BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

വാക്ക് പാലിച്ച് കമല്‍ ഹാസന്‍; ‘ഇന്ത്യന്‍ 2’ സെറ്റില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം കൈമാറി

Abin by Abin
August 6, 2020
in Entertainment
0
വാക്ക് പാലിച്ച് കമല്‍ ഹാസന്‍; ‘ഇന്ത്യന്‍ 2’ സെറ്റില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം കൈമാറി
155
SHARES
26
VIEWS
Share on FacebookShare on Whatsapp

വാക്ക് പാലിച്ച് കമല്‍ഹാസന്‍. കമല്‍ ഹാസന്‍ ചിത്രമായ ‘ഇന്ത്യന്‍ 2’ സെറ്റില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ച സിനിമാപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം നല്‍കി. കമലും ഷങ്കറും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് തുക കൈമാറിയത്. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റ് ആര്‍ കെ സെല്‍വമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവര്‍ത്തകരുടെയും പരുക്കേറ്റ ഒരാളുടെയും കുടുംബങ്ങള്‍ക്കായി നാല് കോടി രൂപ കൈമാറിയത്.

ഫെബ്രുവരി 19ന് ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീഴുകയായിരുന്നു. സഹസംവിധായകരായ മനു, കൃഷ്ണ എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രനുമാണ് മരിച്ചത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷമാണ് കമല്‍ ഹാസന്‍ അന്ന് ഒരു കോടിയുടെ സഹായധനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി സിനിമാസെറ്റുകളില്‍ സംഭവിക്കുന്ന പരിക്കുകളുടെ വേദന തനിക്ക് അറിയാമെന്നും കരിയറില്‍ പലതവണ അത്തരം സംഭവങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

Tags: handover- 1 crorekamal hassan
Previous Post

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന ചേര്‍ത്തല സ്വദേശി മരിച്ചു

Next Post

കൊവിഡ് മുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയ 77കാരി അരമണിക്കൂറിനുള്ളില്‍ മരിച്ചു

Next Post
കൊവിഡ് മുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയ 77കാരി അരമണിക്കൂറിനുള്ളില്‍ മരിച്ചു

കൊവിഡ് മുക്തി നേടി വീട്ടില്‍ തിരിച്ചെത്തിയ 77കാരി അരമണിക്കൂറിനുള്ളില്‍ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Hospital In Nagpur | Bignewslive

നാഗ്പൂരിലെ കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം; തീവ്ര പരിചരണ വിഭാഗത്തിലെ നാല് രോഗികള്‍ വെന്തുമരിച്ചു!

April 10, 2021
Gaming | Bignewslive

‘മരണത്തിലൂടെ ജപ്പാനിലേയ്ക്ക് പോകുന്നു, അന്വേഷിക്കരുത്’ മാതിരപ്പിള്ളിയില്‍ ജീവനൊടുക്കിയ 13കാരന്‍ ഹിലാലിന്റെ ഡയറിക്കുറിപ്പ് പുറത്ത്, ‘ക്വയ്‌റോ മോറിറെന്ന ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം

April 10, 2021
Lottery agent | Bignewslive

‘അല്‍പ്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ ആ തുക തിരികെ നല്‍കണം’ കബളിപ്പിച്ച് പണം തട്ടിയവരോട് കണ്ണീരോടെ അനീഷ

April 10, 2021
Gold robbery | Bignewslive

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു! മോഷ്ടിച്ചത് 100പവനോളം സ്വര്‍ണ്ണം

April 10, 2021
union minister's house | Bignewslive

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി മടുത്തു; കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു

April 10, 2021
ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല! കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ല; പ്രചാരണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല! കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ല; പ്രചാരണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

April 9, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.