BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, July 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മന്യയുടെ പ്രതികരണം കണ്ട് ഞെട്ടി, ‘വാസു അണ്ണന്‍ ഫാമിലി’യെ തമാശരൂപത്തില്‍ പിന്തുണച്ച നടിയെ വിമര്‍ശിച്ച് രേവതി സമ്പത്ത്

Akshaya by Akshaya
September 15, 2020
in Entertainment
0
മന്യയുടെ പ്രതികരണം കണ്ട് ഞെട്ടി, ‘വാസു അണ്ണന്‍ ഫാമിലി’യെ തമാശരൂപത്തില്‍ പിന്തുണച്ച നടിയെ വിമര്‍ശിച്ച് രേവതി സമ്പത്ത്
109
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു വാസു അണ്ണന്റെ ഫാമിലി എന്ന തരത്തിലുള്ള ട്രോളുകള്‍. നടന്‍ സായിക്കുമാറും നടി മന്യയുമാണ് ട്രോളുകളില്‍ നിറയുന്നത്. ഈ ട്രോളുകളെ പിന്തുണയ്ക്കുന്ന രീതിയില്‍ മന്യ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിരുന്നു.

READ ALSO

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

July 1, 2025
11
സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ  അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

July 1, 2025
4

ഈ സംഭവത്തില്‍ മന്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇത്രയും അഭിനയസമ്പത്തുള്ള താങ്കള്‍ നടത്തിയ പ്രതികരണം ഒരു പ്രതികരണം എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണം ആണെന്നും രേവതി പറയുന്നു.

ദിലീപ് ഇരട്ടവേഷത്തില്‍ എത്തിയ കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രവും നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും തമ്മിലുള്ള വിവാഹമായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ട്രോളുകളില്‍ നിറഞ്ഞത്.

മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യാപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. ട്രോളിനെ തമാശരൂപത്തില്‍ പിന്തുണച്ചായിരുന്നു നടിയുടെ പ്രതികരണം.

എന്നാല്‍ സിനിമയിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ട്രോള്‍രൂപത്തില്‍ ആഘോഷിക്കുന്നതിനെതിരെ പലരും വിമര്‍ശനവുമായി എത്തി. ഇതിന് പിന്നാലെയാണ് മന്യക്കെതിരെ രേവതി സമ്പത്തും ശബ്ദമുയര്‍ത്തിയത്.

Tags: Actress Manyarevathi sambath

Related Posts

ഉടന്‍ പിന്‍വലിച്ചോ, ഇല്ലെങ്കില്‍ കേസുകൊടുക്കും ഉറപ്പാ; ദിലീപുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്യ
Entertainment

ഉടന്‍ പിന്‍വലിച്ചോ, ഇല്ലെങ്കില്‍ കേസുകൊടുക്കും ഉറപ്പാ; ദിലീപുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മന്യ

October 31, 2020
48
കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ
Entertainment

കുടുംബത്തെ പോറ്റാൻ സിനിമകൾ ചെയ്തു; ഒടുവിൽ സിനിമ അവസാനിപ്പിച്ച് പണം മുഴുവൻ അമ്മയ്ക്ക് നൽകി പഠിക്കാനിറങ്ങി; കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പ്രവേശിച്ച അന്ന് പൊട്ടിക്കരഞ്ഞു: നടി മന്യ

October 15, 2020
1.3k
‘വാസു അല്ല, വികാസ് ആണ് എന്റെ ഭര്‍ത്താവ്’ നിറയുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടി മന്യ
Entertainment

‘വാസു അല്ല, വികാസ് ആണ് എന്റെ ഭര്‍ത്താവ്’ നിറയുന്ന ട്രോളുകളില്‍ പ്രതികരണവുമായി നടി മന്യ

September 11, 2020
134
ഓര്‍മ്മയുണ്ടോ ഈ മുഖം;  മകളുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്യ
Entertainment

ഓര്‍മ്മയുണ്ടോ ഈ മുഖം; മകളുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്യ

January 13, 2020
47
Load More
Next Post
minister kt jaleel

കെടി ജലീലിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല; മൊഴിയെടുത്തത് സ്വത്ത് വിവരം സംബന്ധിച്ച്; വിശദീകരണം തൃപ്തികരം; ക്ലീൻ ചിറ്റ് നൽകി എൻഫോഴ്‌സ്‌മെന്റ്

പോക്‌സോ പ്രതിയെ പിടികൂടി വരുന്നതിനിടെ പോലീസ് വാഹനം പെട്രോൾ പമ്പിൽ കയറ്റി; ഇറങ്ങിയോടി പ്രതി; ഒടുവിൽ

പോക്‌സോ പ്രതിയെ പിടികൂടി വരുന്നതിനിടെ പോലീസ് വാഹനം പെട്രോൾ പമ്പിൽ കയറ്റി; ഇറങ്ങിയോടി പ്രതി; ഒടുവിൽ

നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്‌ന സുരേഷ് ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ആരോപണം; നിഷേധിച്ച് നഴ്‌സുമാര്‍

നഴ്‌സിന്റെ ഫോണില്‍ നിന്ന് സ്വപ്‌ന സുരേഷ് ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ആരോപണം; നിഷേധിച്ച് നഴ്‌സുമാര്‍

Discussion about this post

RECOMMENDED NEWS

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

21 hours ago
5
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്ക്കായി

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്ക്കായി

18 hours ago
4
ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

3 hours ago
4
‘ശത്രുക്കള്‍ക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാന്‍ കഴിയില്ല, വീണ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ല’ : പി.കെ ശ്രീമതി

‘ശത്രുക്കള്‍ക്ക് പോലും ആരോഗ്യ രംഗം മോശമാണെന്നു പറയാന്‍ കഴിയില്ല, വീണ ജോര്‍ജ് തെറ്റൊന്നും ചെയ്തിട്ടില്ല’ : പി.കെ ശ്രീമതി

3 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version