BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജയലളിത തിരിച്ച് വരുന്നു; അയണ്‍ ലേഡി യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓര്‍മ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്

Arathi Thottungal by Arathi Thottungal
December 6, 2018
in Entertainment, Movies
0
ജയലളിത തിരിച്ച് വരുന്നു; അയണ്‍ ലേഡി യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
123
VIEWS
Share on FacebookShare on Whatsapp

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ‘അയണ്‍ ലേഡി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയാകുന്നു. തമിഴകവും സോഷ്യല്‍ ലോകവും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിലാണ്. സംവിധാകല്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനി പ്രിയദര്‍ശനിയാണ് ചിത്രം സംവിധാവം ചെയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓര്‍മ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്.

പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ് ചിത്രം. ആദ്യമായി അഭിനയിച്ച ചിത്രം ‘വെണ്‍നിറ ആടൈ’ മുതല്‍ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകള്‍ വരെയുള്ള ജയലളിതയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിയായി ചിത്രീകരിക്കുന്ന സിനിമ 2019 ഫെബ്രുവരി മാസത്തിലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ആര്‍എല്‍ വിജയ്യും ചിത്രം ഒരുക്കുന്നുണ്ട്. ബൃന്ദ പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍, തലൈവാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍എല്‍ വിജയ്. ചലച്ചിത്രതാരമായി വന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിനെ ഏടായി മാറിയ ജയലളിതയുടെ ജീവിതം തന്നെയാണ് ഈ ചിത്രവും കൈകാര്യം ചെയ്യുക.

Tags: jayalalithanithya menon

Related Posts

എംജിആറിൻ്റെയും ജയലളിതയുടെയും മകളെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്, ജയലളിത കൊല്ലപ്പെട്ടതെന്നും ആരോപണം
Kerala News

എംജിആറിൻ്റെയും ജയലളിതയുടെയും മകളെന്ന് അവകാശപ്പെട്ട് മലയാളി യുവതി രംഗത്ത്, ജയലളിത കൊല്ലപ്പെട്ടതെന്നും ആരോപണം

July 14, 2025
3
santhosh varkey| bignewslive
Entertainment

നിത്യ മേനോനോട് തോന്നിയത് സീരിയസ് പ്രണയം, അഞ്ചാറുവര്‍ഷം പുറകെ നടന്നിട്ടുണ്ട്, വീണ്ടും മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

February 1, 2024
74
VK Sasikala | Bignewslive
India

ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല: ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല; സൗഹൃദത്തിന്റെ മാതൃകയായിരുന്നു തങ്ങളെന്ന് ശശികല

October 19, 2022
22
അച്ഛനെയും അമ്മയെയും കുറെ ബുദ്ധിമുട്ടിച്ചു; കീടം പോലെയാണ് അയാൾ വർഷങ്ങളായി കഷ്ടപ്പെടുത്തുന്നത്; സന്തോഷ് വർക്കിക്ക് എതിരെ  നിത്യ മേനോൻ
Entertainment

അച്ഛനെയും അമ്മയെയും കുറെ ബുദ്ധിമുട്ടിച്ചു; കീടം പോലെയാണ് അയാൾ വർഷങ്ങളായി കഷ്ടപ്പെടുത്തുന്നത്; സന്തോഷ് വർക്കിക്ക് എതിരെ നിത്യ മേനോൻ

August 3, 2022
197
ജയലളിതയുടെ 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരിപ്പുകള്‍: ലേലം ചെയ്യണമെന്ന് സുപ്രീംകോടതിയ്ക്ക് കത്ത്
India

ജയലളിതയുടെ 11,344 സാരി, 250 ഷാള്‍, 750 ജോഡി ചെരിപ്പുകള്‍: ലേലം ചെയ്യണമെന്ന് സുപ്രീംകോടതിയ്ക്ക് കത്ത്

June 27, 2022
54
Jayalalitha | Bignewslive
India

സര്‍ക്കാര്‍ സ്മാരകമാക്കേണ്ട : ജയലളിതയുടെ വീട് ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

November 24, 2021
187
Load More
Next Post
പാട്ടു പാടി എആര്‍ റഹ്മാനേയും ചിരഞ്ജീവിയേയും അമ്പരപ്പിച്ച വീട്ടമ്മ സിനിമയില്‍ പാടുന്നു! വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമായി വീട്ടമ്മ ബേബി

പാട്ടു പാടി എആര്‍ റഹ്മാനേയും ചിരഞ്ജീവിയേയും അമ്പരപ്പിച്ച വീട്ടമ്മ സിനിമയില്‍ പാടുന്നു! വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമായി വീട്ടമ്മ ബേബി

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍; അച്ഛനും കസ്റ്റഡിയില്‍

പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത് 'അഞ്ജന' എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി; വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കൊടും പീഡനം!

കവിത മോഷണ വിവാദം; അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കവിത മോഷണ വിവാദം; അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിക്കൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
945
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
116
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
563

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version