BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഹിറ്റ് സിനിമകളുടെ സംവിധായകന്‍ എ ബി രാജ് വിടവാങ്ങി

Akshaya by Akshaya
August 24, 2020
in Entertainment
0
ഹിറ്റ് സിനിമകളുടെ സംവിധായകന്‍ എ ബി രാജ് വിടവാങ്ങി
67
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: പ്രശസ്ത സംവിധായകന്‍ എ ബി രാജ് (രാജ് ആന്റണി ഭാസ്‌കര്‍) നിര്യാതനായി. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ഹരിഹരന്‍, ഐ വി ശശി, പി ചന്ദ്രകുമാര്‍, രാജശേഖരന്‍ തുടങ്ങിയവര്‍ എ ബി രാജിന്റെ ശിഷ്യരാണ്.

READ ALSO

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8
മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

മാനേജറുടെ പരാതി, നടന്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്തു

May 27, 2025
8

1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനായിരുന്നു എബി രാജേഷ്. 65 മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1929ല്‍ മധുരയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. 11 വര്‍ഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രം കളിയല്ല കല്യാണം തുടര്‍ന്ന് കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, പച്ചനോട്ടുകള്‍, കഴുകന്‍, ഇരുമ്പഴികള്‍, സൂര്യവംശം, അഗ്‌നിശരം, അടിമച്ചങ്ങല, ഫുട്‌ബോള്‍ ചാമ്പ്യന്‍, ഹണിമൂണ്‍, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാര്‍ലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങളില്‍ ചിലത്.

മലയാളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു. 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രന്റീസായി പ്രവേശിച്ച് രാജ് റ്റി ആര്‍ സുന്ദരത്തിന്റെ കീഴില്‍ പരിശീലനം നേടി.ജഗ്താപ് നൊട്ടാണിയുടെ സഹായിയായി.

ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ ”ബ്രിഡ്ജ് ഇന്‍ ദി റിവര്‍ ക്വയി” എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1951ല്‍ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയില്‍ പോയി ബണ്ഡകംസു ടൗണ്‍ എന്ന സിംഹള ചിത്രം റിലീസായി. ചിരിക്കുടുക്കയുടെ തമിഴ്‌റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനാണ് രാജിന്റെ തമിഴ് ചിത്രം.

Tags: ab rajdirectormalayalam film

Related Posts

വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം
Entertainment

വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം

January 26, 2025
13
വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു, വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംവിധായകൻ അറസ്റ്റിൽ
Kerala News

വിവാഹിതനാണെന്ന വിവരം മറച്ചുവച്ചു, വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സംവിധായകൻ അറസ്റ്റിൽ

September 30, 2024
21
p satheedevi|bignewslive
Kerala News

ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കും, പി സതീദേവി

September 5, 2024
6
ranjith|bignewslive
Entertainment

അവസരം ചോദിച്ച് ചെന്നപ്പോള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, കാമുകിയെ കാണിക്കുമെന്ന് പറഞ്ഞ് നഗ്നചിത്രങ്ങളെടുത്തു, രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്

August 29, 2024
10
ranjith|bignewslive
Kerala News

സത്യമെന്താണെന്നറിയാതെയാണ് ആക്രമണം, ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ലെന്ന് രഞ്ജിത്ത്

August 25, 2024
62
സംവിധായകന്‍ വിനു അന്തരിച്ചു
Kerala News

സംവിധായകന്‍ വിനു അന്തരിച്ചു

January 10, 2024
156
Load More
Next Post
മുഴുപട്ടിണി; നോട്ടുനിരോധന സമയത്ത് മകന്‍ മരിച്ചു, വിശപ്പകറ്റാന്‍ ഭക്ഷണം കിട്ടാതായതോടെ ഇപ്പോള്‍ അഞ്ചുവയസ്സുകാരി മകളും, നെഞ്ചുതകര്‍ന്ന് ഒരമ്മ

മുഴുപട്ടിണി; നോട്ടുനിരോധന സമയത്ത് മകന്‍ മരിച്ചു, വിശപ്പകറ്റാന്‍ ഭക്ഷണം കിട്ടാതായതോടെ ഇപ്പോള്‍ അഞ്ചുവയസ്സുകാരി മകളും, നെഞ്ചുതകര്‍ന്ന് ഒരമ്മ

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

Discussion about this post

RECOMMENDED NEWS

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

7 hours ago
6
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

1 day ago
13
മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മദ്യലഹരിയിൽ യുവാവിൻ്റെ കാറോട്ടം, റോഡരികിൽ നാട്ടുകാരുമായി സംസരിച്ചുനിന്ന എംഎൽഎ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

15 hours ago
4
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version