthviraj
Entertainment

ഡിയർ മൂത്രോംസ്, അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ, നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല, വാല് മുറിയാൻ നിൽക്കണ്ട; പൃഥ്വിക്ക് പിന്തുണയുമായി എംഎ നിഷാദ്

May 27, 2021
35
‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള   ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്
Kerala News

‘പശുമ്പ വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു, പശുവിന് ആംബുലന്‍സും, പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റെ നാട്ടില്‍ ഇതിനപ്പുറവും സാധിക്കും’; എംഎ നിഷാദ്

April 26, 2021
79
Load More
Next Post
ബാപ്പയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മീന്‍കച്ചവടത്തിനിറങ്ങി, കഷ്ടപ്പെട്ട് പഠിച്ച് പിന്നീട് പോലീസിലേക്ക്, കുറ്റവാളി ഫോണുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് സുധീറിന്റെ വലയില്‍ കുടുങ്ങിയിരിക്കും

ബാപ്പയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മീന്‍കച്ചവടത്തിനിറങ്ങി, കഷ്ടപ്പെട്ട് പഠിച്ച് പിന്നീട് പോലീസിലേക്ക്, കുറ്റവാളി ഫോണുപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് സുധീറിന്റെ വലയില്‍ കുടുങ്ങിയിരിക്കും

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; നടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കണം, ഉത്തരവിട്ട് കോടതി

മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; നടി കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കണം, ഉത്തരവിട്ട് കോടതി

സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചു;  ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

സാനിറ്റൈസര്‍ നിര്‍മ്മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ചു; ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

21 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

22 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

11 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version