BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

രൺബീർ കപൂറിനും ദീപിക പദുക്കോണിനും എതിരെ കങ്കണ

Anitha by Anitha
August 13, 2020
in Bollywood, Entertainment
0
രൺബീർ കപൂറിനും ദീപിക പദുക്കോണിനും എതിരെ കങ്കണ
90
VIEWS
Share on FacebookShare on Whatsapp

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ വിവാദ പരാമർശവുമായി നടി കങ്കണ റണൗത്ത്. നടൻ രൺബീർ കപൂറിനും ദീപിക പദുക്കോണിനും എതിരെയാണ് ഇത്തവണ കങ്കണ വെടിപൊട്ടിച്ചിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഇരു താരങ്ങളെയും വ്യക്തിഹത്യ നടത്തുന്ന ആരോപണങ്ങൾ കങ്കണ റണൗട്ടിന്റെ സോഷ്യൽ മീഡിയ ടീം പങ്കുവെച്ചിരിക്കുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

രൺബീർ ബലാത്സംഗവീരനും ദീപിക മനോരോഗിയാണെന്നും കങ്കണ ആരോപിക്കുന്നു. എന്നാൽ സിനിമാ പാരമ്പര്യമുള്ള അവരെ ആരും അങ്ങനെ വിളിക്കാൻ തയ്യാറല്ലെന്നാണ് കങ്കണയുടെ ആരോപണം.

‘രൺബീർ കപൂർ ഒരു സീരിയൽ സ്‌കർട്ട് ചേസറാണ് (സ്ത്രീകൾക്ക് പിറകെ നടക്കുന്നവൻ) പക്ഷേ, ആരും അയാളെ പരസ്യമായി റേപ്പിസ്റ്റ് എന്ന് വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും അവരെ സൈക്കോ എന്നോ മന്ത്രവാദിനിയെന്നോ വിളിക്കാൻ തയ്യാറാകുന്നില്ല. പാരമ്പര്യവുമായി ബന്ധപ്പെട്ട് അവർക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവർക്ക് ലഭിക്കണമെന്നില്ല’ എന്നാണ് ട്വീറ്റ്.

Ranbir Kapoor is a serial skirt chaser but no one dare call him a rapist, Deepika is a self proclaimed mental illnesses patient but no one calls her a psycho or a witch,this name calling is reserved only for extra ordinary outsiders who come from small towns and humble families. https://t.co/gJ2AFWtxYK

— Team Kangana Ranaut (@KanganaTeam) August 9, 2020

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉയരാൻ ആരംഭിച്ചത്.കരൺ ജോഹർ, മഹേഷ് ഭട്ട്, ആദിത്യ ചോപ്ര എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ കങ്കണ ഉയർത്തിയിരുന്നു. തപ്‌സി പന്നു, സ്വര ഭാസ്‌ക്കർ എന്നിവർ ഒന്നും മിണ്ടാതെ സിനിമാ പാരമ്പര്യമുള്ളവർക്ക് കൂട്ടു നിൽക്കുന്ന ബിഗ്രേഡ് നടിമാരാണെന്നും കങ്കണ പറഞ്ഞിരുന്നു. അനുരാഗ് കശ്യപ്, ആയുഷ്മാൻ ഖുറാന തുടങ്ങിയവരെയും കങ്കണ വിമർശിച്ചു.

Related Posts

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി
Kerala News

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4
യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം
Kerala News

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ ‘പുതുയുഗ യാത്ര’ക്ക് തുടക്കം

February 6, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
India

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
5
അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി
Kerala News

അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം, ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

February 6, 2026
5
actor maniyan pilla rajus car accident
Kerala News

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
7
Load More
Next Post
‘സ്വദേശി’ എന്നാൽ വിദേശ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണമല്ല; ലോകത്തെ ഒരു കുടുംബമായി കാണണം: മോഹൻ ഭാഗവത്

'സ്വദേശി' എന്നാൽ വിദേശ ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണമല്ല; ലോകത്തെ ഒരു കുടുംബമായി കാണണം: മോഹൻ ഭാഗവത്

‘അവര്‍ക്ക് വേണ്ടത് കാളയല്ല, ട്രാക്ടറാണ്’; പാടം ഉഴുതുമറിക്കാന്‍ കാളകളില്ലാതെ കഷ്ടപ്പെട്ട കര്‍ഷകന് ട്രാക്ടര്‍ അയച്ചു നല്‍കി സോനു സൂദ്

'ബാഗുകള്‍ ഒരുക്കി വയ്ക്കൂ, നിങ്ങളുടെ കുടുംബത്തെ കാണാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു'; ഫിലിപ്പീന്‍സില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ സൗകര്യം ഒരുക്കി സോനു സൂദ്

ക്വാറന്റൈൻ പാലിക്കാതെ എയർ ഇന്ത്യ വനിതാ പൈലറ്റ് കൊച്ചിയിലാകെ കറങ്ങി നടന്നു; പണി കിട്ടിയത് തേവരയിലെ ജനങ്ങൾക്ക്; കണ്ടെയ്ൻമെന്റ് സോണാക്കി; അറസ്റ്റ് ചെയ്‌തേക്കും

കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരം ഇനി പോലീസിനല്ല, എൻഡിആർഎഫിന്

Discussion about this post

RECOMMENDED NEWS

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

19 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

19 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

12 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version