BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനിവേണ്ട, നാട്ടില്‍ ഉള്ള എല്ലാവരുടെയും കുടുംബകാര്യത്തിലും ഇടപെടുന്ന സൂക്കേട് ഇനിയും തീര്‍ന്നില്ലേ, ജീജ സുരേന്ദ്രന് ചുട്ടമറുപടിയുമായി നടന്‍ ആദിത്യന്‍

Akshaya by Akshaya
July 27, 2020
in Entertainment
0
29
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സിനിമ സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്നു നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും. ഇരുവരുടെയും വിവാഹം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആദ്യ വിവാഹത്തിലെ അമ്പിളിയുടെ മകനും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

സോഷ്യല്‍മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടക്കിടെ തങ്ങളുടെ കുടുംബചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും ജനിച്ച ആണ്‍കുട്ടിയുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രം അടുത്തിടെ ആദിത്യന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരം സീരിയല്‍ നടി ജീജ സുരേന്ദ്രന് നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരു സീരിയലിനിടെ ആദിത്യനും അമ്പിളി ദേവിയും പ്രണയത്തിലാണെന്ന് ജീജ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് ആദിത്യനെ ചൊടിപ്പിച്ചത്.

കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളെയും കുറ്റം പറയലാണ് ജീജയുടെ പ്രധാന തൊഴില്‍ എന്നും കുറച്ചു ദിവസം മുന്നേ വരെ നടി മേഘ്നേ കുറിച്ചായിരുന്നു കുറ്റം പറച്ചിലെന്നും ജീജയ്ക്ക് മറുപടിയെന്നോണമായി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആദിത്യന്‍ പറയുന്നു.

Related Posts

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍
Kerala News

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

February 9, 2026
1
ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം
Kerala News

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിക്ക് നേരെ ലെെംഗികാതിക്രമം; മുരാരി തന്ത്രിക്കായി അന്വേഷണം

February 9, 2026
3
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന
Kerala News

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി
Kerala News

യുവതിയോട് മോശമായി പെരുമാറി, തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

February 8, 2026
4
‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്
Kerala News

‘ എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍’ ; രാഹുലിന്റെ വക്കീല്‍ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്

February 8, 2026
6
Load More
Next Post
കായംകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു; മാർക്കറ്റ് അടച്ചിടും; രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആശങ്ക

ലോകത്ത് തന്ന ഏറ്റവും വേഗത്തിൽ കൊവിഡ് കേസ് ഉയരുന്നത് ഇന്ത്യയിൽ; റിപ്പോർട്ടുകൾ

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

സമൂഹവ്യാപനമില്ലെന്നും ലോക്ക് ഡൗണ്‍ വേണ്ടെന്നും പറഞ്ഞിട്ടില്ല, എന്റെ മനസില്‍ വന്ന രണ്ട് ചിന്തകളാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമിലിട്ടത്, ഇത്രയും പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലും എനിക്കില്ലെ; വിശദീകരിച്ച് അഹാന കൃഷ്ണ

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

16 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

21 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

24 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

12 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version